tag:blogger.com,1999:blog-7110471118450997176.post6383722197751408067..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: അവധിക്കാലം പാഴാക്കുകയോ …..Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger25125tag:blogger.com,1999:blog-7110471118450997176.post-62050006454287761852013-05-01T14:34:44.131+05:302013-05-01T14:34:44.131+05:30മുകില്‍,
ബഷീര്‍,
ഇന്‍ഡ്യാ ഹെറിട്ടേജ്,
രാജേഷ്,
മുരളീ...മുകില്‍,
ബഷീര്‍,
ഇന്‍ഡ്യാ ഹെറിട്ടേജ്,
രാജേഷ്,
മുരളീഭായ്,
റിനി,
സ്നേഹപൂരവം ശ്യാമ... എല്ലാവര്ക്കും നന്ദി. ഇനിയും വായിക്കുമെന്ന് കരുതട്ടെ.

Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82043810477189681702013-05-01T13:56:45.032+05:302013-05-01T13:56:45.032+05:30ഇന്‍ഡ്യാ ഹെറിട്ടേജിനു നന്ദി..
ചെത്തു വാസുവിനും രാം...ഇന്‍ഡ്യാ ഹെറിട്ടേജിനു നന്ദി..
ചെത്തു വാസുവിനും രാംജിക്കും മിനിടീച്ചര്‍ക്കും നന്ദി..
ബൈജുവിനും നന്ദി.
വി കെ എഴുതിയത് ശ്രദ്ധാപൂര്‍വം വായിച്ചു. കാലവും മനുഷ്യരും മാറി... നമുക്ക് നമ്മളൊഴിച്ച് മറ്റാരേയും കാണാന്‍ സാധിക്കാതെയായി... ഈ മാറ്റം നമ്മള് തിരുത്തേണ്ടേ? സ്വന്തത്തെപ്പറ്റി മാത്രം വിചാരിക്കുന്ന ഒരു തലമുറ പോരല്ലോ നമുക്ക് എന്നൊക്കെ എഴുതാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍.. വായിച്ച Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-37211155168929968852013-05-01T02:47:04.824+05:302013-05-01T02:47:04.824+05:30ഈ ലേഖനം വായിച്ചതില്‍ പത്തു പേരെങ്കിലും കുട്ടികളെ അ...ഈ ലേഖനം വായിച്ചതില്‍ പത്തു പേരെങ്കിലും കുട്ടികളെ അവധികാല ക്ലാസ്സുകള്‍ക്കു വിടാതെ മാങ്ങ പറിക്കാനും, പറങ്ങിമാവിനു കല്ലെറിയാനും,സൈക്കിള്‍ ചവിട്ടാനും ഒക്കെ കുട്ടികളെ വിട്ടിരുന്നെങ്ങില്‍ !!!!! എന്റെ മകന്റെ ബാല്യതിലൂടെ ഞാന്‍ തിരികെ എടുക്കാന്‍ ശ്രമിക്കുന്നത് എന്റെ ബാല്യമാണ്,നടക്കില്ല എന്നറിയാം എങ്കിലും... എച്ചുമു, ആശംസകള്‍Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83509314195726310032013-04-30T22:44:53.901+05:302013-04-30T22:44:53.901+05:30എന്നിലേക്ക് വിരല്‍ ചൂണ്ടുന്ന , നമ്മളിലേക്ക്
വിരല്‍...എന്നിലേക്ക് വിരല്‍ ചൂണ്ടുന്ന , നമ്മളിലേക്ക്
വിരല്‍ ചൂണ്ടുന്നു മുഴുവന്‍ വരികളും .
നമ്മുക്ക് വേണ്ടി ജീവിക്കുന്ന അവരെയല്ല
അവര്‍ക്ക് ജീവിക്കുന്ന അവരെയാണ് വാര്ത്തെടുക്കേന്റത് ..
പക്ഷേ ഞാനും ഇങ്ങനെയാണ് ജീവിച്ച് വന്നതെന്ന്
ചിന്തിക്കുമ്പൊള് , മാറുവാനൊരു പ്രയാസ്സമല്ലേ ??
കാര്യപ്രസക്തമായ വരികള്‍ കലേച്ചീ റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-88590607577512652292013-04-30T18:17:14.262+05:302013-04-30T18:17:14.262+05:30“പരീക്ഷയ്ക്കുള്ള അല്ലെങ്കില്‍ ഉദ്യോഗം ലഭിക്കാനുള്ള...“പരീക്ഷയ്ക്കുള്ള അല്ലെങ്കില്‍ ഉദ്യോഗം ലഭിക്കാനുള്ള ബേക്ഡ് ജനറല്‍ നോളജ് അഥവാ പാകം ചെയ്യപ്പെട്ട പൊതുവിജ്ഞാനം മതി കുട്ടികള്‍ക്ക് എന്ന് നമ്മള് തീരുമാനിക്കുന്നു...

