tag:blogger.com,1999:blog-7110471118450997176.post5270276952049776821..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: അവളുടെ കിടപ്പുമുറിEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger78125tag:blogger.com,1999:blog-7110471118450997176.post-37528629417663074722011-04-16T20:02:24.177+05:302011-04-16T20:02:24.177+05:30താങ്കളുടെ വാക്കുകള്‍ പതിച്ച കണ്ണും രുചിച്ച നാക്കും...താങ്കളുടെ വാക്കുകള്‍ പതിച്ച കണ്ണും രുചിച്ച നാക്കും തരിച്ചു പോയിരിക്കുന്നു!rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-8279962519588459242011-04-16T04:33:37.041+05:302011-04-16T04:33:37.041+05:30അവളുടെ കിടപ്പുമുറി വായിച്ചു . മാധ്യമത്തില്‍ വന്ന ല...അവളുടെ കിടപ്പുമുറി വായിച്ചു . മാധ്യമത്തില്‍ വന്ന ലേഖനത്തിലെ ചില കാര്യങ്ങളുമായി കൂട്ടി വായിക്കാന്‍ തോന്നുന്നു . 50 % ഭാര്യമാര്കും ഭര്ത്താക്കന്മാരില് നിന്നും അടി കിട്ടാരുണ്ടെന്നും , 70 % ഭര്ത്താക്കന്മാരുടെ ഭാര്യയെ തല്ലണം എന്ന കാഴ്ചപ്പാടുമായി ജീവിക്കുന്നുവെന്നും ഉള്ള കാര്യങ്ങള്‍. വിഷയം ഭംഗിയായി അവതരിപ്പിച്ചതിന് അഭിനന്തനം. . .mirshadhttps://www.blogger.com/profile/02313108548926466843noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81925057950045209702011-04-15T18:05:17.165+05:302011-04-15T18:05:17.165+05:30എച്മു അറിയാന്‍ എഴുതുന്നത്, ഇന്നിന്റെ കാലത്ത് വിത്...എച്മു അറിയാന്‍ എഴുതുന്നത്, ഇന്നിന്റെ കാലത്ത് വിത്ത് കാളകള്‍ കുറ്റി അറ്റല്ലോ. ഇന്ന് കാളകള്‍ പണി എടുക്കാനും ചോര വറ്റുമ്പോള്‍ വീതം വെച്ച് കൊടുക്കപ്പെടാനും മാത്രം വിധിക്കപെട്ടവര്‍ തന്നെയാണ്. അങ്ങിനെ ഉള്ള കാളകള്‍ക്ക് പ്രിയം, പശുക്കള്‍ തന്നെ. നിലത്തിലെ പണിയും പിന്നെ തൊഴുത്തിലെ കുത്തും, കാള വീണു പോകും. വെട്ടാന്‍ മാത്രം കൊള്ളുന്ന ഒരു അവസ്ഥയിലേക്ക്. നിലത്തിലെ പണി കഴിഞ്ഞു ഉള്ള കാടി കുടിച്ചതിനു ശേഷം, ഒരു Sudeesh Rajashekharanhttps://www.blogger.com/profile/03115127640096169893noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-40057512480915003362011-04-11T13:59:19.307+05:302011-04-11T13:59:19.307+05:30This comment has been removed by the author.F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36442048465979057472011-04-11T13:58:55.291+05:302011-04-11T13:58:55.291+05:30ആദ്യമായാണ് ഞാന്‍ ഈ ബ്ലോഗില്‍. കഥ വായിച്ചപ്പോള്‍,കഥ...ആദ്യമായാണ് ഞാന്‍ ഈ ബ്ലോഗില്‍. കഥ വായിച്ചപ്പോള്‍,കഥയിലെന്തു പറഞ്ഞു എന്നതിനേക്കാള്‍,കഥ എങ്ങിനെ പറഞ്ഞു എന്ന് പറയാനാ ഇഷ്ടം.

കഥയില്‍ ആകര്‍ഷിക്ക ഒന്നുമില്ലെങ്കിലും, പറഞ്ഞരീതി നന്നായി, ഒരുപാടു പറഞ്ഞു നിറക്കാതെ ശാന്തമായി,അര്‍ത്ഥം സ്ഫുരിക്കുന്ന വാക്കുകളിലൂടെ,
കുറഞ്ഞ വരിയില്‍ പറയാനുള്ളതത്രയും പറഞ്ഞു.
