tag:blogger.com,1999:blog-7110471118450997176.post6868282800889857497..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ക്വീന്‍ ഓഫ് ഷാവോലിന്‍ .......Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger41125tag:blogger.com,1999:blog-7110471118450997176.post-10735677869310278752013-04-27T19:59:25.664+05:302013-04-27T19:59:25.664+05:30People love to patronize and feel good. They hate ...People love to patronize and feel good. They hate to be equated with then whom they patronize .ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-71592780338085176542013-04-26T19:11:57.883+05:302013-04-26T19:11:57.883+05:30ഞാന്‍ അധ്യമായിട്ടാനിവിടെ , നന്നായിട്ടുണ്ട്.......
...ഞാന്‍ അധ്യമായിട്ടാനിവിടെ , നന്നായിട്ടുണ്ട്.......

ഞാന്‍ പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് എങ്ങനെയുണ്ടെന്നു നോക്കണം.....Blogimon (Irfan Erooth)https://www.blogger.com/profile/11810732181927459618noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36728901651244017952013-04-24T16:39:19.561+05:302013-04-24T16:39:19.561+05:30രക്ഷകന് കാത്തിരിക്കാതെ മനുഷ്യരുണരുന്ന കാലം വരട്ടെ....രക്ഷകന് കാത്തിരിക്കാതെ മനുഷ്യരുണരുന്ന കാലം വരട്ടെ. ഉണ്ണിയാര്ച്ചകൾ ഉണ്ടാകട്ടെ. ഉലകം അതിന്റെ ഉച്ചയുറക്കത്തിൽ നിന്നും ഞെട്ടിയുണരട്ടെ. നമ്മുടെ കാമ്പസ്സുകളിൽ ക്ഷുഭിത യൌവ്വനങ്ങൾ കിളിര്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-32000041498855408482013-04-24T13:03:23.807+05:302013-04-24T13:03:23.807+05:30സ്ത്രീകലെക്കുറിച്ചുള്ള മനോഭാവങ്ങള്‍ മാറുന്നത് ഏറ്...സ്ത്രീകലെക്കുറിച്ചുള്ള മനോഭാവങ്ങള്‍ മാറുന്നത് ഏറ്റവും വൈകിയായിരിക്കും സുനില്‍. അതു മാറാതെ ഇക്കാര്യങ്ങളില്‍ ഒരു സമൂല മാറ്റം ഉണ്ടാവുകയില്ല. പൊതു സമൂഹത്തിന്റെ നിലപാടുകള്‍ ജാതിയെപ്പറ്റിയും മതത്തെപ്പറ്റിയും അധ്വാനത്തിന്റെ മഹത്വത്തെപ്പറ്റിയും മറ്റെല്ലാ കാര്യങ്ങളെപ്പറ്റിയും മാറുമ്പോഴും സ്ത്രീകളെക്കുറിച്ചുള്ള നിലപാടുകള്‍ മാറുവാന്‍ കൂടുതല്‍ സമയമെടുക്കും.. സ്ത്രീ സമരങ്ങള്‍ ഒച്ചു സമരങ്ങളാവുന്നത് Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-14367009328948190112013-04-23T17:46:50.289+05:302013-04-23T17:46:50.289+05:30എച്മി കുട്ടി എഴുതിയതിനോട് യോജിക്കുമ്പോൾ തന്നെ സ്ത...എച്മി കുട്ടി എഴുതിയതിനോട് യോജിക്കുമ്പോൾ തന്നെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നത് ഒരു സാമൂഹിക വിപ്ലവത്തിൽ കൂടി മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു.സ്തീക്ക് പുരുഷനോടൊപ്പം സ്തുല്യ സ്ഥാനം സമൂഹത്തിൽ ലഭിയ്ക്കുന്ന വ്യവസ്ഥിതി വന്നെങ്കിൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് ഒരു യഥാർത്ഥ പരിഹാരം ഉണ്ടാവൂ.അത് ഒരു ഫ്യൂഡൽ വ്യവസ്ഥയുടെ തിരുശേഷിപ്പുകളെ കൂടെ നിർത്തുന്ന അഒരു അർദ്ധ മുതലാളിത്ത സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7646749140576256532013-04-23T12:17:23.869+05:302013-04-23T12:17:23.869+05:30എനിക്ക് സാമാന്യം ലോകവിവരം കുറവായിരിക്കാം രാജീവ് കു...എനിക്ക് സാമാന്യം ലോകവിവരം കുറവായിരിക്കാം രാജീവ് കുമാര്‍. ഞാന്‍ മൂഡസ്വര്ഗത്തിലുമായിരിക്കാം. അത് മനസ്സിലാക്കാനുളള പ്രായമാകുമ്പോള്‍ ചിലപ്പോള്‍ മനസ്സിലാക്കുവാന്‍ കഴിയുമായിരിക്കാം...
