tag:blogger.com,1999:blog-7110471118450997176.post386649940054626546..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: പായിപ്പാട്ടേ തൊഴിലാളികൾEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger1125tag:blogger.com,1999:blog-7110471118450997176.post-42535116996457059522020-05-05T21:59:41.544+05:302020-05-05T21:59:41.544+05:30ദില്ലി സർക്കാർ വാഗ്ദാനങ്ങൾ അവിടുത്തെ തൊഴിലാളികളെ സ...ദില്ലി സർക്കാർ വാഗ്ദാനങ്ങൾ അവിടുത്തെ തൊഴിലാളികളെ സമാധാനിപ്പിച്ചിട്ടില്ല..<br /><br />അവർക്ക് കൊറോണ വന്നാൽ കൂട്ടത്തോടെ ഒടുങ്ങേണ്ടി വരും.. ഒരു ഒറ്റമുറിയിലും പ്ളാസ്റ്റിക് ഷീറ്റ് മേല്പുരക്ക് കീഴിലും ജീവിക്കുന്നവർക്ക് ക്വാറൻറയിൻ, വീട്ടിലിരുപ്പ്, നിരീക്ഷണം ഒക്കെ എങ്ങനെ നടക്കും..<br /><br />ഇന്ത്യാ മഹാരാജ്യത്തിന് വേണ്ടാത്ത ദരിദ്രരായ പൗരർ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com