tag:blogger.com,1999:blog-7110471118450997176.post5686303719633581313..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ബീഫ് ... ചിക്കന്‍ ... മീന്‍... സുഗന്ധങ്ങള്‍ Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger9125tag:blogger.com,1999:blog-7110471118450997176.post-18676281795991266482016-10-09T20:29:25.198+05:302016-10-09T20:29:25.198+05:30പ്രണയം ഒരുവളെ കൊണ്ട് മാത്രമല്ല ഒരുവനെ കൊണ്ടും എന്ത...പ്രണയം ഒരുവളെ കൊണ്ട് മാത്രമല്ല ഒരുവനെ കൊണ്ടും എന്തൊക്കെ ചെയ്യിക്കുമെന്നോർത്തു പലപ്പോഴും ഞാനും അതിശയം കൂറിയിട്ടുണ്ട്.
ജീവിത യാത്രയിൽ ഇതുപോലെ ചില സുവർണ്ണമാരേ കണ്ടിട്ടുണ്ട്. സുവർണ്ണയെ നന്നായി വരച്ചു. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41879999496851743902016-06-21T16:23:42.258+05:302016-06-21T16:23:42.258+05:30മുൻപ് ഫേസ്ബുക്കിൽ വായിച്ചിരുന്നു.. അതേ മീനിനും ഇറച...മുൻപ് ഫേസ്ബുക്കിൽ വായിച്ചിരുന്നു.. അതേ മീനിനും ഇറച്ചിക്കുമൊക്കെ സുഗന്ധം തന്നെയാണ് :)കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1493473663815343712016-06-07T22:08:12.774+05:302016-06-07T22:08:12.774+05:30ക്ഷണത്തിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടാക്കുകയും
വെ...ക്ഷണത്തിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടാക്കുകയും
വെറുതേ വാദിച്ചു കഷ്ടപ്പെടുകയും അങ്ങനെ താന്‍
കഴിക്കുന്ന ഭക്ഷണത്തിന്റെ മാത്രം ശ്രേഷ്ഠത ഉച്ചൈസ്തരം
പ്രഖ്യാപിക്കുകയും ചെയ്യുന്നവരെ കാണുമ്പോള്‍, അവരെപ്പറ്റി
വായിയ്ക്കുമ്പോള്‍, എല്ലാം ഞാന്‍ സുവര്‍ണയെ ഓര്‍ക്കും..

സുവർണ്ണയെ നാം ഏവരും ഓർക്കണം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85889566059277327442016-06-04T23:32:04.300+05:302016-06-04T23:32:04.300+05:30നന്നായി എഴുതി.
നോണ്‍വെജിറ്റേറിയന്‍ കടത്താത്ത ചില വ...നന്നായി എഴുതി.
നോണ്‍വെജിറ്റേറിയന്‍ കടത്താത്ത ചില വീടുകളില്‍ അവിടെ നോണ്‍ കഴിക്കുന്നവരുടെ
തൃപ്തിയ്ക്ക് നോണ്മണത്തിനായി മസാലകളെല്ലാം ചേര്‍ത്ത് പൊടിക്കൈ പ്രയോഗിക്കുന്നവരുമുണ്ട്.നോണ്വെജിറ്റേറിയന്റെ മണം പൊങ്ങും.ഭക്ഷണപ്രിയന്‍ പ്രിയമായി.....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-64968569576219434652016-06-03T16:48:27.002+05:302016-06-03T16:48:27.002+05:30പ്രണയം ഒരുവളെക്കൊണ്ട് എന്തെല്ലാം ചെയ്യിക്കുന്നുവെന...പ്രണയം ഒരുവളെക്കൊണ്ട് എന്തെല്ലാം ചെയ്യിക്കുന്നുവെന്ന് അപ്പോഴൊക്കെ ഞാന്‍ അതിശയിച്ചിട്ടുണ്ട്.

ഇതെന്തൊരു വരികളാ ചേച്ചീ!?!!ഞാനും യോജിയ്ക്കുന്നു.

കുറേ ആയി വായിക്കാൻ വന്നിട്ട്.പുറകിലെയൊക്കെ വായിച്ചിട്ട് വരട്ടെ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-52011244129388101542016-06-03T09:09:05.761+05:302016-06-03T09:09:05.761+05:30പ്രേമം മനുഷ്യനെക്കൊണ്ട് എന്ത് ത്യാഗവും ചെയ്യിക്കുന...പ്രേമം മനുഷ്യനെക്കൊണ്ട് എന്ത് ത്യാഗവും ചെയ്യിക്കുന്നു. എങ്കിലും പൈതൃകമായിക്കിട്ടിയ ചോദനകള്‍ അങ്ങിനെയങ്ങ് പിന് വാങ്ങില്ല vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-49813276105718581622016-06-02T12:00:23.698+05:302016-06-02T12:00:23.698+05:30നല്ല അനുഭവക്കുറിപ്പ്.നല്ല അനുഭവക്കുറിപ്പ്.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7070939871310024472016-06-02T07:06:50.316+05:302016-06-02T07:06:50.316+05:30ബട്ടര്‍ ചിക്കനില്‍ ബിസ്ക്കറ്റ് മുക്കി കഴിക്കുന്ന എ...ബട്ടര്‍ ചിക്കനില്‍ ബിസ്ക്കറ്റ് മുക്കി കഴിക്കുന്ന എന്റെ ഈസ്റ്റ് യൂറോപ്യന്‍ സുഹൃത്തും സുവര്‍ണയെ പോലെ തന്നെ... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-49476851794967774672016-06-01T22:51:30.606+05:302016-06-01T22:51:30.606+05:30എന്നാലും ഇങ്ങനെയുണ്ടോ ഒരു കൊതി ,
എന്നാലും ഇങ്ങനെയുണ്ടോ ഒരു കൊതി ,
alju sasidharanhttps://www.blogger.com/profile/07178133238702375140noreply@blogger.com