അതുകൊണ്ട് കുട്ടികള്‍ മണ്ണിനെ അറിയണ്ട, മഴയെയും വെയിലിനെയും മഞ്ഞിനെയും അറിയണ്ട... മറ്റു മനുഷ്യരെയും അവരുടെ ദുരിതങ്ങളേയും അറിയണ്ട...

ലോകമാകമാനം വ്യാപിച്ചിട്ടുള്ള യാതനാപൂര്‍ണമായ ജീവിത പരിതസ്ഥിതികളെ അറിയണ്ട... <br / Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-60674202477120590652013-04-29T17:08:40.208+05:302013-04-29T17:08:40.208+05:30There was poverty at different levels in my childh...
There was poverty at different levels in my childhood. But looking back, I have only fond memories of what we did around, ignoring those aspects. More than anything my parents and grand parents let me go to the market, among other chores, even as a 10 year old, and I took care of almost everything that was physically possible as a child. A friend who teaches and lives in an IIT gated Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82348189740722519242013-04-29T16:45:33.595+05:302013-04-29T16:45:33.595+05:30ആദ്യം വായിക്കാനെത്തിയത് കഥയില്ലാത്തവള്‍ അല്ലേ? എനി...ആദ്യം വായിക്കാനെത്തിയത് കഥയില്ലാത്തവള്‍ അല്ലേ? എനിക്ക് വലിയ സന്തോഷമായി കേട്ടോ.

വെട്ടത്താന്‍ ചേട്ടന് പറഞ്ഞത് പോലെ പലപ്പോഴും എനിക്കും തോന്നീട്ടുണ്ട്.

തങ്കപ്പന് ചേട്ടന്,
നിധീഷ്,
റോസാപ്പൂക്കള്‍,
സമീരന് ,
ഷിബു,
അജിത്തേട്ടന്,
മുബി എല്ലാവര്ക്കും നന്ദി.
Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-6850363326255342892013-04-29T10:22:24.683+05:302013-04-29T10:22:24.683+05:30ഹ ഹ ഹ വികെ ജി താങ്കൾ പറഞ്ഞതിനോട് ഒരു വിയോജിപ്പ്.
...ഹ ഹ ഹ വികെ ജി താങ്കൾ പറഞ്ഞതിനോട് ഒരു വിയോജിപ്പ്.

വെള്ളം കൊള്ളരുതാതായതല്ല പ്രശ്നം നമ്മുടെ ശരീരത്തിൻ പ്രതിരോധശേഷി ഇല്ലാതായതാണ്.

