tag:blogger.com,1999:blog-7110471118450997176.post5545236483276425..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: നമ്മള് എന്താണിങ്ങനെ...Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger26125tag:blogger.com,1999:blog-7110471118450997176.post-81382304306943669102013-05-24T07:49:14.897+05:302013-05-24T07:49:14.897+05:30നല്ല പോസ്റ്റ് എച്മു..നല്ല പോസ്റ്റ് എച്മു..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57074143624442362082013-05-20T18:52:50.996+05:302013-05-20T18:52:50.996+05:30പോസ്റ്റ് വായിച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്...പോസ്റ്റ് വായിച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.ഇനിയും വായിക്കുമല്ലോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78481344184942028872013-05-20T18:28:12.668+05:302013-05-20T18:28:12.668+05:30The thing is -
"out of Sight , and out of mi...The thing is -

"out of Sight , and out of mind "

We perceive the pain only when we feel it with our senses . This apply to most of the people most of the time.

But to achieve the level of human consciousness that always factor in a collective existence of the fellow humans , fellow animals, trees and even the inorganic , yet 'living' ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-12719774080984068042013-05-20T18:12:01.292+05:302013-05-20T18:12:01.292+05:30അവനവന്റെ കാര്യങ്ങള്‍ സുഭിക്ഷമായി നടത്താന്‍ മനസ്സാ...അവനവന്റെ കാര്യങ്ങള്‍ സുഭിക്ഷമായി നടത്താന്‍ മനസ്സാക്ഷിയില്ലാത്ത കൃത്യങ്ങള്‍ ചെയ്യുമ്പോഴും അപരന്റെ ചെറിയ പിഴവുകളെ പര്‍വ്വതീകരിച്ച് ചിത്രീകരിച്ചു കാണിക്കുവാനാണ് താല്പര്യം നമുക്ക്.......
നല്ല ചിന്തകള്‍
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78003556759757492912013-05-20T16:29:35.246+05:302013-05-20T16:29:35.246+05:30ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള...ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള ഒരു അന്തർദേശിയ സെമിനാറിൽ പങ്കെടുത്ത സുഗതകുമാരി ടീച്ചർ അവിടെ ഉപയോഗിച്ചും അല്ലാതെയും തള്ളിയ ഡിസ്പോസിബ്ൾ പാത്രങ്ങൾ ,ഗ്ലാസ്സുകൾ ,നാപ്കിനുകൾ എന്നിവയെക്കുറിച്ച് ഒരിക്കൽ എഴുതിയിരുന്നു .ധൂർത്ത് കാണിക്കുന്നതിൽ നമ്മൾ മാത്രമല്ല ആരും മോശമല്ല .സൗദിഅറേബ്യയിലെ ജിദ്ദ നഗരത്തിൽ ഒരുദിവസം വലിച്ചെറിയുന്ന ഭക്ഷണം മതിയാവും ആ തീരത്തിന്റെ തൊട്ടപ്പുറത്തെ സോമാലിയായിലെ mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91814669926464499012013-05-20T16:26:27.476+05:302013-05-20T16:26:27.476+05:30ജർമ്മനിയിലൊ മറ്റൊ ഒരു കൂട്ടർ പോയി ഭക്ഷണം കഴിച്ചപ്പ...ജർമ്മനിയിലൊ മറ്റൊ ഒരു കൂട്ടർ പോയി ഭക്ഷണം കഴിച്ചപ്പോൽ വേസ്റ്റ് ആക്കിയതിൻ ഫൈൻ അടിച്ച് ഒരു കഥ ഫേസ്ബുക്കിൽ തന്നെ വായിച്ചു എന്നു തോന്നുന്നു. ഇനി ജർമ്മനി അല്ലെങ്കിൽ വേറെ എങ്ങാണ്ട് ഏതായാലും ഇന്ത്യയിൽ അല്ലഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-65344537996902968952013-05-20T16:24:58.191+05:302013-05-20T16:24:58.191+05:30ഹ ഹ ഹ ആദ്യത്തെ രണ്ട് കമന്റുകൾ വായിച്ചപ്പോൾ ഈ പോസ്റ...ഹ ഹ ഹ ആദ്യത്തെ രണ്ട് കമന്റുകൾ വായിച്ചപ്പോൾ ഈ പോസ്റ്റിന്റെ തലക്കെട്ടിന്റെ ഉത്തരം എനിക്കു മനസിലായി

