tag:blogger.com,1999:blog-7110471118450997176.post2360357396393548243..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: മധുരം തിരുമധുരമീ തെളിനീര്....Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger24125tag:blogger.com,1999:blog-7110471118450997176.post-21797600538042274972014-05-14T17:48:55.722+05:302014-05-14T17:48:55.722+05:30വെള്ളമില്ലാത്ത ഒരു കാലം വരും ...ദൈവമേ നമ്മുടെ കൊച്...വെള്ളമില്ലാത്ത ഒരു കാലം വരും ...ദൈവമേ നമ്മുടെ കൊച്ചുമ ക്കളൊക്കെ ...പാവം....നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84569629042305865912014-04-22T17:24:15.721+05:302014-04-22T17:24:15.721+05:30തെളിനീർ തിരുമധുരം !തെളിനീർ തിരുമധുരം !ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80566757892923539582014-04-14T20:29:25.866+05:302014-04-14T20:29:25.866+05:30ഒരു അഞ്ചാറു വർഷം കഴിയട്ടെ. പശ്ചിമ ഘട്ടം വെട്ടി നിര...ഒരു അഞ്ചാറു വർഷം കഴിയട്ടെ. പശ്ചിമ ഘട്ടം വെട്ടി നിരപ്പാക്കുന്നതോടു കൂടി ജയ്സാൽമറിലെ സുമനെ പോലെ നമ്മളും ബുദ്ധിമാൻമാർ ആകും Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38396298828081390272014-04-10T22:08:13.631+05:302014-04-10T22:08:13.631+05:30തീരാത്ത ആശങ്കകൾ തന്നെയാണ് ഇല്ലാത്തതും ഉള്ളതുമായ വെ...തീരാത്ത ആശങ്കകൾ തന്നെയാണ് ഇല്ലാത്തതും ഉള്ളതുമായ വെള്ളം തരുന്നത്. നമ്മുടേത് മറ്റു പലതിലുമുള്ളതു പോലെ അഹങ്കാരമാണ്. പശ്ചിമഘട്ടത്തെ മന:പൂർവ്വം മറന്ന് വികസനത്തിനു വാ പൊളിക്കുന്നവരുടെ നാടാണ് ഇത്. തെളിനീർ തിരുമധുരം പലതും ഓർമ്മിപ്പിക്കുന്നു സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38781454229694289242014-04-10T15:19:45.562+05:302014-04-10T15:19:45.562+05:30 ‘ ഈ പഠിപ്പും വിവരവുമില്ലാത്ത വടക്കന്മാര്ക്ക് വേണ... ‘ ഈ പഠിപ്പും വിവരവുമില്ലാത്ത വടക്കന്മാര്ക്ക് വേണ്ടി ഇങ്ങനെ മേലുകീഴു നോക്കാതെ പണിതിട്ടൊന്നും ഒരു കാര്യവുമില്ല. അവര്‍ക്ക് മാര്‍ക്സിസമൊന്നും മനസ്സിലാവില്ല. ജാതീം മതവും മറ്റും പറയുന്ന വല്ല ബി ജെ പിയോ ആര് എസ് എസ്സൊ മതി അവര്‍ക്ക്.. ‘
ഇതാണിതിലെ സുലാൻ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-72994736964335936702014-04-09T16:58:21.851+05:302014-04-09T16:58:21.851+05:30ഇവിടെ തെങ്ങ് ഉണ്ടായിരുന്നു ,തേങ്ങ ഉണ്ടായിരുന്നു ,ന...ഇവിടെ തെങ്ങ് ഉണ്ടായിരുന്നു ,തേങ്ങ ഉണ്ടായിരുന്നു ,നദികള്‍ ഉണ്ടായിരുന്നു ,മഴ ഉണ്ടായിരുന്നു ,കാടു ഉണ്ടായിരുന്നു ,വെള്ളം ഉണ്ടായിരുന്നു .എല്ലാം ഉണ്ടായിരുന്നുവെന്നു പറയുന്ന കാലമണിത്.ഉണ്ടെന്നു പറയാന്‍ പലതും എവിടേം ഇല്ല്യാ Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-40093452670629311382014-04-09T12:55:57.563+05:302014-04-09T12:55:57.563+05:30നല്ല ലേഖനംനല്ല ലേഖനംഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-37738068896560629632014-04-09T08:36:44.430+05:302014-04-09T08:36:44.430+05:30സുഭിക്ഷമായി വെള്ളം കിട്ടുന്ന നമ്മൾ എന്തു ഭാഗ്യവാന്...സുഭിക്ഷമായി വെള്ളം കിട്ടുന്ന നമ്മൾ എന്തു ഭാഗ്യവാന്മാരാണല്ലേ. Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-20639374081978373022014-04-09T06:00:29.043+05:302014-04-09T06:00:29.043+05:30എച്മുവിന്റെ "പല വിചാരങ്ങള്‍ " നന്നായിട്...എച്മുവിന്റെ "പല വിചാരങ്ങള്‍ " നന്നായിട്ടുണ്ട്. ജാതി ഇപ്പൊഴും എത്ര ശക്തമാണ്. പ്രശസ്ഥമായ ഒരു IITയില്‍ അദ്ധ്യാപകര്‍ "താണ ജാതിക്കാരായ " കുട്ടികളോട് പെരുമാറുന്ന രീതിയെപ്പറ്റി സുഹൃത്തിന്റെ മകള്‍ പറഞ്ഞത് കേട്ടു ഞാന്‍ ഞെട്ടിപ്പോയി. വിദ്യാഭ്യാസം കൊണ്ടൊന്നും ഒരു ഗുണവുമില്ല.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-48418296387226764702014-04-09T00:56:18.382+05:302014-04-09T00:56:18.382+05:30കേരളത്തിലും കുടിവെള്ളം കിട്ടാത്ത അവസ്ഥ വിദൂരമല്ലാ....കേരളത്തിലും കുടിവെള്ളം കിട്ടാത്ത അവസ്ഥ വിദൂരമല്ലാ......നല്ല ലേഖനം....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70206925582091248232014-04-09T00:41:26.853+05:302014-04-09T00:41:26.853+05:30അജിത്ഭായ് പറഞ്ഞത് ശരിയാണ്... പല കിണറുകളും വറ്റിത്...അജിത്ഭായ് പറഞ്ഞത് ശരിയാണ്... പല കിണറുകളും വറ്റിത്തുടങ്ങിയിരിക്കുന്നു... ഉള്ള വെള്ളം തന്നെ പാട കെട്ടിത്തുടങ്ങിയിരിക്കുന്നു... കുളങ്ങളും കിണറുകളും മൂടിയാലല്ലേ വികസനം വരൂ... ഓർക്കുമ്പോൾ ഭയമാകുന്നു...

