tag:blogger.com,1999:blog-7110471118450997176.post3067523435061695244..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ചില പാലങ്ങള്‍ ഒരു പുഞ്ചിരിയാല്‍ കടന്നു പോവുന്നത്....Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger57125tag:blogger.com,1999:blog-7110471118450997176.post-40225536775803472432013-09-03T17:05:35.997+05:302013-09-03T17:05:35.997+05:30ഒരിക്കലും വരാനുള്ള കഥ മുഴുവൻ നമുക്ക് നേരത്തെ അറ...ഒരിക്കലും വരാനുള്ള കഥ മുഴുവൻ നമുക്ക് നേരത്തെ അറിയില്ലല്ലോ ജീവിതത്തിലും
അത് അറിയാൻ വല്ല വഴിയും ഉണ്ടായിരുന്നെങ്കിൽ നമ്മിൽ എത്ര പേർ ജീവിചിരിക്കുമായിരുന്നു?

വീണ്ടും വന്നതാണ് എച്ചുമു...നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-37074784572473738892013-07-07T19:51:56.785+05:302013-07-07T19:51:56.785+05:30ഒരു പാടു ചിത്രങ്ങൾ ഒന്നിച്ചു കണ്ടത് പോലെ. അതീവ സുന...ഒരു പാടു ചിത്രങ്ങൾ ഒന്നിച്ചു കണ്ടത് പോലെ. അതീവ സുന്ദരം എന്ന് മാത്രം പറയട്ടെ. സത്യം പറഞ്ഞാൽ ഇന്ത്യയിൽ വളരെ കുറച്ചു സ്ഥലങ്ങൾ മാത്രം കണ്ട എനിക്ക് ഇത് ഒരു കഥ മാത്രമല്ല. കുറെ അറിവുകളും ആകാംക്ഷയും നൽകുന്നു വായാനയിലുടനീളം. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-20133155102064616572013-07-05T16:36:56.143+05:302013-07-05T16:36:56.143+05:30പുഞ്ചിരിയേയും അവൾക്കു സംരക്ഷണം നൽകുന്ന ആളോടും ഒപ്പ...പുഞ്ചിരിയേയും അവൾക്കു സംരക്ഷണം നൽകുന്ന ആളോടും ഒപ്പം വിജ്ഞാനവും നിറച്ചു വച്ച് മനോഹരമായി അവതരിപ്പിച്ചു എന്ന് തോന്നി.വായന നന്നായി ആസ്വദിച്ചു.

സ്നേഹത്തോടെ,
ഗിരീഷ്Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-208017348647845032013-07-02T17:24:22.979+05:302013-07-02T17:24:22.979+05:30എച്ച്മുക്കുട്ടീ...
എഴുത്തു നന്നായി...
ആശംസകള്‍......എച്ച്മുക്കുട്ടീ...
എഴുത്തു നന്നായി...
ആശംസകള്‍...Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-50444607134563331132013-06-28T15:48:56.594+05:302013-06-28T15:48:56.594+05:30വന്നതിനേക്കാൾ ഗംഭീരമാവും വരാനുള്ളത് എന്നത് ഉറപ്പാണ...വന്നതിനേക്കാൾ ഗംഭീരമാവും വരാനുള്ളത് എന്നത് ഉറപ്പാണ്. ഈ യാത്രകളും എഴുത്തും സഫലം Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-65401899211015494382013-06-28T15:41:09.021+05:302013-06-28T15:41:09.021+05:30മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മീറ്റര്ഗേജ...മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മീറ്റര്‍ഗേജ് തീവണ്ടിയില്‍ ( അന്ന് കരിവണ്ടിയായിരുന്നു ) പാമ്പന്‍ പാലത്തിന്നു മീതെ സഞ്ചരിച്ചത് ഓര്‍ക്കുന്നു. സത്യം പറയാമല്ലോ, പാലം ഒന്നു കടന്നു കിട്ടിയാല്‍ മതി എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. പിന്നീട് റോഡ് മാര്‍ഗ്ഗം സഞ്ചരിക്കാന്‍ ഉണ്ടാക്കിയ പാലത്തിന്നു മുകളില്‍ നിന്നപ്പോള്‍ വസ്ത്രങ്ങള്‍ പറിച്ചുകൊണ്ടു പോവുന്ന മട്ടിലുള്ള കാറ്റായിരുന്നു. പുഞ്ചിരിയെപ്പറ്റി കൂടുതല്‍ keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-24105262719208382572013-06-28T12:25:05.534+05:302013-06-28T12:25:05.534+05:30എന്താപ്പോ ണ്ടായേ ..? ആരാപ്പോ പടക്കം പൊട്ടിച്ചേ..? ...എന്താപ്പോ ണ്ടായേ ..? ആരാപ്പോ പടക്കം പൊട്ടിച്ചേ..? ഇന്നെന്ത വിഷുവാ ..? :(കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-86894377805713253382013-06-27T16:27:42.446+05:302013-06-27T16:27:42.446+05:30മുന്നിൽ തെളിമയാർന്ന് പുഞ്ചിരിച്ച ബാല്യം വായിക്കേനേ...മുന്നിൽ തെളിമയാർന്ന് പുഞ്ചിരിച്ച ബാല്യം വായിക്കേനേറെ ഉത്സാഹം നൽകി..
യാത്രാനുഭവവും പുഞ്ചിരിയുടെ ആഗമനവും കൗതുകം നൽകി കൊണ്ടിരിക്കുന്നു..അടുത്തതും നിയ്ക്ക് വായിക്കണം,
എങ്ങാനും എത്തീല്ലേൽ ന്നെയൊന്ന് ഉണർത്തണേ..
നന്ദി ട്ടൊ....ആശംസകൾ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27822654855152598892013-06-27T10:36:38.018+05:302013-06-27T10:36:38.018+05:30ശ്രീജിത്ത് വായിച്ചപ്പോ സന്തോഷമായി... പരൂഷകളിലൊക്കെ...ശ്രീജിത്ത് വായിച്ചപ്പോ സന്തോഷമായി... പരൂഷകളിലൊക്കെ നല്ല നല്ല മാര്‍ക്ക് കിട്ടട്ടെ..