വായിച്ചു കഴിയുമ്പോള്‍ സ്പഷ്ടമായ ഒരു ബിംബം തെളിയുന്നില്ല എന്നത് കഥാ ആശയത്തിലെ ദുര്‍ബലത F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-12681029056974025482011-04-09T13:47:11.979+05:302011-04-09T13:47:11.979+05:30കഥ കൊള്ളാം...
ആശംസകള്‍ :)കഥ കൊള്ളാം...

ആശംസകള്‍ :)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70676211391232406892011-04-07T23:26:04.771+05:302011-04-07T23:26:04.771+05:30പശു ജന്മം.
എച്ചുമോവോട് ഉലകത്തില്‍ എന്തെല്ലാം കഥകള്‍...പശു ജന്മം.
എച്ചുമോവോട് ഉലകത്തില്‍ എന്തെല്ലാം കഥകള്‍.
വ്യത്യസ്തമായ ശൈലിയില്‍ പറഞ്ഞ ആശയം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-89323440444817401282011-04-06T23:18:15.019+05:302011-04-06T23:18:15.019+05:30എച്ചുമു.കലാവല്ലഭന്‍ പറഞ്ഞതിനോടു ഞാനും യോജിക്കുന്നു....എച്ചുമു.കലാവല്ലഭന്‍ പറഞ്ഞതിനോടു ഞാനും യോജിക്കുന്നു.
ഈ പശു സങ്കല്‍പ്പം ഇന്നിനു ചേരാത്ത ഒന്നാണു.ഗതികെട്ടാല്‍ അവള്‍ക്ക് കൊമ്പ് ഉപയോഗിച്ചു കൂടെ.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-44097021793411508452011-04-06T16:09:13.196+05:302011-04-06T16:09:13.196+05:30aashamsakal..........aashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-21872319015233419832011-04-06T13:21:33.640+05:302011-04-06T13:21:33.640+05:30പ്രസവ വേദനയില്‍ പോലുമൊന്നു ഉറക്കെ കരയാത്ത പശുവാണു ...പ്രസവ വേദനയില്‍ പോലുമൊന്നു ഉറക്കെ കരയാത്ത പശുവാണു അടയാളം. പശുവിന്റെ ഭാഷ ആര്‍ക്കും തിരിയില്ല. കരയുമ്പോഴും ചിരിക്കുമ്പോഴും കറക്കുമ്പോഴും അറുക്കുമ്പോഴും തിന്നുമ്പോഴും പശുവിനെ അറിയാന്‍ പറ്റില്ല.

നമിക്കുന്നു.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22325415634534068042011-04-06T11:14:47.730+05:302011-04-06T11:14:47.730+05:30ഞാനാണ് ഇതെഴുതുന്നതെങ്കില്‍ മിക്കവാറും അവസാനത്തെ വ...ഞാനാണ് ഇതെഴുതുന്നതെങ്കില്‍ മിക്കവാറും അവസാനത്തെ വാക്കുകള്‍ മാത്രമേ ഉണ്ടാകൂ .. സത്യത്തില്‍ ആദ്യ ഭാഗമൊക്കെ വല്ലാത്ത ഭീതി പ്രദാനം ചെയ്യുന്നുണ്ട് ...

ശക്തമായ (പേടിപ്പെടുത്തുന്ന )എഴുത്ത് !!

ആശംസകള്‍ !! :-))Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4125254770827192362011-04-05T22:10:42.721+05:302011-04-05T22:10:42.721+05:30ഞാനായിരുന്നെങ്കില്‍ നീണ്ടിടതൂര്‍ന്ന വണ്ടിന്പുറ
മാ...ഞാനായിരുന്നെങ്കില്‍ നീണ്ടിടതൂര്‍ന്ന വണ്ടിന്പുറ
മാര്‍ന്ന മുടിയിഴകളില്‍ ഹൃദയം ദക്ഷിണ നല്കി
മുഖമൊളിപ്പിക്കും അപ്പോള്‍ വ്രീളാ വിവശതയുടെ
വിശുദ്ധ സംഗീതമുയരും.......