ഞാന്‍ ആരേയും ചെളിവാരി എറിഞ്ഞിട്ടില്ല എന്നാണ് എന്റെ ചെറിയ ലോക വിവരം വെച്ച് എനിക്ക് തോന്നുന്നത് . ഒരിക്കലും എറിയുവാന്‍ ഞാന്‍ താല്പര്യപ്പെടുകയുമില്ല...

രാജീവ് കുമാര്‍ അവസാനം നല്കിയ ആശംസയെ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-34948184361934265232013-04-23T11:59:14.933+05:302013-04-23T11:59:14.933+05:30ബൈജു ഭായ്, സാമാന്യ ലോകവിവരമുള്ള ആർക്കും, അതാനായാല...ബൈജു ഭായ്, സാമാന്യ ലോകവിവരമുള്ള ആർക്കും, അതാനായാലും പെണ്ണായാലും മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങളെ നിങ്ങൾ എഴുതിയുള്ളൂ.. ഇത് വായിച്ചു ഞെട്ടുന്നവർ ഇത്രയും നാൾ ഏതു മൂഡസ്വർഗത്തിലായിരിന്നു എന്നോർത്ത് ഞാൻ ഞെട്ടുന്നു.. എല്ലാ ആണുങ്ങളും തരാം കിട്ടിയാൽ പീഡിപ്പിക്കും എന്നൊക്കെയാണ് ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാക്കുന്നതെങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല.. മനസ്സിലാക്കാനുള്ള പ്രായമാകുമ്പോൾ മനസ്സിലാകട്ടെ .. ഈ രാജീവ് മഹാദേവൻhttps://www.blogger.com/profile/14366148835918163113noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85225998632369812412013-04-23T11:42:16.272+05:302013-04-23T11:42:16.272+05:30ബൈജുഖാനെ ഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ലെന്ന് പറഞ്ഞു ...ബൈജുഖാനെ ഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ലെന്ന് പറഞ്ഞു കൊള്ളട്ടെ. എന്റെ എഴുത്തിലെയും ചിന്തകളിലെയും പ്രശ്നങ്ങളും അവയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും ചൂണ്ടിക്കാണിക്കുന്ന എന്നെ വായിക്കുന്ന ഒരാളെ ഞാനെന്തിനു തെറ്റിദ്ധരിക്കണം?
ഇപ്പോള്‍ എഴുതിയ കമന്റ് ഞാന്‍ തികച്ചും കൃത്യമായി മനസ്സിലാക്കുകയും ചെയ്യുന്നു.

