tag:blogger.com,1999:blog-7110471118450997176.post7016471502057695277..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: അവന്റേതല്ലാത്ത പിഴ. Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger17125tag:blogger.com,1999:blog-7110471118450997176.post-68572238932130241112016-04-11T12:21:55.008+05:302016-04-11T12:21:55.008+05:30വായിച്ച് അഭിപ്രായം കുറിച്ച് എന്നെ പ്രോല്സാഹിപ്പ...വായിച്ച് അഭിപ്രായം കുറിച്ച് എന്നെ പ്രോല്‍സാഹിപ്പിച്ച എന്റെ കൂട്ടുകാര്‍ക്കെല്ലാം നന്ദി.. ഇനിയും വായിക്കുമല്ലോ..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83187766442518270342016-04-04T11:54:50.843+05:302016-04-04T11:54:50.843+05:30പെണ്ണും ചെക്കനും സന്തോഷിച്ചു ജീവിക്കട്ടെ.
നിങ്ങള...പെണ്ണും ചെക്കനും സന്തോഷിച്ചു ജീവിക്കട്ടെ.
നിങ്ങള്‍ നിങ്ങടെ വീട്ടിലെ കാര്യം നോക്കീൻ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-59627997480419112452016-04-02T17:38:58.513+05:302016-04-02T17:38:58.513+05:30ഇങ്ങിനെ കുറെയേറെ പറഞ്ഞു വർഷങ്ങൾ, ചിലപ്പോൾ നൂറ്റാണ്...ഇങ്ങിനെ കുറെയേറെ പറഞ്ഞു വർഷങ്ങൾ, ചിലപ്പോൾ നൂറ്റാണ്ടു കഴിയുമ്പോഴായിരിക്കും ഒരു മാറ്റം വരുന്നത്. വരും എന്ന് തന്നെ പ്രതീക്ഷിക്കാം. അങ്ങുമിങ്ങും ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. കമന്റ് പറഞ്ഞ ഒരു സുധി ബ്ലോഗറുടെ മാറ്റത്തിന്റെ നേതാവായി നിൽക്കുന്നു. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-72315175668426675352016-04-02T16:43:00.659+05:302016-04-02T16:43:00.659+05:30എനിക്കുള്ളിലും കുനിഞ്ഞിരിന്നു ആരോ പിറുപിറുക്കുന്ന...എനിക്കുള്ളിലും കുനിഞ്ഞിരിന്നു ആരോ പിറുപിറുക്കുന്നുണ്ട് ,,,സിവിൽകോഡിന്റെ കയ്യും പിടിച്ച് അവരുടെ മക്കൾ നടക്കുന്നതൊന്നു കാണണം....എച്ചുമു ഹാറ്റ്സ് ഓഫ് മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-73213006901160807262016-04-01T21:15:35.162+05:302016-04-01T21:15:35.162+05:30കുഞ്ഞുവേ …………………………………………………………………………കുഞ്ഞുവേ …………………………………………………………………………സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-30366601928454847222016-04-01T18:48:43.961+05:302016-04-01T18:48:43.961+05:30ഇത് മുൻപ് എവിടെയെങ്കിലും എഴുതിയിരുന്നോ? വായിച്ചത് ...ഇത് മുൻപ് എവിടെയെങ്കിലും എഴുതിയിരുന്നോ? വായിച്ചത് പോലെ ഒരു തോന്നൽ :) . ഞങ്ങളടെ കൂട്ടത്തിൽ ചേർന്നാലേ ഞങ്ങളുടെ കൊച്ചിനെ തരൂ എന്നാ ഇവിടെയും ചിലര്‍ പറയുന്നേ...കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75614429668344534312016-03-30T11:43:00.510+05:302016-03-30T11:43:00.510+05:30ജാതി മത മതിലുകൾ നിരത്തി
വോട്ടർമാരെ വരെ എണ്ണി അവർക...ജാതി മത മതിലുകൾ നിരത്തി
വോട്ടർമാരെ വരെ എണ്ണി അവർക്ക്
പറ്റിയ സ്ഥാനാർഥികളെ കണ്ടെത്തി
തിരഞ്ഞെടുപ്പിനു മത്സരിപ്പിക്കുക..