ഇവിടങ്ങളിൽ ആണ്ടിൽ ആകെ ഒരു മാസം കഷ്ടിച്ച് മഴ കിട്ടുന്ന സ്ഥലം. താലാബ് എന്നു വിളിക്കപ്പെടുന്ന ചെറിയ പരന്ന കുളങ്ങളിൽ ആകെ ഒന്നര അടി പോലും ആഴം ഇല്ലാത്ത വെള്ളത്തിൽ പട്ടിയും എരുമയും പന്നിയും മനുഷ്യരും എല്ലാം കൂടി ഉരുണ്ടു മറിഞ്ഞു കുളിക്കുന്നത് ഞങ്ങൾ ദിവസവും ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-31242363949186187912013-04-28T23:59:13.781+05:302013-04-28T23:59:13.781+05:30ക്രിയാത്മകമായ ലേഖനം.. തുമ്പിയെകൊണ്ട് കല്ലെടുപ്പിക്...ക്രിയാത്മകമായ ലേഖനം.. തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുന്ന രീതിയിൽ കുട്ടികളെ വട്ടം കറക്കുന്നവർക്ക് ഉപകരിക്കട്ടെ..ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-63463585080048670432013-04-28T18:59:30.988+05:302013-04-28T18:59:30.988+05:30നന്നായി പറഞ്ഞു.. എച്മു. മുഴുവന്‍ അമ്മ അച്ഛന് മനസ്...നന്നായി പറഞ്ഞു.. എച്മു. മുഴുവന്‍ അമ്മ അച്ഛന് മനസ്സുകളിലേക്കും കയറട്ടെ ഇത്.

നമ്മുടെ കുട്ടികള്‍ക്കു നഷ്ടപ്പെടുന്നതെന്തെന്ന് അവര്‍ക്കറിയില്ല.. പക്ഷേ നമുക്കറിയാം. നമുക്കു ബാല്യത്തെക്കുറിച്ചു എത്ര നല്ല ഓര്‍മ്മകളുണ്ട്.. നമ്മുടെ കുഞ്ഞുങ്ങള്‍ക്കു ഒന്നും ഉണ്ടാവില്ല. മൂന്നു വയസ്സില്‍ ന്ഴ്സറിയില് കൊണ്ടു തള്ളിയപ്പോള്‍ മുതലുള്ള ഭാരം മാത്രം ഓര്‍ക്കാനുണ്ടാവും അവര്‍ക്ക്.. കഷ്ടമാണു..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26977109703016716502013-04-28T13:19:49.510+05:302013-04-28T13:19:49.510+05:30നല്ല കാര്യങ്ങളാണ് പറഞ്ഞതത്രയും.
അയൽ പക്കങ്ങളിൽ കള...നല്ല കാര്യങ്ങളാണ് പറഞ്ഞതത്രയും.
അയൽ പക്കങ്ങളിൽ കളിക്കാൻ വിടുന്ന കുട്ടികൾ അതേപടി തിരിച്ചു വരുമെന്ന് ഇന്ന് ഏതെങ്കിലും രക്ഷിതാക്കൾ വിശ്വസിക്കുമോ..? പണ്ടത്തെ കാർന്നോന്മാർക്ക് അത്തരം ചിന്തകൾ ഇല്ലായിരുന്നു. നാട്ടിനേയും നാട്ടാരേയും അവർക്ക് വിശ്വാസമായിരുന്നു.

ഇന്ന് അയല്പക്കത്തു പോലും എന്താണ് നടക്കുന്നതെന്ന് അറിയാത്തവരാണ് ഗ്രാമങ്ങളിൽ പോലും. അതു പോലെ തന്നെയാണ് നമ്മുടെ മണ്ണും.

വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-33001128720384938482013-04-28T11:21:14.300+05:302013-04-28T11:21:14.300+05:30എച്മുകുട്ടി, ലേഖനം വായിച്ചപ്പോള്‍ അല്പം ജാള്യതയും ...എച്മുകുട്ടി, ലേഖനം വായിച്ചപ്പോള്‍ അല്പം ജാള്യതയും കുറ്റബോധവും ഒക്കെത്തോന്നി, ഇത് വായിച്ച ഒട്ടുമിക്ക മാതാപിതാക്കള്‍ക്കും അങ്ങനെ തോന്നിയിട്ടുണ്ടാകാം എന്നതാണ് ഒരു സമാധാനം.

