tag:blogger.com,1999:blog-7110471118450997176.post4689677281235350136..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: അയ്മ്പതു ശതമാനംEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger75125tag:blogger.com,1999:blog-7110471118450997176.post-77705104403345674742011-05-13T01:20:41.694+05:302011-05-13T01:20:41.694+05:30ശൊല്ലമാട്ടേന്‍, നിനൈത്തതെ ശൊല്ല മാട്ടേന്‍, ഉയിര് ...ശൊല്ലമാട്ടേന്‍, നിനൈത്തതെ ശൊല്ല മാട്ടേന്‍, ഉയിര് പോനാലും ശൊല്ല മാട്ടേന്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4801765228822252312011-04-11T03:23:21.775+05:302011-04-11T03:23:21.775+05:30വേലാട്ടി വേറെന്താ കാട്ടാ??? പിന്നല്ലാന്ന്!!!വേലാട്ടി വേറെന്താ കാട്ടാ??? പിന്നല്ലാന്ന്!!!കാര്‍ത്ത്യായനിhttps://www.blogger.com/profile/01442873629647688636noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-74523368530275966392011-02-01T22:38:47.498+05:302011-02-01T22:38:47.498+05:30പാവം വാവ :(
കന്നഡ ഗൊത്തില്ല ന്നു പറഞ്ഞു നടന്നിരു...പാവം വാവ :(

കന്നഡ ഗൊത്തില്ല ന്നു പറഞ്ഞു നടന്നിരുന്നു ഞാനും അഞ്ചു ആറു വര്‍ഷം മുന്‍പ്..കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-23424033975925679632011-01-16T21:46:26.040+05:302011-01-16T21:46:26.040+05:30വേലാട്ടി വേറെന്താ ചെയ്യേണ്ടിയിരുന്നെ? ഞാൻ വേലാട്ടീ...വേലാട്ടി വേറെന്താ ചെയ്യേണ്ടിയിരുന്നെ? ഞാൻ വേലാട്ടീടെ കൂടെയാ.അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-44600941828779781882010-12-03T20:04:41.428+05:302010-12-03T20:04:41.428+05:30കൊള്ളാം സറ്റയര്‍. നന്നായി പറഞ്ഞു എച്ചമൂ...പെണ്ണുങ്...കൊള്ളാം സറ്റയര്‍. നന്നായി പറഞ്ഞു എച്ചമൂ...പെണ്ണുങ്ങള്ടെ വില്ല് എന്നു പറഞ്ഞതു പിടി കിട്ടീല്ലാ എച്ച്മൂ...Anonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4675814158206171402010-11-02T13:43:38.116+05:302010-11-02T13:43:38.116+05:30എച്മു....പറയാതെ വയ്യ, ഗംഭീരന്‍ ശൈലി. ചെറുകഥയിലെ ഒര...എച്മു....പറയാതെ വയ്യ, ഗംഭീരന്‍ ശൈലി. ചെറുകഥയിലെ ഒരു പുതിയ താരോദയം കാണുന്നു......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85388284423766020342010-11-01T22:12:15.810+05:302010-11-01T22:12:15.810+05:30മനോഹരമായി ഈ പോസ്റ്റ്.
ഗ്രാമ്യ ഭാഷയുടെ ഈ കരവിരുത് ...മനോഹരമായി ഈ പോസ്റ്റ്.
ഗ്രാമ്യ ഭാഷയുടെ ഈ കരവിരുത് അടുത്തകാലത്ത് മറ്റൊരു ബ്ലോഗിലും കണ്ടിട്ടില്ല. അതോടൊപ്പം പ്രമേയവും. കഥകളുണ്ട് എല്ലായിടത്തും. ആ കഥകള്‍ കണ്ടെത്തുന്നതിലുള്ള ഈ കൃതഹസ്തതയെ അഭിനന്ദിക്കുന്നു.
ഇനിയും തുടരുക ഈ യാത്ര.Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56351895998804029712010-10-31T21:51:58.128+05:302010-10-31T21:51:58.128+05:30എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂട്ടുകാ...എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി പറയട്ടെ......