തങ്ങളുടെ ജാതിക്കാരനെ സ്ഥാനാർഥി ആക്കിയില്ലെങ്കിൽ
കാണിച്ചു തരാം എന്നു ജാതി മത നേതാക്കൾ വെല്ലു
വിളിക്കുക..പുരോഗമനം അങ്ങനെയാണ് നമ്മുടെ നാട്ടിൽ
ഇപ്പോൾ..വിദ്യാഭ്യാസം കൂടുന്നതിന് ഒത്തു വിവരവും
വിവേകവും കുറയുകയാണ്..സോഷ്യൽ മീഡിയകളിലെ <br ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83193136876431497822016-03-30T11:31:48.213+05:302016-03-30T11:31:48.213+05:30Nalini chechi....Vishwaprabha
aadyathe like ningal...Nalini chechi....Vishwaprabha
aadyathe like ningalkku.....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-54784905166611681942016-03-29T12:41:58.061+05:302016-03-29T12:41:58.061+05:30(കൂര്‍ത്ത ദംഷ്ട്രകളും നഖങ്ങളും ശാപങ്ങളും ഒളിപ്പിച്...(കൂര്‍ത്ത ദംഷ്ട്രകളും നഖങ്ങളും ശാപങ്ങളും ഒളിപ്പിച്ചുവെച്ച് അവസരം കാത്തിരിക്കുകയാണ്.
വേട്ടയാടാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്.)

ബ്ലോഗിലൂടെ കണ്ടുമുട്ടിയ വീട്ടുകാർ മുഖേന വിവാഹമുറപ്പിച്ച്,വിവാഹിതരായ ഞങ്ങൾക്ക് മുന്നിൽ ഇരുജാതിയെന്നത് ഒരു പ്രശ്നമേയായിരുന്നില്ല...ജാതിയെന്നത് ഞങ്ങൾക്ക് ഒരിയ്ക്കലും പ്രശ്നമേയല്ലാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുന്നുണ്ട്.ഇരുവീട്ടുകാരും ജാതി എന്നത് ഒരു സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75520814284588725012016-03-28T23:37:54.549+05:302016-03-28T23:37:54.549+05:30ഏതു തരം കല്യാണം ആയാലും വരനും വധുവിനും ദേഷ്യം വന്ന...ഏതു തരം കല്യാണം ആയാലും വരനും വധുവിനും ദേഷ്യം വന്നാല്‍ വഴക്ക്ണ്ടാകും
അതങ്ങ് മാറുകയും ചെയ്യും. വീട്ടുകാരും നാട്ടുകാരും ഇടപെടാതിരുന്നാൽ മതി.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-8381006973967326612016-03-28T22:40:16.484+05:302016-03-28T22:40:16.484+05:30നല്ലൊരു കല്യാണം.
സര്‍വ്വവിധ മംഗളാശംസകളും.നല്ലൊരു കല്യാണം.
സര്‍വ്വവിധ മംഗളാശംസകളും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84701836488564099702016-03-28T14:10:37.603+05:302016-03-28T14:10:37.603+05:30സ്നേഹിക്കുന്നവര്‍ക്കൊപ്പമാകണം
ജീവിതം. അപ്പോഴേ അതു...സ്നേഹിക്കുന്നവര്‍ക്കൊപ്പമാകണം
ജീവിതം. അപ്പോഴേ അതു ജീവിതമാകുന്നുള്ളൂ...
ഈ സുന്ദരമായ ജീവിതത്തെ തകർത്ത് തരിപ്പണമാക്കാൻ
ജാതികളും മതങ്ങളും ആചാരങ്ങളും കൂര്‍ത്ത ദംഷ്ട്രകളും നഖങ്ങളും
ശാപങ്ങളും ഒളിപ്പിച്ചുവെച്ച് അവസരം കാത്തിരിക്കുകയാണ്.പിന്നീട്
വേട്ടയാടാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-52329361610080627752016-03-27T20:32:27.822+05:302016-03-27T20:32:27.822+05:30പുതിയആകാശം,പുതിയഭൂമി...
ആശംസകള്പുതിയആകാശം,പുതിയഭൂമി...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78262318551828770212016-03-27T15:58:31.884+05:302016-03-27T15:58:31.884+05:30എല്ലാം നല്ലതിനാണ്,,, എല്ലാം നല്ലതിനാണ്,,, mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80672639924486982082016-03-27T13:48:19.859+05:302016-03-27T13:48:19.859+05:30:-):-)Vaisakh Narayananhttps://www.blogger.com/profile/07511848930909074955noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81068045615552575812016-03-27T13:05:36.128+05:302016-03-27T13:05:36.128+05:30വീട്ടുകാർ അറിഞ്ഞുള്ള മിശ്രവിവാഹമായിരുന്നു ഞങ്ങളുടെ...വീട്ടുകാർ അറിഞ്ഞുള്ള മിശ്രവിവാഹമായിരുന്നു ഞങ്ങളുടെത് ഭയങ്കര തെറ്റായി പോയല്ലെ. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61417217473658155912016-03-27T12:53:52.761+05:302016-03-27T12:53:52.761+05:30ഇതിൽ ഞങ്ങടെ ജാതിക്കാർക്കു ലൈക്കാനുള്ള ബട്ടൻ എവിടെയ...ഇതിൽ ഞങ്ങടെ ജാതിക്കാർക്കു ലൈക്കാനുള്ള ബട്ടൻ എവിടെയാ?

:(Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.com