ഇനി ഇതില്പിടിച്ചു തൂങ്ങി രാഷ്ട്രീയം പറയാൻ എനിക്ക് താല്പര്യമില്ല അതു കൊണ്ട് എന്റെ പിന്നാലെ വന്നോളൂ കുഴപ്പമില്ല പക്ഷെ മറുപടി ഒന്നും പ്രതീക്ഷിച്ചേക്കല്ലെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-23706511274460369382013-05-20T15:47:57.469+05:302013-05-20T15:47:57.469+05:30Most Indian middle class and rich now travel abroa...Most Indian middle class and rich now travel abroad. This is one reason why everybody is so much craving for development a la west. Unfortunately their hopes is not just on the infra structural level, but even on the cultural level. How to be like a foreigner..I havent heard a single of these abroad returnees telling this - I understood what is driving discipline, during my abroad trip. I willRajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-44217167192510455982013-05-20T12:49:40.535+05:302013-05-20T12:49:40.535+05:30പ്രസക്തമായ വിഷയം പ്രസക്തമായ വിഷയം ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82517746162200428272013-05-20T11:37:24.392+05:302013-05-20T11:37:24.392+05:30എച്മിക്കുട്ടി,
ഈ ലേഖനം വായിച്ചപ്പോള്‍ സന്തോഷം തോന...എച്മിക്കുട്ടി,

ഈ ലേഖനം വായിച്ചപ്പോള്‍ സന്തോഷം തോന്നി, കാരണം മേല്‍ പറഞ്ഞതൊക്കെ എന്റെ മനസ്സിലും തോന്നിയതാണു. ഈ വിഷയങ്ങള്‍ അല്പം രോക്ഷത്തോടെ പലരോടും സംസാരിച്ചിട്ടുമുണ്ട്. കല്യാണ സദ്യകളില്‍ ആള്ക്കാര് ധാരാളം ഭക്ഷണ സാധനങ്ങള്‍ നഷ്ടപ്പെടുത്താറുണ്ട്, കേരളത്തിലെ സദ്യകളിലാണു ജനങ്ങള്‍ ഒരു മടിയുമില്ലാതെ ഭക്ഷണം അധികം വരുത്തി കളയാറുള്ളത്. കാരണം അറിയില്ലെങ്കിലും ഒരു വത്യാസം ഞാന്‍ കണ്ടത് Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38414249086551982382013-05-20T11:09:03.805+05:302013-05-20T11:09:03.805+05:30സംരക്ഷിക്കാൻ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു സംരക്ഷിക്കാൻ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82374579571603499932013-05-20T07:50:33.800+05:302013-05-20T07:50:33.800+05:30നിരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമായ ചിന്തിപ്പിക്കുന്ന ഒ...നിരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമായ ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ് Anonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-49990630712538110352013-05-20T04:24:47.443+05:302013-05-20T04:24:47.443+05:30എച്മു സ്റ്റൈലില്‍ പറയേണ്ടത് കുറിക്കു കൊള്ളുന്ന രീത...എച്മു സ്റ്റൈലില്‍ പറയേണ്ടത് കുറിക്കു കൊള്ളുന്ന രീതിയില്‍ പറഞ്ഞു.

ഒരു കാര്യം കൂടെ ചേര്‍ത്ത് വയ്ക്കട്ടെ. ആഫ്രിക്കയില്‍ പട്ടിണിമരണം സംഭവിക്കുമ്പോള്‍ , ആഹാരം പാഴാക്കുന്നത് ഒരു വശത്ത്. മറ്റൊരു വശം കൂടിയുണ്ട്. പാഴാക്കല്‍ , ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യും.

