tag:blogger.com,1999:blog-7110471118450997176.post7772767458506993116..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ഘനമുള്ള പുസ്തകംEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger16125tag:blogger.com,1999:blog-7110471118450997176.post-5448895229724189552015-03-24T15:47:24.449+05:302015-03-24T15:47:24.449+05:30വായനയെ സ്നേഹിക്കുന്ന ഒരു കൊച്ചുകുട്ടി നേരിട്ട് പര...വായനയെ സ്നേഹിക്കുന്ന ഒരു കൊച്ചുകുട്ടി നേരിട്ട് പരിഭവം പറയുന്ന ഒരു ഫീൽ.

വായനശാലയിൽ നിന്നും പുസ്തകം വേണമെന്ന നാലാം ക്ലാസ്സുകാരന്റെ ശല്യം സഹിക്കാൻ വയ്യാതെ അച്ഛൻ എനിക്ക് കൊണ്ടുവന്നു തന്നത് എൻ.എസ്.മാധവന്റെ ചൂളൈമേടിലെ ശവങ്ങൾ ആണു.കുഞ്ഞ് എച്മു ഡിക്ഷ്ണറിക്ക് മുന്നിൽ കണ്ണു നിറഞ്ഞിരുന്നതു പോലെ ഞാനും ഇരുന്നു...ഒന്നും മനസിലാകാതെ.പിന്നെ വായിച്ച് കൂട്ടിയതിനു കയ്യും കണക്കുമില്ല.

സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-18871294994674627242011-04-08T20:11:15.647+05:302011-04-08T20:11:15.647+05:30ആഹാ...ആഹാ...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-42739237888182023982011-02-10T02:08:37.639+05:302011-02-10T02:08:37.639+05:30അവള്‍ക് അപ്പോള്‍ ട്യൂബ് ഫിറ്റ് ചെയ്യന്ന electrici...അവള്‍ക് അപ്പോള്‍ ട്യൂബ് ഫിറ്റ് ചെയ്യന്ന electricianum ടൂള്‍ boxum ആയിരുന്നു താല്പര്യം. എല്ലാം കഴിഞ്ഞു നിഘണ്ടുവില്‍
തല പൂഴ്ത്തി എച്മു ഇരുന്നു.ഘനം
കൂടിയാ ബുക്കും ആയി...നല്ല എഴുത്ത്..
അഭിനന്ദനങ്ങള്‍.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27382468372272703252010-11-19T12:46:28.627+05:302010-11-19T12:46:28.627+05:30This comment has been removed by the author.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1745903620880335262010-11-19T12:46:14.523+05:302010-11-19T12:46:14.523+05:30ധാരാളം പുസ്തകങ്ങൾ വായിക്കണമെന്നും അവയിൽ നിന്ന് ലഭി...ധാരാളം പുസ്തകങ്ങൾ വായിക്കണമെന്നും അവയിൽ നിന്ന് ലഭിക്കുന്ന അറിവാണ് എന്നേക്കും നിലനിൽക്കുന്ന സമ്പത്തെന്നും മറ്റും അദ്ദേഹം പറഞ്ഞു.

മാഷ് പറഞ്ഞ എല്ലാം കൃത്യമാണെന്ന് ഇന്നിപ്പോള്‍ തെളിയിച്ചു അല്ലെ. നമ്മള് ഇഷ്ടപ്പെടുന്നവര്‍ (ആരായാലും)നമ്മുടെ സങ്കല്പങ്ങല്ക്കെതിരായി അവരില്‍ കാണുന്ന നമ്മള് അവരെക്കുറിച്ച് മനസിലാക്കുന്ന സ്വഭാവങ്ങള്‍ നമ്മളില്‍ നിരാശ ജനിപ്പിക്കുന്നു അല്ലെ.
ഞാനും സ്കൂളില്‍ പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-73936485930508282822010-11-19T10:03:48.477+05:302010-11-19T10:03:48.477+05:30വായന വളരെ നേരത്തേ തുടങ്ങിയിരുന്നല്ലോ. എഴുത്തില്‍ ക...വായന വളരെ നേരത്തേ തുടങ്ങിയിരുന്നല്ലോ. എഴുത്തില്‍ കാണാനുണ്ട് അത്..
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43815540447219037202009-12-19T14:53:54.210+05:302009-12-19T14:53:54.210+05:30ദിയയ്ക്ക് രസകരമായിത്തോന്നിയെന്നതിൽ സന്തോഷം. ഇനിയു...ദിയയ്ക്ക് രസകരമായിത്തോന്നിയെന്നതിൽ സന്തോഷം. ഇനിയും ഈ വഴിക്ക് വരുമല്ലോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70441611622820144672009-12-15T03:18:00.389+05:302009-12-15T03:18:00.389+05:30hehe..nice.. :)hehe..nice.. :)ദിയ കണ്ണന്https://www.blogger.com/profile/07942855298521885862noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36722185699256422862009-12-10T09:54:06.877+05:302009-12-10T09:54:06.877+05:30ജ്യോതിക്കും സ്വഭാവങ്ങളിലൊന്നിൽ സാദ്റ്ശ്യം പുലർത്തു...ജ്യോതിക്കും സ്വഭാവങ്ങളിലൊന്നിൽ സാദ്റ്ശ്യം പുലർത്തുന്ന ശ്രീക്കും പ്രത്യേകം നന്ദി. വീണ്ടും വരുമല്ലൊ.

