tag:blogger.com,1999:blog-7110471118450997176.post7577883906279540995..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: താലി മാഹാത്മ്യം.Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger12125tag:blogger.com,1999:blog-7110471118450997176.post-39023883773628945702016-05-18T10:32:04.469+05:302016-05-18T10:32:04.469+05:30താലിക്ക് അതിൻ്റെ മാഹാത്മ്യമുണ്ട്. ഇടഞ്ഞേക്കാവുന്ന ...താലിക്ക് അതിൻ്റെ മാഹാത്മ്യമുണ്ട്. ഇടഞ്ഞേക്കാവുന്ന രണ്ടു മനസ്സുകളെ ഒന്നിപ്പിഒന്നിപ്പിക്കാനുള്ള കഴിവുണ്ട് അതിന് കേവലമൊരു ലോഹക്കഷണമായി കാണാതിരിക്കുമ്പോൾ...
ഒരു പക്ഷേ താലിയെ ലോഹക്കഷണമായ് കാണുന്നതോണ്ടായിരിക്കണം ന്യൂജൻ വിവിഹ ബന്ധങ്ങൾ പെട്ടെന്ന് കെട്ടഴിഞ്ഞ് പോകുന്നത്
Anonymoushttps://www.blogger.com/profile/06417483783044488877noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3836919047705380382016-05-09T20:03:30.285+05:302016-05-09T20:03:30.285+05:30ഓരോ ജാതിയില്‍പെട്ടവര്‍ക്ക് വ്യത്യസ്തമായ ആകൃതിയിലുള...ഓരോ ജാതിയില്‍പെട്ടവര്‍ക്ക് വ്യത്യസ്തമായ ആകൃതിയിലുള്ള താലിയാണുള്ളതെന്ന് എന്റെ ഭാര്യയാണ് പറഞ്ഞുതന്നത്. പെങ്ങളോ, മരുമക്കളോ ഇല്ലാത്തവന് ( അതിന് എനിക്ക് കൂടപ്പിറപ്പുകള്‍ ഇല്ലല്ലോ) താലിയെക്കുറിച്ച് അറിവില്ലാത്തത് സ്വാഭാവികം.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-87413278346737488262016-05-06T11:42:34.953+05:302016-05-06T11:42:34.953+05:30താലി അണിയാം അണിയാതിരിക്കാം... സിന്ദൂരം ചാര്‍ത്താം ...താലി അണിയാം അണിയാതിരിക്കാം... സിന്ദൂരം ചാര്‍ത്താം ചാര്ത്താതിരിക്കാം .. പക്ഷേ മനസ്.., മനസാണ് ബന്ധങ്ങളില്‍ പ്രധാനം. ചിന്തയില്‍ ചെറിയൊരു മോഡിഫിക്കേഷന്..Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം)https://www.blogger.com/profile/11427920615879884549noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11586507105138788892016-05-03T21:18:43.714+05:302016-05-03T21:18:43.714+05:30
താലി മാത്രമല്ല തലി കെട്ടി പിന്നീട്
പോറ്റുന്നതിന...

താലി മാത്രമല്ല തലി കെട്ടി പിന്നീട്
പോറ്റുന്നതിനുള്ള കൂലിയും വേണമെന്ന്
കട്ടായം പറയുന്ന ലോകത്ത്
‘മനസ്സ്... മനസ്സാണ് ബന്ധങ്ങളീല്‍
ഏറ്റവും പ്രധാനമെന്ന് അതിനപ്പുറമുള്ള ഒരു കെട്ടുകാഴ്ചയും
ആവശ്യമില്ലെന്ന് അറിയുന്നവരും അറിയിക്കുന്നവരും നിറയുന്ന
ഒരു ലോകം , കിനാവിൽ കണ്ട് മാത്രം സമാധാനിക്കാമെന്ന് മാത്രം.