നല്ല ലേഖനം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27519301270717046292014-04-08T23:30:08.239+05:302014-04-08T23:30:08.239+05:30‘ അല്ല, ഗോതമ്പു വിളയിക്കാന്‍ ആവശ്യമുള്ളതിലും അഞ്ച...‘ അല്ല, ഗോതമ്പു വിളയിക്കാന്‍ ആവശ്യമുള്ളതിലും അഞ്ചോ ആറോ ഇരട്ടി വെള്ളം വേണം നെല്ലു വിളയിക്കാന്‍.. വെള്ളത്തിനു ഇത്ര ക്ഷാമമുള്ള നമ്മുടെ നാട്ടില്‍ ചോറ് കുറ്റകരമായ ഒരു ആഡംബരമാണ്. ‘

ഈ അറിവു പോലും നമ്മൾക്കില്ലാതെ പോയതാ നമ്മൾ ചെയ്ത തെറ്റ്....!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81445205134423274702014-04-08T23:13:00.061+05:302014-04-08T23:13:00.061+05:30Heart touchimg article...
Heart touchimg article...
AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-8342015580310999472014-04-08T20:51:34.905+05:302014-04-08T20:51:34.905+05:30ഉള്ളവന് ഇല്ലാതാകുമ്പോഴാണ് ഉണ്ടായിരുന്നതിന്റെ വിലയ...ഉള്ളവന് ഇല്ലാതാകുമ്പോഴാണ് ഉണ്ടായിരുന്നതിന്റെ വിലയറിയൂ!
നന്നായി എഴുതി
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28775219747063730622014-04-08T20:35:17.995+05:302014-04-08T20:35:17.995+05:30This comment has been removed by the author.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-90179730792819976812014-04-08T20:35:16.427+05:302014-04-08T20:35:16.427+05:30ഈ ലേഖനം വായിച്ചപ്പോള്‍ ആദ്യമായി ഓര്‍മ്മ വന്നത് സാക...ഈ ലേഖനം വായിച്ചപ്പോള്‍ ആദ്യമായി ഓര്‍മ്മ വന്നത് സാക്ഷാല്‍ ശ്രീ. സി.വി.രാമന് എഴുതിയ "Water- the precious of life" എന്ന ലേഖനം ആണ്. ഒരേ ആശയത്തെ ഒരു സാമ്യവും ഇല്ലാതെ രണ്ടുപേരും പറയുന്നു. ബീഭത്സമായ സത്യം!!! (ആശയത്തിനായ് ഒരു വായന, പിന്നെ വരികളുടെ ചന്തം ആസ്വദിച്ച് ഒരു മറുവായന). പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85433509266213024712014-04-08T20:30:46.432+05:302014-04-08T20:30:46.432+05:30ഇപ്പോക്ക് പോയാല്‍ കേരളീയര്‍ പലരും വെള്ളമില്ലാത്ത ദ...ഇപ്പോക്ക് പോയാല്‍ കേരളീയര്‍ പലരും വെള്ളമില്ലാത്ത ദേശക്കാരെപ്പോലെ ജീവിതം നയിക്കാന്‍ തുടങ്ങുന്ന കാലം അതിവിദൂരത്തല്ല എന്ന് തോന്നുന്നു. അങ്ങനെയാണ് നാട്ടില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29601389218724447702014-04-08T19:39:16.858+05:302014-04-08T19:39:16.858+05:30അപ്പുറത്തെ വീട്ടിലെ ടാങ്കില്‍ സമൃദ്ധമായി വന്നു വീഴ...അപ്പുറത്തെ വീട്ടിലെ ടാങ്കില്‍ സമൃദ്ധമായി വന്നു വീഴുന്ന വെള്ളം അവര്‍ ചുമ്മാ ഒഴുക്കിക്കളയുന്നതു കണ്ട് രാത്രിയില്‍ അവരുടെ ടാങ്കിലെ വെള്ളം ഒരു തുള്ളി പോലുമില്ലാതെ മോഷ്ടിച്ചെടുക്കാനുള്ള പല പദ്ധതികള്‍ ആവിഷ്ക്കരിച്ച് ഇരുട്ടത്തു തനിയെ കിടന്നു ചിരിച്ചിട്ടുണ്ട്.