ജാള്യത മാറ്റാന്‍ അല്പം ന്യായം വിളമ്പട്ടെ, ജീവിത മത്സരം വളരെ കഠിനമാണിന്നു. IIT പ്രവേശനത്തിന് 6 ആം ക്ലാസ്സ് മുതല്‍ ശ്രമിക്കണം അങ്ങനെ ശ്രമിച്ചാലേ ഒരു സ്വാശ്രയ എന്ജിനീറിംഗ് കോളേജിലെങ്കിലും പ്രവേശനം ലഭിക്കൂ. ലളിതമായ Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-49991840321104123092013-04-27T22:38:01.596+05:302013-04-27T22:38:01.596+05:30സ്ക്കൂളുകളിൽ ആയാലും കുട്ടികൾ വെയിലുകൊള്ളരുതെന്നല്ല...സ്ക്കൂളുകളിൽ ആയാലും കുട്ടികൾ വെയിലുകൊള്ളരുതെന്നല്ലെ രക്ഷിതാക്കൾ വാങ്ങിയ കോടതി വിധി. പിന്നെയല്ലെ വീട്ടിൽ നിന്ന് വെയിലും ചെളിയും പറ്റുന്നത്?mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61670734452670499222013-04-27T20:54:36.499+05:302013-04-27T20:54:36.499+05:30ഇന്നുകളേ ഇല്ലാത്തവര്‍ക്ക് നാളെകള്‍ എങ്ങനെ സ്വന്തമാ...ഇന്നുകളേ ഇല്ലാത്തവര്‍ക്ക് നാളെകള്‍ എങ്ങനെ സ്വന്തമാക്കാന്‍ കഴിയും? അച്ഛനമ്മമാര്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത്.......

മറിച്ചൊന്നും പറയാനില്ല.

പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-45622928082690736612013-04-27T20:04:20.262+05:302013-04-27T20:04:20.262+05:30There should not be any barriers between the child...There should not be any barriers between the child and the universe. let him experience it and that makes him a human being. But.. we raise barriers around him as he is born..And he never gets to experience the universe and its expansive existence..!

Instead we developed systems to make imprisoned souls - the systems which relishes the count of its catches . . .

True ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-5111389099167359132013-04-27T16:26:47.265+05:302013-04-27T16:26:47.265+05:30കുട്ടികള്‍ ഈ അവധിക്കാലത്തെങ്കിലും പാഠപുസ്തകങ്ങളല്...കുട്ടികള്‍ ഈ അവധിക്കാലത്തെങ്കിലും പാഠപുസ്തകങ്ങളല്ലാത്ത മറ്റെന്തെങ്കിലും പുസ്തകങ്ങള്‍ വായിക്കട്ടെ......... മണ്ണിലും ചെളിയിലും ഉരുണ്ട് കളിക്കട്ടെ...... പല്ലിയേയും പാറ്റയേയും പഴുതാരയേയും പോലൂള്ള ഈ ഭൂമിയുടെ സകല അവകാശികളേയും പരിചയപ്പെടട്ടെ.... ഓരോ കുട്ടിയും മറ്റു കുട്ടികള്‍ കടന്നു പോകുന്ന ജിവിത പരിതസ്ഥിതികളെ മനസ്സിലാക്കട്ടെ.. അങ്ങനെയങ്ങനെ അവര്‍ കൂടി ഉള്‍പ്പെട്ട ഈ പ്രപഞ്ചത്തിന്റെ യാതനാ ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-65044760717661125242013-04-27T16:05:40.303+05:302013-04-27T16:05:40.303+05:30മണ്ണപ്പവും, കണ്ണു പൊത്തികളിയും, ഒന്നും ഇന്നില്ലല്ല...മണ്ണപ്പവും, കണ്ണു പൊത്തികളിയും, ഒന്നും ഇന്നില്ലല്ലോ. കമ്പ്യൂട്ടര്‍ ഗയിമിനു മുന്നില്‍ ഇരുന്ന് മണ്ണില്‍ ചവിട്ടാതെ വളരുന്ന മക്കളും... അവരില്‍ അവരറിയാതെ കൈമോശം വന്ന കുട്ടിത്തവും.....

