tag:blogger.com,1999:blog-7110471118450997176.post4575209484677591899..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ഉടുക്കു താളത്തില്‍ അക്ഷരം ചമച്ചവനിലേക്ക്... Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger51125tag:blogger.com,1999:blog-7110471118450997176.post-3580233959594357602013-09-09T13:43:22.606+05:302013-09-09T13:43:22.606+05:30vedanippikkaan oru punchiri....
vedanippikkaan oru punchiri....

ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82515309591505838622013-09-03T15:52:39.596+05:302013-09-03T15:52:39.596+05:30പുഞ്ചിരിക്കു വേഗം സുഖമാവട്ടെ പുഞ്ചിരിക്കു വേഗം സുഖമാവട്ടെ നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-65236094541587757692013-07-09T16:26:29.911+05:302013-07-09T16:26:29.911+05:30 ആത്മനൊമ്പരങ്ങളുടെ ആവരണങ്ങളാൽ ഭാണ്ഡം മുറുക്കിയുള്ള... ആത്മനൊമ്പരങ്ങളുടെ ആവരണങ്ങളാൽ ഭാണ്ഡം മുറുക്കിയുള്ള ഈ തീർത്ഥയാത്രയിലൂടെ പുഞ്ചിരിയുടെ ചിരി കാണാൻ കഴിയുമോ..? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9822353007805424532013-07-07T22:42:44.555+05:302013-07-07T22:42:44.555+05:30സത്യായിട്ടും ഞാനല്ലാ ട്ടോ ..:) തുടരട്ടെ രാമേശ്വര...സത്യായിട്ടും ഞാനല്ലാ ട്ടോ ..:) തുടരട്ടെ രാമേശ്വരത്തെ തണുപ്പിനെ പ്രണയിച്ച ഈ അക്ഷരങ്ങൾ ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84396592263507215482013-07-07T18:21:54.684+05:302013-07-07T18:21:54.684+05:30നല്ല തുടക്കം. കഥയെ പറ്റി ബാക്കി കൂടി കേട്ടിട്ട് പറ...നല്ല തുടക്കം. കഥയെ പറ്റി ബാക്കി കൂടി കേട്ടിട്ട് പറയാം.

ക്ഷേത്ര വഴികളിലൂടെ, ഇടനാഴികകളിലൂടെ നടന്നു പുതിയ അറിവുകൾ പകർന്നു തരുമ്പോഴും കഥ പുഞ്ചിരിയെ ചേർത്തു പിടിച്ചു മുന്നോട്ടു പോകുന്നു. ഒട്ടും മുഷിപ്പിക്കാത്ത ആഖ്യാനം. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26808043874322648122013-07-07T11:06:24.227+05:302013-07-07T11:06:24.227+05:30ഗിരീഷിനേയും ഇപ്പോള്‍ കാണാറില്ല... അതുകൊണ്ട് വായിച...ഗിരീഷിനേയും ഇപ്പോള്‍ കാണാറില്ല... അതുകൊണ്ട് വായിച്ചതില്‍ വലിയ സന്തോഷം...

മതി പ്രദീപ് മാഷ്ടെ ഈ അഭിപ്രായം മതി... എന്റേതു മാതിരി ഒരു ചെറിയ ജീവിതത്തില്‍ ഇത്രയുമൊക്കെ മതി... വളരെ സന്തോഷം..