രിനിശബരി പറഞ്ഞ ഒരു കാര്യം നന്നായി. ടാപ്പ് നിയന്ത്രിച്ചു അല്പം പോലും വെള്ളം പാഴാകാതെ, ഭക്ഷണ പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80748171600574115212013-05-20T02:52:21.148+05:302013-05-20T02:52:21.148+05:30ഉത്തരവാദിത്ത ബോധത്തിന്റേതായ സംസ്ക്കാരം വളര്‍ത്തി...ഉത്തരവാദിത്ത ബോധത്തിന്റേതായ സംസ്ക്കാരം വളര്‍ത്തിയെടുക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസവും കൊട്ടിഘോഷിക്കപ്പെടുന്ന പാരമ്പര്യവും കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാഞ്ഞതെന്താവും?

നമ്മുടെ ശീല ഗുണം തന്നെ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7200100835226773082013-05-20T00:55:26.409+05:302013-05-20T00:55:26.409+05:30ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണമെന്ന് പഠിപ്പിച്ചിരു...ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണമെന്ന് പഠിപ്പിച്ചിരുന്ന പൂര്‍വികരെ നാം അവഹേളിച്ചുപോന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-30236934599844229812013-05-19T23:13:13.352+05:302013-05-19T23:13:13.352+05:30വായിച്ചു - എന്താ പറയുക; എനിക്കൊന്നും പറയാനറിയില്ല....വായിച്ചു - എന്താ പറയുക; എനിക്കൊന്നും പറയാനറിയില്ല...ആവര്‍ത്തനം കൊണ്ട് ഇത്തരം വിഷയങ്ങളുടെ പ്രാധാന്യം കുറഞ്ഞതുപോലെ തോന്നിത്തുടങ്ങിയിരിക്കുന്നു എന്ന് ഞാന്‍ നമ്മുടെ സമൂഹത്തിന്റെ ഗതിവിഗതികളില്‍ താല്‍പ്പര്യമില്ലാത്ത ഒരു പുരോഗമനവിരുദ്ധനാണെന്നു വ്യാഖ്യാനിക്കരുത്... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81841592170708267292013-05-19T21:19:29.292+05:302013-05-19T21:19:29.292+05:30ബ്രഷ് ചെയ്യുമ്പൊള്‍ വെള്ളം തുറന്ന് വിടുന്ന പതിവുണ്...ബ്രഷ് ചെയ്യുമ്പൊള്‍ വെള്ളം തുറന്ന് വിടുന്ന പതിവുണ്ട് നമ്മുക്ക് ..വെള്ളത്തിന് വേണ്ടി നെട്ടോട്ടം ഓടുന്ന നമ്മള്ക്കിടയിലേ പതിവ് കാഴ്ചയാണിത് .. ഒരു കരുതലുമില്ലാതെ ഈ മരുഭൂവില്‍ പൊലും , വേസ്റ്റ് വെള്ളത്തിന് വരെ പൈസ കൊടുക്കേണ്ടി വരുന്ന ഈ പ്രദേശത്തും , ഒരു നിയന്ത്രണവുമില്ലാതെ ചെയ്യുന്ന ഒരൊ പ്രവര്‍ത്തി കാണുമ്പൊള്‍ ദേഷ്യവും സങ്കടവും വരും . ഇതുപൊലെ തന്നെയാണ് ജനസംഖ്യാ വര്‍ദ്ധനവും . ഒരു ഭാഗം ദൈവം നോക്കികോളും റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7867632102281046352013-05-19T20:03:48.432+05:302013-05-19T20:03:48.432+05:30ഈ കുറിപ്പിലെ മഹത്തായ സന്ദേശത്തെ എല്ലാവരും ഉള്ക്കൊ...