നല്ല കുറിപ്പ് © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16697676705496264992013-04-27T15:02:45.540+05:302013-04-27T15:02:45.540+05:30നല്ല ലേഖനം
ഇന്ന് ‘കുട്ടി’കളില്ല
ലക്ഷ്യവേധിയായ അമ്പ...നല്ല ലേഖനം
ഇന്ന് ‘കുട്ടി’കളില്ല
ലക്ഷ്യവേധിയായ അമ്പുകളാണ് ഇന്നത്തെ സന്താനങ്ങള്‍.
മാതാപിതാക്കള്‍ക്ക് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലേയ്ക്ക് തൊടുത്ത് വയ്ക്കപ്പെട്ട അമ്പുകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-32394192084062512572013-04-27T13:40:44.496+05:302013-04-27T13:40:44.496+05:30അവരില്‍ നിന്ന് അളവിലേറെ പ്രതീക്ഷിക്കുന്ന മുതിര്‍ന്...അവരില്‍ നിന്ന് അളവിലേറെ പ്രതീക്ഷിക്കുന്ന മുതിര്‍ന്നവരോടുള്ള സ്നേഹവും അടുപ്പവും വിധേയത്വവും അവരെ കടുത്ത ഉല്‍ക്കണ്ഠയിലേക്കും പതുക്കെപ്പതുക്കെ വിഷാദത്തിലേക്കും തള്ളി വിടുന്നു.

വളരെ അർത്ഥവത്തായ വാക്കുകൾ... നമ്മുടെ കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് പല പഠനങ്ങളും തെളിയിച്ചുകഴിഞ്ഞു.. പക്ഷേ അതൊന്നും നമ്മുടെ തലയിൽ കയറുന്നില്ല എന്നു മാത്രം... ഞങ്ങൾ അവന് എല്ലാ സൗകര്യയങ്ങളും Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-14148003480915295912013-04-27T12:32:53.519+05:302013-04-27T12:32:53.519+05:30നല്ല ചിന്തകള്‍...
ഞാനും കെട്ട്യോളും കുട്ട്യോളും പ...നല്ല ചിന്തകള്‍...

