tag:blogger.com,1999:blog-7110471118450997176.post537701037076029446..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: മൂന്നു സ്ത്രീകൾEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger7125tag:blogger.com,1999:blog-7110471118450997176.post-31996137593834567542015-03-24T16:13:22.629+05:302015-03-24T16:13:22.629+05:30ആദ്യ വായനയിൽ മനസിലായില്ല.എന്റെ കുഴപ്പം.
നന്നായി ഇഷ...ആദ്യ വായനയിൽ മനസിലായില്ല.എന്റെ കുഴപ്പം.
നന്നായി ഇഷ്ടപ്പെട്ടു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-24165804132221584912011-04-08T20:06:14.272+05:302011-04-08T20:06:14.272+05:30മൂന്ന് പെണ്ണുങ്ങള്മൂന്ന് പെണ്ണുങ്ങള്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-40407194347612386262011-04-05T22:17:23.360+05:302011-04-05T22:17:23.360+05:30കഥാകാരിയുടെ ചിന്തകള്‍
കഥക്കൊപ്പം നീങ്ങുന്നില്ല....കഥാകാരിയുടെ ചിന്തകള്‍
കഥക്കൊപ്പം നീങ്ങുന്നില്ല.
എങ്കിലും കാലം സാക്ഷി നില്ക്കുന്ന
അനുഭവങ്ങള്‍ വായനക്കാരില്‍
സന്നിവേശിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് .
മൂന്നു ജീവിതങ്ങളുടെയും അവസാനം
ആര്‍കും വേണ്ടാതവ ആയി ഒടുങ്ങുമ്പോള്‍
ഒരു നിഴല്‍ പോലെ കൂടെ നടന്നു , സ്വാന്തനം
ആയി, മരണം മാത്രം കൈ പിടിച്ചു കൊണ്ടു
പോകുന്നു .ആ അദൃശ്യ ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-44294601657933210032009-12-10T10:15:50.312+05:302009-12-10T10:15:50.312+05:30ജ്യോതിയുടെ ശബ്ദം കേൾക്കുന്നുണ്ട്. നന്ദി. ഇനിയും വര...ജ്യോതിയുടെ ശബ്ദം കേൾക്കുന്നുണ്ട്. നന്ദി. ഇനിയും വരുമല്ലൊ.

അതെ, വിരുന്ന് തന്നെ, സതി. വായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി.

ചക്കിമോൾടെ അമ്മ എവിടെയാണ് മറഞ്ഞു പോയത്? കാണാത്തതിൽ വിഷമം ഉണ്ടായിരുന്നു.

എല്ലാവരുടേതുമായ ഒരാൾ,അയാളാണ് എല്ലാവരുടേയും ഉടമസ്ഥൻ,ബാക്കിയെല്ലാവരും വെറും വാടകക്കാർ. അയാൾ വരുമ്പോൾ ചോദ്യവും ഉത്തരവും ഇല്ലാതെ ഉടമസ്ഥത അംഗീകരിക്കേണ്ടി വരുന്നു Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76999231754598259402009-12-09T16:32:21.960+05:302009-12-09T16:32:21.960+05:30താമസിച്ചുപോയി എന്നറിയാം.... മൂന്നു സ്ത്രീകളുടെ കൂട...താമസിച്ചുപോയി എന്നറിയാം.... മൂന്നു സ്ത്രീകളുടെ കൂടെ അയാളെ കണ്ടപ്പോല്‍ കുറച്ചു സംശയങ്ങള്‍... പിന്നെ ചോദിക്കാമെന്നു കരുതി ഒന്നു പോയതാണു.. വരാന്‍ താമസിച്ചു... ക്ഷമിക്കുക.. അയാളും വയസ്സനുമായുള്ള സംഭാഷണം.. മിഥ്യയും സത്യവുമായുള്ള കൂടിച്ചേരല്‍ പോലെ... എവിടെയൊ.. അസ്വഭാവികത.. എന്റെ മാത്രം തോന്നലാകാം.. അവസാനഭാഗത്തെ സാന്ത്വനം വല്ലാതെ കൊതിപ്പിച്ചു..... !!https://www.blogger.com/profile/16428274980911252631noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-89036382646426533782009-11-09T11:19:31.901+05:302009-11-09T11:19:31.901+05:30Daivathinte virunnu varavo???Daivathinte virunnu varavo???മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25485376079131130482009-11-04T08:46:57.759+05:302009-11-04T08:46:57.759+05:30echumuuuuuu...echumuuuuuu...ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.com