ഈ കുറിപ്പിലെ മഹത്തായ സന്ദേശത്തെ എല്ലാവരും ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ ..ഞാനും പലപ്പോഴും അദ്ഭുതപ്പെടാറുണ്ട്..ഈ അപരന്റെ പണത്തെ ദുര്‍വ്യയം ചെയ്യുന്നതിലെ മനുഷ്യരുടെ ആനന്ദത്തെ കുറിച്ച്..ഇവിടെ മറ്റൊരുവന്റെ പണം നഷ്ടമാകുന്നു എന്നതിലുപരി പാഴാകുന്ന പ്രകൃതി വിഭവങ്ങള്‍ അതിനെ കുറിച്ചാണ്..മഴയും വെയിലും കാറ്റും ഒക്കെ നമ്മളുടെ ഇത്തരം അഹങ്കാരങ്ങളില്‍ നമ്മെ ഒരു പാഠം പഠിപ്പിക്കണമെന്ന് കരുതി പിണങ്ങുന്നത് നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28071852387598891752013-05-19T19:39:15.748+05:302013-05-19T19:39:15.748+05:30സായിപ്പിന്റെ ചില നന്മകള് നമ്മള് കാണാതിരുന്നിട്...സായിപ്പിന്റെ ചില നന്മകള് നമ്മള് കാണാതിരുന്നിട്ട് കാര്യമില്ലല്ലോ, ഭാനു. തീര്‍ച്ചയായും വിയറ്റ്നാം കൂട്ടക്കൊലയേയും ഇറാക് അധിനിവേശത്തേയും അടിമുടി എതിര്‍ത്ത പാശ്ചാത്യര്‍ ഉണ്ടായിരുന്നു. എണ്ണത്തില്‍ കുറവാണെങ്കിലും...
പ്രസരണ നഷ്ടം ഭരണതലത്തില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ തലത്തില്‍ സംഭവിക്കുന്ന ഒരു കാര്യമാണ്. അവിടെ എത്തിപ്പറ്റാന്‍ കഴിഞ്ഞ വിദ്യാഭ്യാസവും പദവിയുമുള്ളവര്‍ പുലര്‍ത്താത്ത സാമൂഹികമായEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3312924358053603302013-05-19T19:26:58.410+05:302013-05-19T19:26:58.410+05:30അവതാരിക എന്തുകൊണ്ടാണിങ്ങനെ ഒരു ചോദ്യം ചോദിച്ചതെന്ന...അവതാരിക എന്തുകൊണ്ടാണിങ്ങനെ ഒരു ചോദ്യം ചോദിച്ചതെന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല. സമ്പത്ത് ദുരുപയോഗം ചെയ്യുന്നതിന്റെ രാഷ്ട്രീയമായ കള്ളത്തരങ്ങളെപ്പറ്റി ഞാന്‍ പോസ്റ്റില്‍ തന്നെ സൂചിപ്പിച്ചിട്ടുള്ളപ്പോള്‍ എന്തുകൊണ്ട് ആ ചോദ്യം വന്നുവെന്ന് എനിക്ക് മനസ്സിലായില്ല. വിദ്യാഭ്യാസവും വലിയ പദവികളും വഹിക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ഉത്തരവാദിത്തമില്ലായ്മയെയാണ് ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്. നമ്മുടെ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-54377857482704836792013-05-19T17:56:48.942+05:302013-05-19T17:56:48.942+05:30ഇവിടെ തേര് യാത്ര ഉണ്ടായിരുന്നു. ഒരു അഞ്ചു കിലോമീറ്...