tag:blogger.com,1999:blog-7110471118450997176.post3207757471848765564..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ന്റെ അനീത്തി…… അല്ലാ,… ന്റെ മോള്…… ന്റെ…ന്റെ…Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger13125tag:blogger.com,1999:blog-7110471118450997176.post-81914028716692396902015-12-04T18:04:02.518+05:302015-12-04T18:04:02.518+05:30ലക്ഷ്മിക്ക് എണീക്കാനേ പറ്റാത്ത ഒരമ്മയും നാലു അനിയത...ലക്ഷ്മിക്ക് എണീക്കാനേ പറ്റാത്ത ഒരമ്മയും നാലു അനിയത്തിമാരും ഒരു പണിയും ചെയ്യാത്ത ഒരച്ഛനുമുണ്ടെന്ന് നാണിത്തള്ളയാണ് കുട്ടിയോട് പറഞ്ഞത്.
ലക്ഷ്മി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ‘ന്റെ അനീത്തി……അല്ലാ,… ന്റെ മോള്……ന്റെ…ന്റെ…ഞാൻ എന്താ പറ്യേണ്ട് ….ഹെന്റീശ്വരാ‘.

ഞാനിത് കൂട്ടി വായിക്കണമോ? :(കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13927187726473305322015-03-24T17:15:12.633+05:302015-03-24T17:15:12.633+05:30ഹൊ!!!നല്ല ദുഃഖം തോന്നുന്നു.
കഥയുടെ തലക്കെട്ട് നേര...ഹൊ!!!നല്ല ദുഃഖം തോന്നുന്നു.
കഥയുടെ തലക്കെട്ട് നേരിട്ട് അങ്ങനെ കൊടുക്കേണ്ടായിരുന്നു.
കുട്ടിക്ക് ഒരു പേരു കൊടുക്കാത്തത് നന്നായി.

സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-33555266366678368212013-04-09T21:19:34.054+05:302013-04-09T21:19:34.054+05:30ഇതൊന്നും നേരത്തെ വായിക്കാന്‍ ഒത്തില്ലല്ലോ എന്ന വിഷ...ഇതൊന്നും നേരത്തെ വായിക്കാന്‍ ഒത്തില്ലല്ലോ എന്ന വിഷമം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36451086408275340462011-04-08T19:56:26.763+05:302011-04-08T19:56:26.763+05:30ഇതൊക്കെ ഒന്നൂടെ പോസ്റ്റ് ചെയ്തൂടെ? അധികം വായിക്കപ്...ഇതൊക്കെ ഒന്നൂടെ പോസ്റ്റ് ചെയ്തൂടെ? അധികം വായിക്കപ്പെട്ടിട്ടില്ലാന്ന് തോന്നുന്നല്ലോ!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82099389404364292542011-02-08T15:08:49.203+05:302011-02-08T15:08:49.203+05:30ആദ്യം മുതല്‍ കഥയുടെ അവസാനം
വരെ കഥാ പാത്രങ്ങലോടൊപ്...ആദ്യം മുതല്‍ കഥയുടെ അവസാനം
വരെ കഥാ പാത്രങ്ങലോടൊപ്പം യാത്ര
ചെയതു.ലക്ഷിമ്യുടെ ദുഃഖം ഒരു കുട്ടിയുടെ
കണ്ണുകളിലൂടെ വളരെ നന്നായി അവതരിപ്പിച്ചു
ഈ എഴുത്ത് മഹനീയം.ആശംസകള്‍.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9579863626764569702009-12-10T20:07:08.645+05:302009-12-10T20:07:08.645+05:30ടിടിയ്ക്ക് സ്വാഗതം. ഭാഷ അതിശയിപ്പിക്കുന്നു.പ്രോത്സ...ടിടിയ്ക്ക് സ്വാഗതം. ഭാഷ അതിശയിപ്പിക്കുന്നു.പ്രോത്സാഹനത്തിനു നന്ദി.
ഇനിയും വരുമല്ലൊ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-10277924748392896442009-11-28T21:02:23.914+05:302009-11-28T21:02:23.914+05:30Kurachu naalayi-
Onnum vaayichaal manassilakunnil...Kurachu naalayi-
Onnum vaayichaal manassilakunnilla-

Kazhinja praavasyam Computerley Virussinu marunnadiykan System department Engineer vannathinu sheshamanennu thonnunnu;

( Padathu keedathinu marunnadikyan vannirunna Gopiyettante mukha bhawamayirunnu vidwanu)Chila malayalam akshrangal chathurakkattakalayi mariyirunnu.