രൂപേഷ് വായിച്ചതില്‍ ആഹ്ലാദമുണ്ട്... ഈ കഥയുടെ ആദ്യഭാഗം വായിച്ചില്ലെന്ന് തോന്നുന്നു... ലിങ്ക് അയക്കാം.. സാധിക്കുമ്പോള്‍ വായിക്കു.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13393840972714103152013-07-06T23:16:25.718+05:302013-07-06T23:16:25.718+05:30ഈ എഴുത്തിനെ വിലയിരുത്താന്‍ ഞാനാളല്ല.പക്ഷെ രാമേശ്വര...ഈ എഴുത്തിനെ വിലയിരുത്താന്‍ ഞാനാളല്ല.പക്ഷെ രാമേശ്വരത്തെ കാറ്റ് എന്നെ പൊള്ളിക്കുന്നു.എന്റെ കണ്ണുകള്‍ എരിയുന്നു....കണ്ണീരാല്‍..,..roopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-73893948470146160622013-07-05T19:28:02.956+05:302013-07-05T19:28:02.956+05:30ഇതൊരു കഥയാണോ, യാത്രയാണോ, ആത്മനൊമ്പരങ്ങളുടെ ബഹിര്സ...ഇതൊരു കഥയാണോ, യാത്രയാണോ, ആത്മനൊമ്പരങ്ങളുടെ ബഹിര്‍സ്ഫുരണമാണോ.... മനസ്സിനെ ആര്ദ്രമാക്കുന്നു എച്ചുമുവിന്റെ വരികള്‍. രാമേശ്വരത്തും, ധനുഷ്കോടിയിലും ഞാനും അലഞ്ഞിട്ടുണ്ട്. അപ്പരും,തിരുജ്ഞാന സംബന്തരും ഭകിതുയോടെ വാഴ്ത്തിയ ആ ലോകം കുറേയൊക്കെ അറിയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ആ മണ്ണില്‍നിന്നുപോലും എനിക്കു കിട്ടാതിരുന്ന ചില സ്പന്ദനങ്ങള്‍ എച്ചുമുവിന്റെ കുറിപ്പില്‍ നിന്നു ലഭിക്കുന്നതായി തോന്നി.

Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-48324855510755915272013-07-05T15:32:54.548+05:302013-07-05T15:32:54.548+05:30രാമേശ്വരത്തെ കടല്ക്കാറ്റു കൊള്ളാൻ ഇതുവരെ ഭാഗ്യം ല...രാമേശ്വരത്തെ കടല്ക്കാറ്റു കൊള്ളാൻ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ല. മുടി നരച്ചു, കഴിഞ്ഞ കവിളിലെ മാംസപേശികള്‍ തളര്‍ന്നു കഴിഞ്ഞ ഒരാളുടെ ഉള്ളിലെ ചുടു കാറ്റ് ഹൃദയത്തെ പൊള്ളിച്ചു. തുടരട്ടെ. ആശംസകൾ ചേച്ചീ !

സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78455855204766494772013-07-05T10:20:58.759+05:302013-07-05T10:20:58.759+05:30ഭാനു എഴുതിയത് വായിച്ച് വളരെ ഏറെ ആഹ്ലാദം തോന്നി.
അത...ഭാനു എഴുതിയത് വായിച്ച് വളരെ ഏറെ ആഹ്ലാദം തോന്നി.
അതേയോ റോസാപ്പൂവേ... കഥ പാളിപ്പോയോ? ഈ കഥയുടെ ആദ്യഭാഗവും റോസാപ്പൂവ് വായിച്ചിട്ടില്ല കേട്ടോ.. ഞാന്‍ ലിങ്ക് അയച്ചിട്ടുണ്ട്.. സൌകര്യം കിട്ടുമ്പോള്‍ വായിക്കുമല്ലോ.

സന്തോഷം ഉണ്ണിച്ചേട്ടാ...അങ്ങനെ ഒരവസരത്തില്‍ ഓര്‍മ്മിച്ചതിനു... കഥയുടെ ബാക്കി ഭാഗവും വായിക്കുമല്ലോ..
Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-49222151497724027092013-07-05T10:14:48.845+05:302013-07-05T10:14:48.845+05:30ചൂട് കുറയണമെന്ന് തന്നെയാണ് ആഗ്രഹം... പ്രയാണ്‍.. പക...ചൂട് കുറയണമെന്ന് തന്നെയാണ് ആഗ്രഹം... പ്രയാണ്‍.. പക്ഷെ, ഈ ജീവിതമുണ്ടല്ലോ അതിങ്ങനെയൊക്കെയാണ്... അതുകൊണ്ട്..