ഇനിയും വായിക്കുകയും എന്റെ എഴുത്തിലേയും കാഴ്ചപ്പാടുകളിലേയും പ്രശ്നങ്ങളും Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-74218830895099685082013-04-23T11:32:15.130+05:302013-04-23T11:32:15.130+05:30മുരളി ഭായ്ക്ക് നന്ദി .. ഇനിയും വായിക്കുമെന്ന് കരുത...മുരളി ഭായ്ക്ക് നന്ദി .. ഇനിയും വായിക്കുമെന്ന് കരുതുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25752364423059327012013-04-23T11:19:16.404+05:302013-04-23T11:19:16.404+05:30എച്മി കുട്ടി,
ഒരു വിയോജന ക്കുറിപ്പിൽ നിന്നും നാം ച...എച്മി കുട്ടി,
ഒരു വിയോജന ക്കുറിപ്പിൽ നിന്നും നാം ചര്‍ച്ച നടത്തി വേറെ എവിടെയോ ഒക്കെ എത്തിപ്പോയതുകൊണ്ട് ഒരു കമന്റു കൂടി എഴുതാതിരിക്കാൻ ആവുന്നില്ല. മനുഷ്യൻ അവന്റെ നൈസര്‍ഗിക വികാരങ്ങളെയും സ്വഭാവത്തെയും അവനു ലഭ്യമായ അറിവിന്റെയും വിവേകത്തിന്റെയും അടിസ്ഥാനത്തിൽ നിയന്ത്രിച്ചു പെരുമാറുംപോളാണ് അവൻ സമൂഹത്തിനു അഭികാമ്യനാകുന്നതു. അങ്ങനെയുള്ളവരാണ് നമുക്ക് ചുറ്റും ധാരാളമായിട്ടുള്ളതും. അല്ലാതുള്ള ചുരുക്കം Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27281232734483308112013-04-23T00:32:20.530+05:302013-04-23T00:32:20.530+05:30എല്ലാ പുരുഷന്മാരും സൌകര്യം കിട്ടിയാല്‍ ഉടനെ സ്ത്രീ...എല്ലാ പുരുഷന്മാരും സൌകര്യം കിട്ടിയാല്‍ ഉടനെ സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. പുരുഷന്മാരില് ചിലര്‍ അങ്ങനെയാണെന്നത് സത്യമാണെങ്കിലും...

എന്റെ അനുഭവങ്ങള്‍ പൂര്‍ണമാണെന്നോ അടിസ്ഥാനപരമായ കാര്യങ്ങള്‍ എല്ലാം എനിക്കറിയാമെന്നോ ഞാനെവിടേയും അവകാശപ്പെട്ടില്ലല്ലോ. എന്റെ മുന്‍ വിധികളാണ് മാറ്റിവെയ്ക്കേണ്ടതെന്ന നിര്‍ദ്ദേശത്തിനു നന്ദി.. ബൈജുഖാന്‍ പറഞ്ഞതിനെ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51943043718198975072013-04-22T22:20:42.305+05:302013-04-22T22:20:42.305+05:30ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ എനികൂ വേണമെങ്കിൽ പ...ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ എനികൂ വേണമെങ്കിൽ പറയാതിരിക്കാം. പക്ഷേ എച്മിയുടെ ഈ വാക്കുകൾ ..."ഒറ്റയ്ക്കാവുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ സാധിക്കുന്ന ലൈംഗിക സ്വഭാവമുള്ളവരാണ് പുരുഷന്മാരെന്ന് ഞാനൊരിക്കലും കരുതിയിട്ടില്ലായിരുന്നു. ബൈജുഖാന്‍ വ്യക്തമായി അതെഴുതിക്കണ്ടപ്പോള് ഉണ്ടായ ഞടുക്കം എനിക്കിപ്പോഴും മാറിയിട്ടില്ല"...ഇതെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നു... പ്രിയ സുഹൃത്തെ നിങ്ങള്‍ക്കെത്ര രാജീവ് മഹാദേവൻhttps://www.blogger.com/profile/14366148835918163113noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-18326221887835358922013-04-22T18:56:35.042+05:302013-04-22T18:56:35.042+05:30രാജീവ് കുമാര്‍ തന്ന ലിങ്കില്‍ പോയി ആ തീക്ഷ്ണമായ കവ...രാജീവ് കുമാര്‍ തന്ന ലിങ്കില്‍ പോയി ആ തീക്ഷ്ണമായ കവിത വായിച്ചു. ഉള്ളുലയ്ക്കുന്ന വരികളായിരുന്നു അത്.
വിഭാഗീയമായി നിങ്ങളും നിങ്ങളെപ്പോലെയുള്ളവരും എന്ന് എടുത്തെഴുതിയതു കൊണ്ടാണ് ആ സംശയം വന്നത്.
പെണ് കുട്ടികള്‍ കരാട്ടെ പഠിയ്ക്കേണ്ടെന്നല്ലല്ലോ ഞാന്‍ പറഞ്ഞത്...