ഇച്ചിരി ദൂരേള്ളൂ.. അരീക്കോടന്‍ മാഷെ, പുഞ്ചിരിയല്ലേ കൂടെ അധികം നീട്ടാന്‍ പറ്റില്ല യാത്ര.. സന്തോഷം കേട്ടോ.

നളിനിച്ചേച്ചി കഥ വായിച്ചത് ഇഷ്ടമായി... അതെ, പുഞ്ചിരിക്ക് നല്ലത് മാത്റേ വരാവൂ.. ഉം പിന്നെ യാത്ര പോവാന്‍ ഒരു ചാന് സ് കിട്ടിയാല്‍ അപ്പോ പോവും.. ആ പോവാ റൈറ്റ് എന്ന മട്ടില്‍..

ഉഷ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1110890131052719042013-06-26T22:39:32.530+05:302013-06-26T22:39:32.530+05:30ഇതൊരു കടൽപ്പാലം ആണോ?ഇതൊരു കടൽപ്പാലം ആണോ?Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77619193374148425832013-06-26T11:53:31.277+05:302013-06-26T11:53:31.277+05:30കഥ തുടരട്ടെ... അഭിപ്രായം പിന്നെ.കഥ തുടരട്ടെ... അഭിപ്രായം പിന്നെ.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-12146327861767666732013-06-25T17:54:42.176+05:302013-06-25T17:54:42.176+05:30വായിച്ചു കഴിയുമ്പോള്‍ ഒരു നെടുവീര്‍പ്പ്... (ജീവിതമ...വായിച്ചു കഴിയുമ്പോള്‍ ഒരു നെടുവീര്‍പ്പ്... (ജീവിതമായാലും കഥയായാലും)
ഈ എഴുത്ത് നന്നായി എച്ചുമുക്കുട്ടീushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15476530417493962632013-06-25T17:21:42.728+05:302013-06-25T17:21:42.728+05:30എച്ചുമിക്കുട്ടീ.എന്നെ ലോകം കാണിച്ചു തരാൻ കൈപ...എച്ചുമിക്കുട്ടീ.എന്നെ ലോകം കാണിച്ചു തരാൻ കൈപിടിച്ച് കൂടെ വന്ന എന്റെ അമ്മയുടെ കൈകൾ വിട്ടകന്നിട്ടു വർഷങ്ങൾ എത്രയായെന്നു അറിയുമോ ?
ആരാ പുഞ്ചിരി ..? ആരായാലും ദൈവമേ ആ കുട്ടിക്ക് നല്ലത് വരുത്തണേ എന്ന് പ്രാർത്ഥിക്കുന്നു.ഒരു പാട് യാത്ര പോകാറുണ്ടോ ? ഞാൻ യാത്ര ഇഷ്ടപ്പെടുന്ന ആളാണ് അത് കൊണ്ട് അസൂയ തോന്നുന്നു .. ഈ യാത്രികയോട് ..നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-79334921222097684232013-06-25T16:55:25.991+05:302013-06-25T16:55:25.991+05:30എവിടെക്കാണ്???കാത്തിരിക്കുന്നു...എവിടെക്കാണ്???കാത്തിരിക്കുന്നു...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51990590923391482292013-06-25T16:47:15.201+05:302013-06-25T16:47:15.201+05:30കുറച്ചു നാളായി ഇത് വഴി വന്നിട്ട്. പരൂഷയും തിരക്കുക...കുറച്ചു നാളായി ഇത് വഴി വന്നിട്ട്. പരൂഷയും തിരക്കുകളും ഒക്കെയായിരുന്നു.