വേണു മാഷിപ്പോ വരാറേയില്ല... കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25215359095487906632013-07-05T10:12:40.933+05:302013-07-05T10:12:40.933+05:30തങ്കപ്പന് ചേട്ടനും കുസുമത്തിനും ഒത്തിരി നന്ദി.തങ്കപ്പന് ചേട്ടനും കുസുമത്തിനും ഒത്തിരി നന്ദി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27319503838560098552013-07-04T18:12:24.389+05:302013-07-04T18:12:24.389+05:30ഈറനുടുത്ത് സര്‍വ്വ തീര്‍ത്ഥങ്ങളിലെ ജലവും
ശിരസ്സില...ഈറനുടുത്ത് സര്‍വ്വ തീര്‍ത്ഥങ്ങളിലെ ജലവും
ശിരസ്സില്‍ പതിച്ചത് ഞാന്‍ ഓര്‍മ്മയി വന്നു. പുഞ്ചിരി ഒരു നൊമ്പരമാവുന്നു. അടുത്ത ഭാഗത്തിന്ന് കാത്തിരിക്കുന്നു. ( ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഞാന്‍
എച്മുക്കുട്ടിയുടെ ബ്ലോഗിനെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി )keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-24088826731044178752013-07-04T15:39:06.788+05:302013-07-04T15:39:06.788+05:30ഇതിനു തുടര്ച്ചയുണ്ടല്ലേ.കാത്തിരിക്കുന്നു. കഥ ഇടക്...ഇതിനു തുടര്ച്ചയുണ്ടല്ലേ.കാത്തിരിക്കുന്നു. കഥ ഇടക്കൊന്നു വിവരണത്തിലേക്ക് നീങ്ങിപ്പോയോ...വിവരണത്തില്‍ അറിയാതിരുന്ന കുറച്ചു കാര്യങ്ങള്‍ അറിഞ്ഞു എങ്കിലും കഥയില്‍ അതൊരു ചേര്‍ച്ചക്കുറവ് പോലെ തോന്നി റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13191446342125897052013-07-04T15:11:07.028+05:302013-07-04T15:11:07.028+05:30സോണീ കഥയെ തൊട്ടതിനു .. നന്ദി.
റിനിയെ കാണാറില്ല ഈയ...സോണീ കഥയെ തൊട്ടതിനു .. നന്ദി.

റിനിയെ കാണാറില്ല ഈയിടെയായി... വന്നതില്‍ വലിയ സന്തോഷം...
Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70785258415983633622013-07-04T15:08:43.256+05:302013-07-04T15:08:43.256+05:30ശ്രീനന്ദ വായിച്ചതില്‍ ഒത്തിരി സന്തോഷം. ഇനിയും വായി...ശ്രീനന്ദ വായിച്ചതില്‍ ഒത്തിരി സന്തോഷം. ഇനിയും വായിക്കുമല്ലോ. ഈ ചൂടുകാറ്റിനെക്കുറിച്ച്... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47116896098398991432013-07-04T11:27:17.869+05:302013-07-04T11:27:17.869+05:30മുഹമ്മദിനും അനീഷിനും അഭിയ്ക്കും വായനയില്‍ സന്തോഷവ...മുഹമ്മദിനും അനീഷിനും അഭിയ്ക്കും വായനയില്‍ സന്തോഷവും നന്ദിയും അറിയിക്കുന്നു.

അതെ, ജിമ്മി.പുഞ്ചിരിക്കാന്‍ മാത്രമേ കഴിയൂ...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-74726483977373065422013-07-04T11:24:51.811+05:302013-07-04T11:24:51.811+05:30ദ് മാന്‍ ടു വാക് വിത് കഥയിലെ ചൂടും മഴയുടെ ചൂടുമെന്‍...ദ് മാന്‍ ടു വാക് വിത് കഥയിലെ ചൂടും മഴയുടെ ചൂടുമെന്നെഴുതിയ അഭിപ്രായത്തിനു ഒത്തിരി നന്ദി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83802615272201395532013-07-04T11:09:35.314+05:302013-07-04T11:09:35.314+05:30എച്ചുമുവിന്റെ എഴുത്തിനു കാവ്യാത്മകമായ ഭംഗി ലഭിച്ചി...എച്ചുമുവിന്റെ എഴുത്തിനു കാവ്യാത്മകമായ ഭംഗി ലഭിച്ചിരിക്കുന്നു. എം ടി യുടെ മഞ്ഞ് വായിക്കുംപോലെ .ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-69893655990283970882013-07-03T23:42:21.113+05:302013-07-03T23:42:21.113+05:30രാമേശ്വരത്തെ മുഴുവനായി അറിഞ്ഞു.. വല്ലാത്ത അസ്വസ്ഥത...രാമേശ്വരത്തെ മുഴുവനായി അറിഞ്ഞു.. വല്ലാത്ത അസ്വസ്ഥതയോടെ ...