Ennalum kure vayiykamayirunnu.
tthttps://www.blogger.com/profile/04267564437873390923noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-45132151492647268262009-10-12T11:28:00.634+05:302009-10-12T11:28:00.634+05:30സതിക്ക് നന്ദി. ശരിയാണ്. ചില കാര്യങ്ങൾ വല്ലാതെ വേദന...സതിക്ക് നന്ദി. ശരിയാണ്. ചില കാര്യങ്ങൾ വല്ലാതെ വേദനിപ്പിക്കുന്നവയാണ്.

ഉരുക്കിനും നന്ദി, ഈ ലോകം പലപ്പോഴും പേടിപ്പിക്കും. പക്ഷെ ഒളിക്കാൻ കാടുകളില്ലല്ലോ.

ശ്രീയുടെ അഭിനന്ദനത്തിനു പ്രത്യേകം നന്ദി.
വരാനിത്തിരി വൈകിയോ?

ചക്കി മോളുടെ അമ്മ വരാൻ വൈകിയല്ലൊ എന്നു വിചാരിക്കുകയായിരുന്നു. സന്തോഷവും നന്ദിയും അറിയിക്കട്ടെ.
കുമാരനു സ്വാഗതം, നന്ദി. ഇനിയും വരുമല്ലോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-90922745294116105242009-10-08T20:17:36.204+05:302009-10-08T20:17:36.204+05:30നല്ല നിലവാരം പുലര്‍ത്തിയിട്ടുണ്ട്. അഭിനന്ദനങ്ങള്‍!...നല്ല നിലവാരം പുലര്‍ത്തിയിട്ടുണ്ട്. അഭിനന്ദനങ്ങള്‍!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81235775351110540142009-10-08T18:44:00.367+05:302009-10-08T18:44:00.367+05:30കുട്ടി ആകാംക്ഷയുടെ മുള്‍മുനയില്‍ കൊണ്ടെത്തിച്ചിട്ട...കുട്ടി ആകാംക്ഷയുടെ മുള്‍മുനയില്‍ കൊണ്ടെത്തിച്ചിട്ട് ഒടുവില്‍ നൊമ്പരകയത്തിലേക്ക് തള്ളിയിട്ടപോലെ...!! എഴുത്തുകാരിയുടെ കഴിവ് ആരോ നമ്മെ തിരിച്ചറിയുന്നുവെന്ന തോന്നളുലവാക്കുകയാണ്.....! എച്ച്മുനു നന്നായി അതിനു കഴിയുന്നു... എല്ലാ തിരക്കിനിടയിലും ഇവിടെ ഓടിയെത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത് അതാണ്....https://www.blogger.com/profile/16428274980911252631noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26177162144259589862009-10-07T15:13:55.807+05:302009-10-07T15:13:55.807+05:30വായനയ്ക്കിടെ ആ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിയ്ക്കാ...വായനയ്ക്കിടെ ആ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിയ്ക്കാനാകുന്നു...
ഹൃദ്യമായ രചന...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78235243799024631142009-09-28T18:49:50.596+05:302009-09-28T18:49:50.596+05:30pediyavunnu vallathaepediyavunnu vallathaedhanyahttps://www.blogger.com/profile/06209773829198769767noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-2000825971856298072009-09-25T22:19:44.232+05:302009-09-25T22:19:44.232+05:30Ho. Oru vallatha vedhana.. Nanayirikkunnu.Ho. Oru vallatha vedhana.. Nanayirikkunnu.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.com