എനിക്ക് മെയില്‍ ഷോവനിസ്റ്റുകളോട് വെറുപ്പില്ല... ഫെമിനിസ്റ്റുകളാണെന്ന് പറയുകയും മെയില്‍ ഷോവനിസ്റ്റുകളായി മാത്രം ജീവിക്കുകയും Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-90894206775667769462013-04-22T18:18:50.421+05:302013-04-22T18:18:50.421+05:30ഒറ്റയ്ക്കാവുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ സാധിക്കുന...ഒറ്റയ്ക്കാവുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ സാധിക്കുന്ന ലൈംഗിക സ്വഭാവമുള്ളവരാണ് പുരുഷന്മാരെന്ന് ഞാനൊരിക്കലും കരുതിയിട്ടില്ലായിരുന്നു. ബൈജുഖാന്‍ വ്യക്തമായി അതെഴുതിക്കണ്ടപ്പോള് ഉണ്ടായ ഞടുക്കം എനിക്കിപ്പോഴും മാറിയിട്ടില്ല. വളരെക്കുറച്ച് പുരുഷന്മാര് മാത്രമേ അങ്ങനെ ഉണ്ടാവുകയുള്ളൂ എന്നായിരുന്നു എന്റെ വിശ്വാസം. അതാണ് പ്രകൃതി പുരുഷനു നല്കിയ ലൈംഗിക സ്വഭാവമെങ്കില്‍ സ്ത്രീയും പുരുഷനും എങ്ങനെ പരസ്പര Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-12552120878662659162013-04-22T17:59:15.890+05:302013-04-22T17:59:15.890+05:30സ്ത്രീകള്‍ ഉള്‍പ്പെടുന്ന ജനത
തെരഞ്ഞെടുക്കുന്ന ഗവ...സ്ത്രീകള്‍ ഉള്‍പ്പെടുന്ന ജനത
തെരഞ്ഞെടുക്കുന്ന ഗവണ്മെന്റിനോ സകല കാര്യങ്ങളിലും മികച്ചു നില്ക്കുന്നതായി സാധിക്കുമ്പോഴെല്ലാം അവകാശപ്പെടുന്ന പുരുഷന്മാര്ക്കോ സ്ത്രീകളുടെ നില മെച്ചപ്പെടുത്താന്‍ പ്രത്യേകിച്ച് വേറെ ഒന്നും ചെയ്യാനില്ലത്രേ...!
സ്ത്രീകളെ കൊണ്ട് പുരുഷന്
മെച്ച മുള്ള കാര്യങ്ങളോക്കെ ചെയ്യാറൂണ്ട്..

അത് മാത്രമേ ചെയ്യുന്നുള്ളൂ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25872026384918703022013-04-22T15:40:32.972+05:302013-04-22T15:40:32.972+05:30"അതു പോലെ നിങ്ങളും നിങ്ങളെപ്പോലുള്ളവരും എന്നൊ..."അതു പോലെ നിങ്ങളും നിങ്ങളെപ്പോലുള്ളവരും എന്നൊക്കെയുള്ള വിഭാഗീയതകള്‍ ആവശ്യമുണ്ടോ എന്നും കൂടി എനിക്ക് സംശയമുണ്ട്..."
അവിടെയും സംശമാണല്ലൊ ? തീർച്ചയായും ആവശ്യമില്ല സഹോദരീ.
എൻറെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നാണ് ഞാൻ പറയുന്നത് ..ഞാൻ നല്കിയ അതേ അളവിൽ , ചിലപ്പോൾ അതിലേറെ എനിക്ക് സ്നേഹവും ആദരവും കിട്ടിയിട്ടുണ്ട്... നീ സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കാത്തവൻ പുരുഷനല്ല..മനുഷ്യൻ പോലുമല്ല .രാജീവ് മഹാദേവൻhttps://www.blogger.com/profile/14366148835918163113noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-10918591006605365242013-04-22T14:50:40.914+05:302013-04-22T14:50:40.914+05:30എച്മി കുട്ടിയോട്, കമന്റുകളുടെ ദൈര്‍ഘ്യം കൂടിയതു പൊറ...എച്മി കുട്ടിയോട്, കമന്റുകളുടെ ദൈര്‍ഘ്യം കൂടിയതു പൊറുക്കുമല്ലോ?