സതിയ്ക്ക് രസകരമായിത്തോന്നിയ ഒരു പോസ്റ്റിടാൻ കഴിഞ്ഞതിൽ സന്തോഷം.

ടിടി ക്ക് സ്വാഗതം.പ്രോത്സാഹനത്തിനു വളരെയേറെ നന്ദി പറഞ്ഞൂ കൊള്ളട്ടെ. പ്രതീക്ഷകൾക്കൊത്ത് എഴുതാൻ എനിക്കും കഴിവുണ്ടാകട്ടെ.

ഗൌരിനാഥനെ കണ്ടതിൽ ആഹ്ലാദം.

ശ്രീ ഇടശ്ശേരിക്ക് സ്വാഗതം. അഭിപ്രായത്തിനു Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82049552389346453692009-12-09T16:44:55.066+05:302009-12-09T16:44:55.066+05:30നിഘണ്ടു വായന രസകരമായിരുന്നു....!! കുട്ടികാലത്തു എപ...നിഘണ്ടു വായന രസകരമായിരുന്നു....!! കുട്ടികാലത്തു എപ്പോഴും പഠിക്കാന്‍ പറഞ്ഞിരുന്ന മുത്തശ്ശിയെ പറ്റിച്ചിരുന്നതു ഇതുപോലെ ഒരു നിഘണ്ടുവില്‍ തല പൂഴ്തിയിരുന്നാണ്... ഒരു നാള് കളവു പിടിക്കപ്പെട്ടപ്പോള്‍ പുതിയ വാക്കുകള്‍ കാണാതെ പഠിക്കയാണെന്നു പറഞ്ഞു വീണ്ടുമൊരു കള്ളം രക്ഷപെടുത്തിയതും ഇന്നലത്തെ പോലെ.... !!https://www.blogger.com/profile/16428274980911252631noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22799105131410454162009-12-02T02:48:10.372+05:302009-12-02T02:48:10.372+05:30ഹൊ ആ മഷക്ക് അതൊന്നു നോക്കാമായിരുന്നു, പക്ഷെ അപ്പോ ...ഹൊ ആ മഷക്ക് അതൊന്നു നോക്കാമായിരുന്നു, പക്ഷെ അപ്പോ ഈ ചിരി ഇല്ലാതാവില്ലേ..
നന്നായിരിക്കുന്നു, വിവരണം.ശ്രീ ഇടശ്ശേരി.https://www.blogger.com/profile/08756968394124985731noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-79892977662341969242009-11-29T11:55:28.696+05:302009-11-29T11:55:28.696+05:30പാവം എച്ചുകുട്ടിപാവം എച്ചുകുട്ടിഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85001694699460401112009-11-27T21:12:17.923+05:302009-11-27T21:12:17.923+05:30Anubhawngal, Eva, sariyaya reethiyil sukshichuvach...Anubhawngal, Eva, sariyaya reethiyil sukshichuvachal, Jeevitathiley Nidhikalay marum. Asooya thonnunnathra adhhikam ormakal/anubhawangal undennunnu thonnunnu. Pinne thante kayyil oru nidhiyundennu oral paranjal oralum viawasikkilla.

Ooro ezhuthum, Kadhakalum vayikkumbozhum asooya kalarnna oru aviswasaneeyatha baki nilkunnu. Chilappol oru tharattu pole, Chilappol duswapnangal poley .tthttps://www.blogger.com/profile/04267564437873390923noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76510453254500255462009-11-09T11:17:58.929+05:302009-11-09T11:17:58.929+05:30Nalla katha. rasakaram. idakku nenjil neeral thara...Nalla katha. rasakaram. idakku nenjil neeral tharatha, inganeyulla oronnu kanunnathu, valare santhosham.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85153061954105351572009-11-06T06:32:20.258+05:302009-11-06T06:32:20.258+05:30ഹ ഹ. അവസാനം ഞാനും അറിയാതെ ചിരിച്ചു പോയി. നല്ല ഓര്...ഹ ഹ. അവസാനം ഞാനും അറിയാതെ ചിരിച്ചു പോയി. നല്ല ഓര്‍മ്മകള്‍!

"ഏതു പുസ്തകം കൈയിലെടുത്താലും പേജുകൾക്കുള്ളിൽ മുഖം പൂഴ്ത്തി ഈ മണമനുഭവിക്കാൻ ഞാൻ ഇപ്പോഴും കൊതിക്കുന്നു"

ഈ സ്വഭാവം എനിയ്ക്കുമുണ്ട്, കേട്ടോ. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41309252108065733562009-11-04T08:51:43.519+05:302009-11-04T08:51:43.519+05:30ചില കനപ്പെട്ട പുസ്തകങ്ങള്‍ ഇപ്പോഴുമില്ലേ? കണ്ടുകൊ...ചില കനപ്പെട്ട പുസ്തകങ്ങള്‍ ഇപ്പോഴുമില്ലേ? കണ്ടുകൊതിച്ച് മോഹിച്ചെടുത്ത് അവസാനം നിരാശപ്പെടാറില്ലേ? ഈ കുട്ടിത്തം മാറാത്തത് വലിയ പ്രശ്നം തന്നെ എന്നും തോന്നാറില്ലേ?ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.com