പുഞ്ചിരിയെ എനികിഷ്ടമായി. ബാക്കി ഉടനെ പോന്നോട്ടെ.. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-6832292079944089412013-06-25T15:26:57.673+05:302013-06-25T15:26:57.673+05:30അജിത്തേട്ടന് അഭിനന്ദിച്ചപ്പോള്‍ നല്ല ആത്മവിശ്വാസം...അജിത്തേട്ടന് അഭിനന്ദിച്ചപ്പോള്‍ നല്ല ആത്മവിശ്വാസം.. സന്തോഷം അജിത്തേട്ടാ..

ശ്രീനാഥന്‍ മാഷ്ക്ക് ഈ അഭിപ്രായം ഉണ്ടായതില്‍ എനിക്ക് സന്തോഷമുണ്ട്... കാരണം മാഷ്, കഥയെ തിരിച്ചറിഞ്ഞു എന്നു ഞാന്‍ കരുതുന്നു. തങ്കപ്പന് ചേട്ടന്റെ അഭിപ്രായത്തിലെ പോലെ ... കഥയില്‍ ശീഘ്രഗതിയില്‍ മാറ്റം.. വരുന്നത്... അനക്കമുണ്ടാവുന്നത്... എന്റെ ഒരു പരിശ്രമം ആണ്...മുഴുവന്‍ കഥ വായിച്ച് അതു വിജയിച്ചോ എന്ന് എന്നോട് പറയണേEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-12064297180694487112013-06-25T15:18:36.607+05:302013-06-25T15:18:36.607+05:30ആര്ഷേ, ഇത് കഥയാന്നാ എന്റെ മനസ്സിലു... സങ്കടായി....ആര്ഷേ, ഇത് കഥയാന്നാ എന്റെ മനസ്സിലു... സങ്കടായി... ലേഖനല്ല.. ലേഖനല്ല... അടുത്ത് ഭാഗം വായിക്കുമ്പോ ശരിയാവും ...

പ്രദീപ് മാഷ് വായിച്ചിട്ട് എന്തു പറയും എന്ന് എപ്പോഴും വിചാരിക്കും. എന്തായാലും അഭിപ്രായം കണ്ട് സന്തോഷം തോന്നുന്നു.

മുഹമ്മദിനു നന്ദി.

അതിപ്പോ വിനുവേട്ടന്റെ മാതിരി സസ്പെന്സിലു നിറുത്താന്‍ അറിയുന്നില്ല ... എന്നാലും ഒരു പരിശ്രമം. ഒന്നു രണ്ടെണ്ണം Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-44729628413957417372013-06-25T15:07:22.708+05:302013-06-25T15:07:22.708+05:30എന്റെ ലോകത്തിനു നന്ദി .
ആഹാ! ആത്മ എന്റെ ആരാധികാ...എന്റെ ലോകത്തിനു നന്ദി .

ആഹാ! ആത്മ എന്റെ ആരാധികാന്ന്... എന്തെങ്കിലുമാവട്ടെ.. നിങ്ങളു കുറെപ്പേരുണ്ട് ട്വിറ്ററും പ്ലസ്സും ഒക്കെയായിട്ട്... എനിക്കതൊന്നും മനസ്സിലാവുന്നു കൂടിയില്ല. ഫേസ് ബുക്ക് വായിക്കാന്‍ തന്നെ ഭയങ്കര കഷ്ടപ്പാടാ... സമ്മതിച്ചു നിങ്ങളെയൊക്കെ കേട്ടൊ..
അതിപ്പോ കുഞ്ഞൂസ്സെ എല്ലാ കഥയും പോലെ ചിലര്‍ക്ക് കഥ ചിലര്‍ക്ക് ജീവിതം... എത്ര നാളായീ ഈ വഴിക്ക് വന്നിട്ട്... സന്റഃഒഷ്മ് Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-6740002126658045932013-06-25T15:01:49.707+05:302013-06-25T15:01:49.707+05:30അതെ സന്... ഈ കഥ തുടരും. ഇനിയും വായിക്കുക...
ഈ മു...അതെ സന്... ഈ കഥ തുടരും. ഇനിയും വായിക്കുക...