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി നിലനില്കേണ്ട വ്യക്തികളാണ്. ഇതിൽ ഒന്നിന് മറ്റൊന്നിനേക്കാൾ മേന്മ അവകാശപ്പെടാനില്ല. പുരുഷന്റെയും സ്ത്രീയുടെയും മാനസികവും ശാരീരികവുമായ കഴിവുകളിൽ അന്തരങ്ങളുണ്ട് അത് കൊണ്ട് തന്നെ ഇരു കൂട്ടര്‍ക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളിലും വത്യാസങ്ങളുണ്ട്. പ്രകൃതി നിശ്ചയിച്ചു തന്ന ഈ വേർതിരിവറിഞ്ഞു കൊണ്ട് Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-31612220233175327772013-04-22T14:45:21.958+05:302013-04-22T14:45:21.958+05:30രാജീവ് കുമാര്‍ ഉദാഹരിച്ച രീതിയിലുള്ള ഒരു വലിപ്പ വ...രാജീവ് കുമാര്‍ ഉദാഹരിച്ച രീതിയിലുള്ള ഒരു വലിപ്പ വ്യത്യാസത്തെപ്പറ്റിയല്ല എന്റെ താരതമ്യമെന്ന് ഞാന്‍ ആദ്യമേ വ്യക്തമാക്കിക്കൊള്ളട്ടെ. എന്റെ താരതമ്യ പരിസരങ്ങള്‍ വേറെയാണ്... അത് കൈവിരലുകളുടെ വലുപ്പ ചെറുപ്പത്തിലോ തലമുടിയുടെ നീളക്കുറവിലോ ഒന്നുമല്ല.. സ്വന്തം ജീവിതാനുഭവങ്ങളിലും ഇന്ത്യാ മഹാരാജ്യത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ചുറ്റി സഞ്ചരിച്ചു പരിചയപ്പെട്ട അനവധി അനവധി കാര്യങ്ങളിലും ഊന്നിക്കൊണ്ടാണ് Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47214266450088724242013-04-22T13:24:11.666+05:302013-04-22T13:24:11.666+05:30"സ്ത്രീകളെ പുരുഷന്മാരുമായി താരതമ്യം ചെയ്തുകൊണ..."സ്ത്രീകളെ പുരുഷന്മാരുമായി താരതമ്യം ചെയ്തുകൊണ്ടുള്ള സ്ത്രീ പക്ഷ ചിന്ത ശരിയല്ല എന്ന് ബൈജുഖാന്‍ എഴുതിക്കണ്ടു. അതെന്തുകൊണ്ടാണെന്ന് വിശദമാക്കുമല്ലോ"...അങ്ങനെയൊരു വിശദീകരണം ആവശ്യമുണ്ടോ? സാമാന്യബുദ്ധി പോരേ അതു മനസ്സിലാകാൻ.മുൻവിധികളില്ലാതെ ചിന്തിച്ചു നോക്കു സഹോദരീ. കൈയിലെ അഞ്ചു വിരലുകൾ ആരാണ് വലിയവൻ എന്ന് മൽസരിച്ചതു പോലെ ബാലിശമായ ഒരു താരതമ്യ മത്സരമല്ലേ നിങ്ങളും നിങ്ങളെപ്പോലുള്ളവരും രാജീവ് മഹാദേവൻhttps://www.blogger.com/profile/14366148835918163113noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-54486426899059180382013-04-22T12:46:06.311+05:302013-04-22T12:46:06.311+05:30ഇന്ഡ്യാഹെറിട്ടേജിന്റെ വരവില്‍ സന്തോഷം... അധികാരക്...ഇന്ഡ്യാഹെറിട്ടേജിന്റെ വരവില്‍ സന്തോഷം... അധികാരക്കൈമാറ്റം മാത്രമേ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നടന്നുള്ളൂവെന്നത് തികച്ചും വ്യക്തമാണല്ലോ അല്ലേ?