സ്നേഹത്തോടെ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-21566442146694315232010-10-31T10:07:50.094+05:302010-10-31T10:07:50.094+05:30ishtappettu, congratsishtappettu, congratsajiive jayhttps://www.blogger.com/profile/15868641686364851301noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-54255596338439880172010-10-30T23:45:29.671+05:302010-10-30T23:45:29.671+05:3050% pitikkaanjnjitt oraaL matE partykk vote cheyth...50% pitikkaanjnjitt oraaL matE partykk vote cheytha vaartha pathrathil untaayirunnu. kantille ororutharute manassilirippukal puRathu varunnath.
kalakki echmu.geethahttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-62471608792646322682010-10-30T09:53:26.172+05:302010-10-30T09:53:26.172+05:30valare rasakaramayi...... aashamsakal....valare rasakaramayi...... aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-62309437865162724082010-10-30T02:52:43.550+05:302010-10-30T02:52:43.550+05:30ഓ പറയാന്‍ മറന്നു പോയി. ഉഗ്രന്‍ എഴുത്ത്! നല്ല stark...ഓ പറയാന്‍ മറന്നു പോയി. ഉഗ്രന്‍ എഴുത്ത്! നല്ല stark visuals!കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51279786367095641062010-10-30T02:49:56.925+05:302010-10-30T02:49:56.925+05:30ഞാന്‍ "മുകില്‍" പറഞ്ഞതിനോട് യോജിക്കുകയാണ...ഞാന്‍ "മുകില്‍" പറഞ്ഞതിനോട് യോജിക്കുകയാണ്. ഇതൊക്കെ തുടക്കത്തിലേ നടക്കുള്ളൂ. കൂടുതല്‍ സ്ത്രീകള്‍ "സജീവ രാഷ്ട്രീയത്തിലേക്ക് " വരുന്നതോടെ ഈ വക വിരട്ടൊന്നും നടപ്പാകില്ല. സജീവ രാഷ്ട്രീയമില്ലാത്ത കുടുംബിനികള്‍ വരുമ്പോഴാണ് ചിലര്‍ വിരട്ടി നോക്കുന്നത്.

ഇന്നു പോലും, ഏതെങ്കിലും പക്കാ രാഷ്ട്രീയക്കാരനെ അല്ലെങ്കില്‍ രാഷ്ട്രീയക്കാരിയെ അടിച്ചിട്ട് ആര്‍ക്കെങ്കിലും വഴി നടക്കാന്‍ കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28177129801530650372010-10-29T21:36:33.900+05:302010-10-29T21:36:33.900+05:30ഏച്മുക്കുട്ടി, ...ഏച്മുക്കുട്ടി, ഒരു നൊവലെഴുതാനുള്ള വകുപ്പുണ്ട്. പറ്റുമെങ്കില്‍....അതിനുള്ള പണി തുടങ്ങിക്കോ.തട്ടാൻhttps://www.blogger.com/profile/08611792238392403991noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4949475708046109892010-10-29T17:42:24.227+05:302010-10-29T17:42:24.227+05:30ചേച്ചീ,
അമ്മച്ചീ എന്താ ഇത്?
ഹൊ കിടിലൻ. ഭാഷ തന്നെ...ചേച്ചീ,
അമ്മച്ചീ എന്താ ഇത്?
ഹൊ കിടിലൻ. ഭാഷ തന്നെ സൂപ്പർ. കാണാൻ വൈകി എന്ന സങ്കടം മാത്രം.. എന്നാലും ഇത്രേം വേണായിരുന്നോ, ഇത്രയും വലിയ പുരുഷവിദ്വേഷിയായിരുന്നേൽ ഒരു ബസ്സ് ഇട്ട് ഒരു ചർച്ച നടത്തിയാൽ പോരായിരുന്നോ, ഇങ്ങനെ പോസ്റ്റെഴുതി നാറ്റിക്കണമായിരുന്നോ? എന്തായാലും തികച്ചും നാടകീയമായി തന്നെ അവതരിപ്പിച്ചു. പാവം ചന്ദ്രി. ചാണ്ടിച്ചനെയൊ മറ്റൊ കൂട്ടുപിടിച്ച് സ്ത്രീ വിദ്വേഷ പോസ്റ്റ് ഇറക്കിയാലോ ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1735642742680963062010-10-29T15:59:35.651+05:302010-10-29T15:59:35.651+05:30എചുമുക്കുട്ട്യെ ,
എഴുത്ത് ഗംഭീരം .
അതിനേക്കാള്‍ ...എചുമുക്കുട്ട്യെ ,
എഴുത്ത് ഗംഭീരം .
അതിനേക്കാള്‍ ഗംഭീരം മറുപടി .
അസൂയ തോന്നിപ്പോകുന്നു .....
ആശംസകളോടെ .ഗീതാരവിശങ്കർ https://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-20982178779874565492010-10-29T10:45:20.804+05:302010-10-29T10:45:20.804+05:30"ന്റെ കണ്ണ് തെറ്റിയാ ന്റെ പെണ്ണിനേം കൊണ്ട് മറ..."ന്റെ കണ്ണ് തെറ്റിയാ ന്റെ പെണ്ണിനേം കൊണ്ട് മറ്റേ ആണ് ഓടോന്ന് പേടിച്ച്ട്ടാ ഓരോ ആണും കഴീണത്. ന്ന്ട്ട് പെണ്ണങ്ങളാ പെണ്ണ്ങ്ങൾടെ ശത്രുക്കള്ന്ന് തൊള്ള പൊളിയ്ക്കേം ചിയ്യും."