പിന്നെ ഒരു പക്ഷെ
അടുത്ത തലമുറയിൽ ഈ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-40893603115902587832016-05-03T11:43:41.481+05:302016-05-03T11:43:41.481+05:30മനസ്സുകള്‍ ഒന്നിക്കട്ടെമനസ്സുകള് ഒന്നിക്കട്ടെറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-23115586614496960242016-05-02T15:06:50.538+05:302016-05-02T15:06:50.538+05:30ആണധികാരത്തിന്റെ സീല്‍ തന്നെ താലിയും സിന്ദൂരവും...ആ ...ആണധികാരത്തിന്റെ സീല്‍ തന്നെ താലിയും സിന്ദൂരവും...ആ അധികാരങ്ങളേക്കാള് സ്നേഹത്തിലേ വിശ്വാസമൊള്ളൂ...ഒരു തരി പൊന്നില്ലാതെ നടക്കുന്ന എന്നെ കാണുന്പോ ചിലരുടെ പുച്ഛം കാണാനുണ്ട്...അതും ഞാനാസ്വദിക്കുന്നു...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-54974207827697743732016-05-01T22:24:51.450+05:302016-05-01T22:24:51.450+05:30മുന്നാമത്തെ താലിയാണ് എന്റേത്,,, ആദ്യമുള്ളത് രണ്ടും...മുന്നാമത്തെ താലിയാണ് എന്റേത്,,, ആദ്യമുള്ളത് രണ്ടും പണത്തിന്റെ ആവശ്യം വന്നപ്പൊൾ വിറ്റു. ഇപ്പോഴുള്ളതുതന്നെ വെളിയിൽ പോവുമ്പോൾ അണിയും. ചിലദിവസം അതും മറക്കും. ഒരുതരി പൊന്നുപോലും ഇല്ലാതെ നടക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. പിന്നെ ഈ കുങ്കുമം,, അത് ഞാൻ അണിയാറേ ഇല്ല. ചിലപ്പോൾ ഭംഗിക്കുവേണ്ടി സ്റ്റിക്കർ ഒട്ടിക്കും. എല്ലാം എന്റെയൊരു വിശ്വാസം.
പിന്നെയീ തമിഴന്മാരുടെ താലിവിശ്വാസം അത് ഭയങ്കരമാണ്. mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17659621522463205672016-05-01T21:10:39.096+05:302016-05-01T21:10:39.096+05:30ഇപ്പോള്‍ വര്‍ഗ്ഗങ്ങളെ സൂചിപ്പിക്കുന്ന ലോക്കറ്റുക...ഇപ്പോള്‍ വര്‍ഗ്ഗങ്ങളെ സൂചിപ്പിക്കുന്ന ലോക്കറ്റുകളുടെയും കാലം!Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43935282519060440742016-05-01T17:01:13.611+05:302016-05-01T17:01:13.611+05:30മാനസീകമായ ഐക്യപ്പെടലിനേക്കാൾ പ്രാധാന്യമുണ്ടോ താലിക...മാനസീകമായ ഐക്യപ്പെടലിനേക്കാൾ പ്രാധാന്യമുണ്ടോ താലിക്കും, മോതിരങ്ങൾക്കുമൊക്കെ?© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85886106483432180592016-05-01T13:48:43.653+05:302016-05-01T13:48:43.653+05:30എല്ലാം ആചാരങ്ങളിലും കാലക്രമേണ മാറ്റങ്ങൾ ഉണ്ടാവും. ...എല്ലാം ആചാരങ്ങളിലും കാലക്രമേണ മാറ്റങ്ങൾ ഉണ്ടാവും. ഒരാചാരവും സ്ഥായിയായി നിലനില്‍ക്കില്ല. KHARAAKSHARANGALhttps://www.blogger.com/profile/13829014309260076850noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-89330319912835256042016-05-01T13:47:19.945+05:302016-05-01T13:47:19.945+05:30This comment has been removed by the author.KHARAAKSHARANGALhttps://www.blogger.com/profile/13829014309260076850noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-35265661199157665652016-05-01T13:45:44.165+05:302016-05-01T13:45:44.165+05:30താലിയ്ക്കൊരു മാഹാത്മ്യമുണ്ട്.അതൊരു ആണധികാരത്തിന്റ...താലിയ്ക്കൊരു മാഹാത്മ്യമുണ്ട്.അതൊരു ആണധികാരത്തിന്റെ മേൽക്കോയ്മാപ്രകടനമാണെന്ന് തോന്നുന്നുമില്ല.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com