ഈ മുല്ലേടെ ഒരു കാര്യം... അസൂയ ഉണ്ടെന്ന്.. കോളറുള്ള ഷര്ട്ടാ ഇപ്പോ ഇട്ടിരിക്കണത്. കോളറൊക്കെ ഒന്നു പൊക്കി വെയ്ക്കട്ടെ.

ഉം യാത്രികന്റെ ബിനാലെ വിശേഷത്തില്‍ കമന്റ് എഴുതാനേ പറ്റിയില്ല... പിന്നെ സാരമില്ലാന്ന് വിചാരിച്ചു... വായിക്കുന്നതിനും നല്ല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി.

കുസുമമേ ഇതു കഥയാന്നാ എന്റെ മനസ്സിലു... ലേഖനം Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-50230744721326008262013-06-25T14:55:50.339+05:302013-06-25T14:55:50.339+05:30അഭിക്ക് ഇഷ്ടമായി കഥ എന്നു കരുതുന്നു.
അതെ, ബഷീര്‍...അഭിക്ക് ഇഷ്ടമായി കഥ എന്നു കരുതുന്നു.

അതെ, ബഷീര്‍ പുസ്തകം കീറിക്കളഞ്ഞ് വലുതാകുന്ന കുട്ടികള്‍ ... ഇഷ്ടമായി എന്നെഴുതിക്കണ്ടത് സന്തോഷം.

എന്നാലും വി കെ മാഷ് ഒന്നുമൊന്നും പിടി കിട്ടിയില്ലെന്ന് എഴുതിയത് വായിച്ച് വിഷമമായി.. അടുത്ത ഭാഗം വായിക്കുമ്പോള്‍ ശരിയാകുമെന്ന് വിശ്വസിക്കുന്നു..

Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-24915557772866433292013-06-25T14:32:55.123+05:302013-06-25T14:32:55.123+05:30Nice
Best wishesNice
Best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67495923957801178032013-06-25T13:52:35.639+05:302013-06-25T13:52:35.639+05:30ഈ ‘പുഞ്ചിരി‘യിൽ കൂടി
ഭാരതീയ റെയില്‍വേയുടെ ചരിത്രത്...ഈ ‘പുഞ്ചിരി‘യിൽ കൂടി
ഭാരതീയ റെയില്‍വേയുടെ ചരിത്രത്തിന്റെ
കെട്ടുകൾ അഴിച്ചിട്ടിരിക്കുകയാണല്ലോ ഇവിടെ...
ഇനി രണ്ടാം ഭാഗത്തിൽ ഇനിയുന്തുട്ടാ കാച്ചാൻ പോകുന്നതെന്ന് കാത്തിരിക്കുന്നൂൂ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41164737374065355312013-06-25T10:07:50.959+05:302013-06-25T10:07:50.959+05:30നല്ല രസത്തിൽ വായിച്ചു വരുന്നു .
തുടക്കം തന്നെ യാ...നല്ല രസത്തിൽ വായിച്ചു വരുന്നു .

തുടക്കം തന്നെ യാത്രാകുറിപ്പ് പോലെ പറഞ്ഞു വന്നതിനാലാവും ഒരിഷ്ടം കൂടുതൽ .

തുടരട്ടെ
മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-23784165051185920022013-06-25T05:52:02.765+05:302013-06-25T05:52:02.765+05:30പുഞ്ചിരിയെ ഇഷ്ടമായി.കഥാകാരിയുടെ നന്മ കഥയിൽ പ്രതിഫല...പുഞ്ചിരിയെ ഇഷ്ടമായി.കഥാകാരിയുടെ നന്മ കഥയിൽ പ്രതിഫലിക്കുന്നു. കഥാശിൽപ്പം ശിഥിലമാകുന്നുവോ എന്നൊരു സംശയം,കഥയിൽ ഇത്ര പൊതുവിജ്ഞാനം വേണമോ എന്ന മറ്റൊരു സംശയം ....ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-21060526194333097812013-06-25T01:38:35.849+05:302013-06-25T01:38:35.849+05:30എച്മു ടച്ച് ഇതാ വീണ്ടും
എച്മുവിന്റെ ഭൂരിപക്ഷം രചന...എച്മു ടച്ച് ഇതാ വീണ്ടും

എച്മുവിന്റെ ഭൂരിപക്ഷം രചനകളും ഒരു ചുഴി പോലെയാണ്. പെട്ടെന്ന് വലിച്ചടുപ്പിച്ച് അതിനുള്ളിലേയ്ക്കാവാഹിച്ച് അനുഭവിപ്പിച്ചേ വിടുകയുള്ളു.

തുടരുക
സ്നേഹാശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com