നിധീഷിനും നന്ദി...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7419933520693057052013-04-22T12:37:12.277+05:302013-04-22T12:37:12.277+05:30സ്ത്രീകളെ പുരുഷന്മാരുമായി താരതമ്യം ചെയ്തുകൊണ്ടുള്ള...സ്ത്രീകളെ പുരുഷന്മാരുമായി താരതമ്യം ചെയ്തുകൊണ്ടുള്ള സ്ത്രീ പക്ഷ ചിന്ത ശരിയല്ല എന്ന് ബൈജുഖാന്‍ എഴുതിക്കണ്ടു. അതെന്തുകൊണ്ടാണെന്ന് വിശദമാക്കുമല്ലോ.
സ്ത്രീകള്‍ക്കുണ്ടെന്ന് നാം കരുതുന്ന പല പരിമിതികളും ചിലപ്പൊഴെല്ലാം അവള്‍ക്ക് രക്ഷയാണ്... ഇക്കാര്യവുമെനിക്കു മനസ്സിലായില്ല. ആ കരുതപ്പെടുന്ന പരിമിതികള്‍ എങ്ങനെയാണ് സ്ത്രീകളെ രക്ഷിക്കുന്നത്?
വായിച്ചതിലും നല്ല വാക്കുകള്‍ എഴുതിയതിലും സന്തോഷം കേട്ടോEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-34146571333488140942013-04-22T11:53:27.961+05:302013-04-22T11:53:27.961+05:30തങ്കപ്പന് ചേട്ടന്,
ചന്തുവേട്ടന് രണ്ടു പേര്‍ക്കു...തങ്കപ്പന് ചേട്ടന്,
ചന്തുവേട്ടന് രണ്ടു പേര്‍ക്കും നന്ദി. വായിച്ചതില്‍ സന്തോഷം.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53908808696426517662013-04-22T11:47:15.287+05:302013-04-22T11:47:15.287+05:30ശീലങ്ങള്‍ മാറുമായിരിക്കും രാംജി... കഴിഞ്ഞ നൂറു വര്...ശീലങ്ങള്‍ മാറുമായിരിക്കും രാംജി... കഴിഞ്ഞ നൂറു വര്‍ഷത്തില്‍ തന്നെ എത്രയോ ശീലങ്ങള്‍ മാറി... ഇനിയും മാറും... അല്ലാതെ വഴിയൊന്നുമില്ല. വായിച്ചതില്‍ സന്തോഷം ....

ശ്രീജിത്ത് പറഞ്ഞത് ശരി..പെട്ടെന്നൊന്നും മാറുകയില്ല... യുഗങ്ങളായുള്ള ദുശ്ശീലങ്ങള്‍ പെട്ടെന്ന് ഒരു ദിവസം കാലത്ത് എങ്ങനെ മാറാനാണ്?

ഷാനവാസ് ഇക്ക വന്നതില്‍ വലിയ ആഹ്ലാദം. കുറെ നാളായി കണ്ടിട്ട്.. ഇനിയും മുടങ്ങാതെ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-62117673240767676272013-04-22T11:40:26.825+05:302013-04-22T11:40:26.825+05:30രാജേഷിന്റെ വിശദമായ വായനയ്ക്കും അഭിപ്രായങ്ങള്‍ക്കു...രാജേഷിന്റെ വിശദമായ വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. കമന്റിലെ അവസാന മൂന്നുവരികള്‍ക്ക് ഒരു സല്യൂട്ട്.. അങ്ങനെ ഒരു കാലം വരട്ടെ...
ശങ്കരനാരായണന് ചേട്ടന്റെ ഈ നല്ല മനസ്സിനു നന്ദി.
വെട്ടത്താന്‍ ചേട്ടന്റെ വരവിനു നന്ദി. സമത്വചിന്തയിലൂന്നിയ സാംസ്ക്കാരിക വിദ്യാഭ്യാസം നമ്മുടെ നാട്ടില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ലല്ലോ. അതുണ്ടായിരുന്നെങ്കില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നു. നമ്മള് Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57856503420783232822013-04-22T10:41:17.638+05:302013-04-22T10:41:17.638+05:30മനോഭാവങ്ങളാണ് മാറേണ്ടത്.....മനോഭാവങ്ങളാണ് മാറേണ്ടത്.....niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.com