തന്നിലേക്ക് നീളുന്ന കൂര്‍ത്ത നഖങ്ങളില്‍ നിന്നും രക്ഷ നെടാനെങ്കിലും പുഞ്ചിരിക്കു നടക്കാന്‍ കഴിയട്ടെ എന്ന് എന്റെ മനസ്സും പ്രാര്‍ഥിച്ചു പോയി.

രാമേശ്വരത്തെ കാറ്റിനു മനസ്സിന് നീറ്റല്‍ തണുപ്പിക്കാന്‍ കഴിയട്ടെ..... നല്ല എഴുത്തിന് ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75498827229477201792013-07-03T22:33:52.289+05:302013-07-03T22:33:52.289+05:30എന്താ പറയ്യ...... ഇവിടെ ഇനിയെങ്ങിനെ ഇതിലും ചൂട് ക...എന്താ പറയ്യ...... ഇവിടെ ഇനിയെങ്ങിനെ ഇതിലും ചൂട് കൂടുമെന്ന് തോന്നിയിരുന്നു... ഇപ്പോള്‍ ചൂടു ചൂടു ചൂടുതന്നെ... കുറയുമായിരിക്കുമല്ലേ..കുറയണം ........കാത്തിരിക്കുന്നു. പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56438948210245208522013-07-03T22:00:05.474+05:302013-07-03T22:00:05.474+05:30നന്നായിരിക്കുന്നു. പുഞ്ചിരി നടക്കുമല്ലൊ.നന്നായിരിക്കുന്നു. പുഞ്ചിരി നടക്കുമല്ലൊ.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-40145741179056095422013-07-03T21:17:17.424+05:302013-07-03T21:17:17.424+05:30വായിച്ചു.
ഉള്ളില്‍ തട്ടുന്ന വരികള്‍...
ആശംസകള്വായിച്ചു.
ഉള്ളില്‍ തട്ടുന്ന വരികള്‍...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-86602471652526964182013-07-03T20:26:57.351+05:302013-07-03T20:26:57.351+05:30മനസ്സ് പറയുന്നതാണ് , തണുപ്പും ചൂടും ..
ചെന്ന് നില്...മനസ്സ് പറയുന്നതാണ് , തണുപ്പും ചൂടും ..
ചെന്ന് നില്ക്കുന്ന ദേശമല്ല , മനസ്സ് തന്നെ പ്രധാനം ..
കുളിര് വീണ ഇടവഴികളില്‍ , വിക്ടറിനേ ഓര്‍ക്കുമ്പൊള്‍
എത്ര മഴയത്തും ഒരു കനലെരിയും മനസ്സില്‍ " അതു പൊലെ "..
പുഞ്ചിരിയുടെ നിറഞ്ഞ കാലത്തിന് നെറുകിലേക്ക്
ഒരു കൂവളപൂവിന്റെ നേദിച്ച അംശം വീഴ്ത്തി കൊടുത്തിണ്ടാകും
മഹേശന് .. നമ്മുക്ക് നമ്മളിലേക്ക് കാലം ചിലത് തിരിച്ച് റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15836981050066746332013-07-03T19:28:04.717+05:302013-07-03T19:28:04.717+05:30രാമേശ്വരത്തെ കാറ്റിന് തണുപ്പ് തന്നെയാണല്ലേ?
മരണത്ത...രാമേശ്വരത്തെ കാറ്റിന് തണുപ്പ് തന്നെയാണല്ലേ?
മരണത്തിന്റെ തണുപ്പ്...
നിവര്‍ന്നിരിക്കാനോ ഒന്നുമറിയാനോ കഴിയാത്ത കുഞ്ഞിനേയും വെറുതെ വിട്ടില്ലല്ലോ...
മനുഷ്യന്റെ നാസികാദ്വാരങ്ങള്ക്ക് അല്പംകൂടി വലിപ്പം ഉണ്ടായിരുന്നെങ്കില്‍... ചിലപ്പോള്‍...- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.com