ഇവിടെ തേര് യാത്ര ഉണ്ടായിരുന്നു. ഒരു അഞ്ചു കിലോമീറ്റർ അകലെയുള്ള അമ്പലത്തിൽ നിന്നും ഞങ്ങളുടെ അയൽവക്കത്തുള്ള അമ്പലത്തിലേക്ക് തേര് വരും വൈകുന്നേരം തിരികെ പോകും . ഈ വേനൽക്കാലത്ത് അവർ ടാങ്കർ കണക്കിന് വെള്ളം കൊണ്ട് വന്നു രണ്ടു അമ്പലത്തിനും ഇടയിലുള്ള റോഡു കഴുകി വൃത്തിയാക്കി ! അതിനെ കുറിച്ച് ചോദിച്ചപ്പോൾ അയൽവാസി പറഞ്ഞത് അവര്‍ കേൾക്കണ്ട ദൈവത്തിനു എതിര് പറഞ്ഞെന്നും പറഞ്ഞു ശരിയാക്കും എന്ന് ! അതു കൊണ്ട് Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58790026242632575802013-05-19T16:29:32.617+05:302013-05-19T16:29:32.617+05:30നന്മയിലേക്ക് വഴിനയിക്കുന്ന ചിന്തകള്‍ ,നിരീക്ഷണങ്ങള...നന്മയിലേക്ക് വഴിനയിക്കുന്ന ചിന്തകള്‍ ,നിരീക്ഷണങ്ങള്‍ ..തുടരുക ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16475540422763882182013-05-19T15:11:05.417+05:302013-05-19T15:11:05.417+05:30നല്ല ചിന്തകൾ പങ്കു വെച്ചതിനു നന്ദി.. പൊങ്ങച്ചവും ദ...നല്ല ചിന്തകൾ പങ്കു വെച്ചതിനു നന്ദി.. പൊങ്ങച്ചവും ദുരഭിമാനവും ഈ ദൂർത്തിനു അടിസ്ഥനമായി വർത്തിക്കുന്നു. അതിൽ നിന്നുള്ള മോചനത്തിനായി നിരന്തര ബോധവത്കരണം ആവശ്യമാണ്..അത്തരത്തിൽ ഒന്നായി മാറട്ടൈ ഈ ലേഖനംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-8399464789627853822013-05-19T15:09:52.719+05:302013-05-19T15:09:52.719+05:30വളരെ പ്രസക്തമാണ് ഈ ബ്ലോഗ്. ആര്‍ക്കും ഉപയോഗമില്ലാതെ...വളരെ പ്രസക്തമാണ് ഈ ബ്ലോഗ്. ആര്‍ക്കും ഉപയോഗമില്ലാതെ വെറുതെ നശിച്ചുപോകുന്ന സമ്പത്തു. ആവശ്യമുള്ള ഭക്ഷണം മാത്രം വാങ്ങാനും, വാങ്ങുന്നത് നശിപ്പിക്കാതിരിക്കാനും കുട്ടികള്‍ക്ക് പരിശീലനം കൊടുക്കണം.ആവശ്യമില്ലാത്ത ലൈറ്റും ഫാനും ഓഫാക്കാന്‍ കുട്ടികളെ മാത്രമല്ല,മുതിര്‍ന്നവരെയും പരിശീലിപ്പിക്കണം.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83535642994582495372013-05-19T11:19:40.661+05:302013-05-19T11:19:40.661+05:30എച്ചുമുവിന്റെ ചോദ്യത്തിന്റെ ഉത്തരം ഇതാണ്. പതിനാറാം...എച്ചുമുവിന്റെ ചോദ്യത്തിന്റെ ഉത്തരം ഇതാണ്. പതിനാറാം നൂറ്റാണ്ടിൽ തന്നെ പാശ്ചാത്യൻ പരിഷ്കൃത സമൂഹമായി മാറിക്കൊണ്ടിരുന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ ഇന്നും സംഭവിക്കാത്ത മുതലാളിത്ത വിപ്ലവം പടിഞ്ഞാറ് സംഭവിച്ചു. പടിഞ്ഞാറ് നേടിയെടുത്ത സുഖങ്ങളെ നാം അനുഭവിക്കുന്നു എന്നല്ലാതെ നമ്മുടെ സമൂഹം പരിഷ്കൃതമായ ഒരു ബോധ തലത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ഞാൻ ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.com