ഞാനും കെട്ട്യോളും കുട്ട്യോളും പിന്നെ തട്ടാനും മാത്രം മതീന്ന് കരുതുന്നവര്‍ക്ക് ഇത് വല്ലതും മനസ്സിലാവോ ആവൊ.സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26137986583027426762013-04-27T11:12:14.943+05:302013-04-27T11:12:14.943+05:30ഓരോ അച്ഛനും അമ്മയും വായിച്ചു മനസ്സിലാക്കേണ്ട പോസ്റ...ഓരോ അച്ഛനും അമ്മയും വായിച്ചു മനസ്സിലാക്കേണ്ട പോസ്റ്റ്.താങ്ങാനാവാത്ത പഠന ഭാരത്തില്‍ നിന്നും രണ്ടു മാസമെങ്കിലും കുട്ടികള്‍ ഒന്ന് രക്ഷപെട്ടു മണ്ണില്‍ കളിച്ചു പുളച്ചു വളരട്ടെ.
ആശംസകള്‍ എച്ചുമു.
റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-60349854562815164312013-04-27T09:47:16.985+05:302013-04-27T09:47:16.985+05:30നഷ്ടങ്ങളെയും , മോഹങ്ങളേയും , ആഗ്രഹങ്ങളെയും , കണക്...നഷ്ടങ്ങളെയും , മോഹങ്ങളേയും , ആഗ്രഹങ്ങളെയും , കണക്കുകളെയും മാറ്റി നിർത്തി ഒരു നല്ല രക്ഷിതാവ് ആവുക എന്നതാണ് ഏറ്റവും അത്യാവശ്യം. കുട്ടികൾ കണ്ടും , തൊട്ടും , അറിഞ്ഞും വളരട്ടെ . അടച്ചിട്ട മുറികൾക്കുള്ളിൽ നിന്നല്ലാതെ വിശാലമായ ലോകത്ത് നിന്നും അവരുടെ സ്വപ്നങ്ങൾ ചിറകുമുളക്കട്ടെ ..........
അവധിക്കാല ട്യൂഷൻ കുട്ടികൾക്കല്ല അച്ഛനമ്മമാർക്ക് കൊടുക്കണം ; മക്കളെ എങ്ങനെ വളർത്താം എന്നതിന് .
നന്നായി niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77812905969660518112013-04-27T09:46:19.076+05:302013-04-27T09:46:19.076+05:30കുട്ടികള്‍ മണ്ണിനെ അറിയണ്ട, മഴയെയും വെയിലിനെയും മഞ...കുട്ടികള്‍ മണ്ണിനെ അറിയണ്ട, മഴയെയും വെയിലിനെയും മഞ്ഞിനെയും അറിയണ്ട... മറ്റു മനുഷ്യരെയും അവരുടെ ദുരിതങ്ങളേയും അറിയണ്ട.... ലോകമാകമാനം വ്യാപിച്ചിട്ടുള്ള യാതനാപൂര്‍ണമായ ജീവിത പരിതസ്ഥിതികളെ അറിയണ്ട... കുട്ടികള്‍ പഠിക്കുകയും അങ്ങേയറ്റം യാഥാസ്ഥിതികരായി, അപകടകരമായ വിധത്തില്‍ അരാഷ്ട്രീയരായി, തികച്ചും താന്‍ നോക്കികള്‍ മാത്രമായി വളര്‍ന്നാല്‍ മതിയെന്നാണ് ഭൂരിഭാഗം പൊതുസമൂഹവും കരുതുന്നത്.
സമൂഹത്തിന്റെ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57629714957452226942013-04-27T09:43:09.539+05:302013-04-27T09:43:09.539+05:30കുട്ടികള്‍ മാതാപിതാക്കളുടെ സ്വത്താണ്. അത് ഇഷ്ടമുള്...കുട്ടികള്‍ മാതാപിതാക്കളുടെ സ്വത്താണ്. അത് ഇഷ്ടമുള്ളതുപോലെ കൈകാര്യം ചെയ്യും-അതാണ് ഇപ്പോഴത്തെ ലൈന്‍. ആയകാലത്ത് തങ്ങള്‍ക്ക് നേടാന്‍ കഴിയാത്തത് മക്കളിലൂടെ നേടാന്‍ ശ്രമിക്കുന്നു. അവരുടെ ആഗ്രഹങ്ങളും വാസനകളും കണ്ടില്ല എന്നു നടിക്കുന്നു. വാര്‍ദ്ധക്യത്തില്‍ മക്കള്‍ കണ്ടില്ല എന്നു നടിക്കുന്നത് അനുഭവിക്കാനാണ് ഇവരുടെ വിധി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-63247362813375042702013-04-27T09:40:42.189+05:302013-04-27T09:40:42.189+05:30...ഇന്നുകളേ ഇല്ലാത്തവര്‍ക്ക് നാളെകള്‍ എങ്ങനെ
സ്വന......ഇന്നുകളേ ഇല്ലാത്തവര്‍ക്ക് നാളെകള്‍ എങ്ങനെ
സ്വന്തമാക്കാന്‍ കഴിയും? അച്ഛനമ്മമാര്‍ സ്വയം ചോദിക്കേണ്ട
ഒരു ചോദ്യമാണിത്. ...........................
പ്രപഞ്ചത്തെ കൂടുതല്‍ മനോഹരമായി മാറ്റാനും നിലനിറുത്താനും
സൂക്ഷിക്കാനുമുള്ള താക്കോല്‍ കുട്ടികളുടെ കൈകളിലാണ് ദൈവം
ഏല്‍പ്പിച്ചിട്ടുള്ളത്. അതു വളയ്ക്കാനും ഒടിയ്ക്കാനും ഉള്ള വിഡ്ഡിത്തം
മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു ഗീതാരവിശങ്കർ https://www.blogger.com/profile/07055319721106749293noreply@blogger.com