ഹ ഹ ഹ. ഇതു പുടിച്ചു. കൊട് കൈ.
പുതിയ കാൽ വെപ്പിൽ സ്ത്രീകൾ ഒരുപാടു സഹിക്കേണ്ടി വരും. സത്യമാണത്. പക്ഷേ ഈ ചക്രം ഒന്നു രണ്ടു വട്ടം കൂടെ തിരിയട്ടെ. സ്ത്രീകൾ established ആവും. ഇന്ന് സ്ത്രീ കൂടെ ജോലിക്കു പോയില്ലെങ്കിൽ മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81369849018758792842010-10-29T01:19:38.498+05:302010-10-29T01:19:38.498+05:30നല്ല രംഗങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. ‘വേലാട്ടി’യുട...നല്ല രംഗങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. ‘വേലാട്ടി’യുടേയും ‘ചന്ദ്രി’യുടേയും സംഭാഷണവും ആത്മഗതവുമൊഴിച്ച്, ബാക്കി വിവരണങ്ങൾ സാധാരണമായ ശൈലിയിൽ മതിയായിരുന്നില്ലേ?(അത് നാം പറയുന്നതാണല്ലൊ) ‘തമിഴ്മ്മാരും ഹിന്ദീക്കാരും പൊക്കണോംതൂക്കി പരോശായിട്ട് ഊര് തെണ്ടാൻ വന്നിര്ക്ക്ണ്.....‘ഉഗ്രൻ!! ‘ഇവ്ടെ വാടീ നായീന്റെ...’ പകരം പോത്തോ കഴുതയോ....? അവസാനവാചകം അനിർവചനീയം!!വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53444623764427253042010-10-28T21:13:44.870+05:302010-10-28T21:13:44.870+05:3050+5050+50Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-50396138603280803862010-10-28T18:01:56.524+05:302010-10-28T18:01:56.524+05:30nalla katha ...all the bestnalla katha ...all the bestVishnupriya.A.Rhttps://www.blogger.com/profile/15262028588471372911noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-59455784712899216792010-10-28T11:11:03.993+05:302010-10-28T11:11:03.993+05:30എന്റെ എച്ചുക്കുട്ടിയേ...കലക്കീലോ..
പഞ്ചായത്തു തിരഞ...എന്റെ എച്ചുക്കുട്ടിയേ...കലക്കീലോ..
പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ ആഴ്ച നാട്ടില്‍ വന്നപ്പോള്‍ നിറയെ ചിരിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രിമാരുടെ ചിത്രങ്ങള്‍ മാത്രം..ഇവരുടെ വേലാട്ടിമാര് എവിടെപോയോ എന്തോ...അതോ വീട്ടിലിരുന്നു ഭരിക്കാമെന്നു കണക്കു കൂട്ടിക്കാണുമോ....?

ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്റോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57748460535066091572010-10-28T00:35:12.349+05:302010-10-28T00:35:12.349+05:30ഇഷ്ടാവനുണ്ട് എച്മു കുട്ടിയേ... പ്രമേയങ്ങളിലെ പുതു...ഇഷ്ടാവനുണ്ട് എച്മു കുട്ടിയേ... പ്രമേയങ്ങളിലെ പുതുമയും... അവ അവതരിപ്പിക്കുന്നതിലെ വിത്യസ്തതയും..

ഒരുപാട് ദൂരം പോവും ഇനിയും... ഈ എഴുത്ത്.. ട്ടോ.. സത്യം...കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76586996110510094822010-10-28T00:05:05.902+05:302010-10-28T00:05:05.902+05:30Bharanavum Rashtreeyavum...!
Manoharam, Ashamsak...Bharanavum Rashtreeyavum...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26235451233319673932010-10-27T22:46:51.871+05:302010-10-27T22:46:51.871+05:30എച്ചുമു..എഴുതിയ കഥയും ,കമന്റ് രണ്ടും കൂടി വായിച്ച...എച്ചുമു..എഴുതിയ കഥയും ,കമന്റ് രണ്ടും കൂടി വായിച്ച് ഞാന്‍ ഒരു നിമിഷം ഞെട്ടി പോയി ..അവതരണം ,ഭാഷ ,ഓരോ വാക്കുകള്‍ എല്ലാം എന്ത് സൂക്ഷ്മമായി എഴുതിവച്ചിരിക്കുന്നു .അഭിനന്ദനം.siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25136876483366714602010-10-27T22:21:15.951+05:302010-10-27T22:21:15.951+05:30കൊള്ളാംകൊള്ളാംസുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.com