ഇത്തരം ഒരു കിണര്‍ എന്റെ വീട്ടിലും ഉണ്ടായിരുന്നു. പിന്നീടത് പൊട്ടക്കിണര്‍ ആയി. പകരം പുതിയ കിണറുകള്‍ നല്ല കുട്ടപ്പനാക്കി തേച്ചു പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77653302449014154092014-04-08T18:03:56.649+05:302014-04-08T18:03:56.649+05:30Water, water everywhere......
Good article.Water, water everywhere......
Good article.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57157661518308886662014-04-08T16:38:17.812+05:302014-04-08T16:38:17.812+05:30മഴുയുടെ വെള്ളത്തിന്റെയും ആഡംബരം നമ്മള്‍ക്ക് മനസ്സി...മഴുയുടെ വെള്ളത്തിന്റെയും ആഡംബരം നമ്മള്‍ക്ക് മനസ്സിലാകണമെങ്കില്‍ ഇന്ത്യയിലെ അറബിക്കടല്‍ തീരമില്ലാത്ത സംസ്ഥാനങ്ങളില്‍ പോയി താമസിക്കണം. ഒരു കൊച്ചു തോട് കാണുമ്പോള്‍ പോലും ഹായ് ഇത്തനീ പാനീ...എന്ന് ആര്‍ത്തു പറയുന്ന ന്ന രാജസ്ഥാന്‍കാരി അപേക്ഷയെ ഓര്‍ക്കുന്നു.

നല്ല ലേഖനം നന്നായിത്തന്നെ പറഞ്ഞു. റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-23865576034440860342014-04-08T15:00:23.927+05:302014-04-08T15:00:23.927+05:30ഇന്നത്തെ തലമുറയ്ക്കു നഷ്ടപെടുന്ന മധുരമാണ് തെളിനീർ....ഇന്നത്തെ തലമുറയ്ക്കു നഷ്ടപെടുന്ന മധുരമാണ് തെളിനീർ.MINI ANDREWS THEKKATHhttps://www.blogger.com/profile/09853658634703944883noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83872453357218808962014-04-08T14:58:29.324+05:302014-04-08T14:58:29.324+05:30Somewhere between Jaisalmer and Bikaner, in a stre...Somewhere between Jaisalmer and Bikaner, in a street shack in the desert road , I saw the man cleaning the vessels with just sand. For some reason I didnt hesitate at all to eat in that plate.
I also remember, during summer months, when a bus stops in a village stop, some villager would bring a jug of water to the bus without anyone asking for it. All a free service. Interestingly they Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-65267583119649954082014-04-08T14:29:17.689+05:302014-04-08T14:29:17.689+05:30നിങ്ങള്‍ ഒരു വികസന വിരോധി ആണ്..
അല്ലെങ്കി ഈ വെള്ള...നിങ്ങള്‍ ഒരു വികസന വിരോധി ആണ്..
അല്ലെങ്കി ഈ വെള്ളം മൂടാതെ , മരം വെട്ടാതെ , പാറമട ഇല്ലാതെ എങ്ങനെ വികസനം വരും ??

ഹല്ലാ പിന്നെ ..!കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56131519029676409752014-04-08T14:22:36.687+05:302014-04-08T14:22:36.687+05:30Vellam. ..athinu vendi thanneyakanam Ini loka m...Vellam. ..athinu vendi thanneyakanam Ini loka mahayudhamജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.com