മുനകള്‍ തറച്ചു കയറുന്ന എഴുത്തു്. ഭാര്യടെ മര്‍ദ്ദി
ക്കുന്ന ഭര്‍ത്താവാണു ലോകത്തിലെ ഏറ്റവും വലിയ
ഭീരൂ.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80740184742610673072011-04-02T19:09:53.827+05:302011-04-02T19:09:53.827+05:30ചവിട്ടിയരക്കപ്പെടുമ്പോഴും മരണവേദനയില്‍ പിടയുമ്പോഴ...ചവിട്ടിയരക്കപ്പെടുമ്പോഴും മരണവേദനയില്‍ പിടയുമ്പോഴും കുടുംബത്തെയോര്‍ത്ത് , കുടുംബത്തിന്റെ അഭിമാനത്തെയോര്‍ത്ത് നിശ്ശബ്ദം എല്ലാം സഹിക്കുന്ന , ഉള്ളില്‍ കരഞ്ഞു,പുറമേ ചിരിച്ചു കാണിക്കുന്ന ഒരുപാടു മിണ്ടാപ്രാണികളായ കുടുംബിനികളെ അറിയാം.... ആ വേദനയുടെ തീവ്രത കുറെയെങ്കിലും എച്ച്മുവിന്റെ വരികള്‍ക്കു പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് .

വ്യത്യസ്തമാണ് എച്ചുമുവിന്റെ ഓരോ രചനയും... തീവ്രമാണ് ഓരോ കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-20563002665031764762011-04-01T16:58:06.832+05:302011-04-01T16:58:06.832+05:30കൂതറ ഹാഷിം പറഞ്ഞപോലെ കമന്റ് വയിച്ചു കുറയൊക്കെ മനസ്...കൂതറ ഹാഷിം പറഞ്ഞപോലെ കമന്റ് വയിച്ചു കുറയൊക്കെ മനസ്സിലാക്കി…അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25234656130211264532011-03-30T03:39:48.157+05:302011-03-30T03:39:48.157+05:30മാതൃഭൂമി ബ്ലോഗനയില്‍ വന്ന പോസ്റ്റാണ് ആദ്യം വായിച്ച...മാതൃഭൂമി ബ്ലോഗനയില്‍ വന്ന പോസ്റ്റാണ് ആദ്യം വായിച്ചത്. കീറി മുറിക്കുന്ന ആ വരികള്‍ സങ്കടമല്ല ഉണ്ടാക്കിയത്. വല്ലാത്ത വിമ്മിഷ്ടം. ചോരയും മുറിവും ദുരിതവും ചേര്‍ന്നൊരുക്കുന്ന
വല്ലാത്തൊരു സിംഫണി. ഏതോ പുരുഷന് പ്രസവമുറിയെ ഭാവനയിലൂടെ അറിഞ്ഞെഴുതിയതാവാം അതെന്നായിരുന്നു സമാധാനിച്ചത്. നന്നായി എഴുതാന്‍ അറിയുന്നൊരാള്‍ സങ്കല്പ്പിച്ചിരിക്കാവുന്ന പേറ്റുമുറിയുടെ ചോരച്ചുവപ്പെന്നും കരുതി രക്ഷപ്പെട്ടു.
<brഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26281401670994394482011-03-29T16:41:26.559+05:302011-03-29T16:41:26.559+05:30പ്രതീകാത്മ കഥപ്രതീകാത്മ കഥAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55386283737763126512011-03-28T16:27:26.304+05:302011-03-28T16:27:26.304+05:30katha nannayittundu..... bhavukangal.....katha nannayittundu..... bhavukangal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-69798124403507034752011-03-26T22:10:37.602+05:302011-03-26T22:10:37.602+05:30എച്ച്മുവോടെ ഉലകം എച്ച്മുവോടെ ഉലകം മാത്രമാണ്.ആ ഉലകം...എച്ച്മുവോടെ ഉലകം എച്ച്മുവോടെ ഉലകം മാത്രമാണ്.ആ ഉലകം മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ അസ്വാഭാവികതകള്‍ കടന്നുവരുന്നു.ആശയം പ്രകടിപ്പിക്കാന്‍ ശക്തമായ ഭാഷ തിരഞ്ഞെടുക്കുമ്പോള്‍ പറയാന്‍ ഉദ്ദേശിച്ചത് അതെ അര്‍ത്ഥത്തില്‍ വായിക്കുന്നയാളുടെ മനസ്സില്‍ വരുന്നതാണോ എഴുത്തിന്റെ ശക്തി കൂട്ടി വായിക്കുന്നയാലിന്റെ മനസ്സില്‍ വേണ്ട ചലനങ്ങള്‍ ഉണ്ടാക്കാതെ കടന്നു പോകുന്നതാണോ നല്ലത് എന്ന് ഞാന്‍noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28208986016437524332011-03-25T10:19:16.934+05:302011-03-25T10:19:16.934+05:30പശുവായിരിക്കാൻ അനുവദിക്കുക,എച്മു..ഒരു തീക്കൊള്ളി ക...പശുവായിരിക്കാൻ അനുവദിക്കുക,എച്മു..ഒരു തീക്കൊള്ളി കൊണ്ടിളക്കി അവളുടെ അകം പൊള്ളിക്കാതെ. പശുവായി,വീണ്ടും കയറിനുള്ളിൽ കഴിഞാലല്ലേ കാമധേനുവാകാനാവൂSETHULAKSHMIhttps://www.blogger.com/profile/08871228879183291150noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29211684263871692642011-03-25T02:09:33.492+05:302011-03-25T02:09:33.492+05:30എച്ച്മുവിന്റെ കഥകള്‍ എല്ലാം എരിവും മൂര്‍ച്ചയും ഉള്...എച്ച്മുവിന്റെ കഥകള്‍ എല്ലാം എരിവും മൂര്‍ച്ചയും ഉള്ളവ തന്നെയാണ്. ഇത് പക്ഷെ പൊള്ളിച്ചു. വേറെ എന്ത് പറയണം എന്നറിയില്ലAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43928270895104159782011-03-25T00:27:36.475+05:302011-03-25T00:27:36.475+05:30wht to say???
excellent..no words to describe than...wht to say???
excellent..no words to describe than that..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67127003736428411322011-03-24T15:43:34.234+05:302011-03-24T15:43:34.234+05:30ബിംബ സൂചനകളുള്ള ഇത്തരമെഴുത്തിന് അതിന്റേതായ കഴിവു ത...ബിംബ സൂചനകളുള്ള ഇത്തരമെഴുത്തിന് അതിന്റേതായ കഴിവു തന്നെ വേണം. ആശംസകള്‍!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76328672672839468802011-03-24T15:33:15.054+05:302011-03-24T15:33:15.054+05:30ചുരുങ്ങിയ വാക്കുകളില്‍ തീഷ്ണമായ ഭാഷയില്‍ നീറുന്ന ക...ചുരുങ്ങിയ വാക്കുകളില്‍ തീഷ്ണമായ ഭാഷയില്‍ നീറുന്ന കുറെ യഥാര്ത്യങ്ങള് പറഞ്ഞിരിക്കുന്നു.
എച്ച്മുവിനു സല്യൂട്ട്Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-6639239159985058452011-03-24T14:51:16.910+05:302011-03-24T14:51:16.910+05:30എച്മുവേ....
ഒറ്റവാക്കിൽ പറയാം . വല്ലാതെ വിഷമിപ്പിച...എച്മുവേ....
ഒറ്റവാക്കിൽ പറയാം . വല്ലാതെ വിഷമിപ്പിച്ചു.ഗീതhttp://geetha-stories.blogspot.comnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-48334019787472933962011-03-24T11:19:01.663+05:302011-03-24T11:19:01.663+05:30പൊരുത്തങ്ങളുടെ വഴിത്താരകളിൽ ഭാര്യയാവുക. പശു ആവരുത്...പൊരുത്തങ്ങളുടെ വഴിത്താരകളിൽ ഭാര്യയാവുക. പശു ആവരുത്. പശു ആകേണ്ടി വന്നാൽ കൊമ്പും വായും, പുറകാലും ഉള്ളവളാകുക.
എഴുതിയതിലേറെ വായിപ്പിക്കുന്ന കഥ.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com