tag:blogger.com,1999:blog-7110471118450997176.post7794775190769547320..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: വളച്ചു വാതിലിനുള്ളിലൂടെ അവര്‍ കടന്നു വരുമ്പോള്‍ Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger12125tag:blogger.com,1999:blog-7110471118450997176.post-51194968221090298982016-10-09T19:57:56.750+05:302016-10-09T19:57:56.750+05:30അവസ്ഥാന്തരങ്ങൾ.... ചിലതൊക്കെ നേരിട്ട് കണ്ടും അനുഭ...അവസ്ഥാന്തരങ്ങൾ.... ചിലതൊക്കെ നേരിട്ട് കണ്ടും അനുഭവിച്ചും വളർന്നത് കൊണ്ട് ജീവിതത്തിൽ ഒരാൾക്കും ഈ അവസ്ഥ ഉണ്ടാവവരുതേ എന്ന് മാത്രമാണ് പ്രാർത്ഥന.വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-50344834955554855452016-07-25T16:21:40.402+05:302016-07-25T16:21:40.402+05:30മനസ്സിനു രോഗം ബാധിക്കുകയും അത് നാലാളുടെ മുന്നില്‍ ...മനസ്സിനു രോഗം ബാധിക്കുകയും അത് നാലാളുടെ മുന്നില്‍ ഒളിച്ചു വെയ്ക്കാന്‍ സാധിക്കാതാവുകയും ചെയ്യുന്ന പരമ ദയനീയമായ അവസ്ഥ
നമ്മൾ ഭ്രാന്ത് എന്ന് പേരിട്ടു വിളിക്കുന്നു
ഇതിനു ചികിത്സ കീട്ടി രോഗം മാറിയൽ സമൂഹത്തിനു ഭ്രാന്ത് പിടിക്കും , പക്ഷെ അതിനു ചികിത്സ ഇല്ല .......
മനോഹരം ......ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13270877863943684142016-07-13T17:36:08.576+05:302016-07-13T17:36:08.576+05:30ദയനീയാവസ്ഥകൾ!!!!എച്മുച്ചേച്ചി ബ്ലോഗിൽ സജീവമായിത്തു...ദയനീയാവസ്ഥകൾ!!!!എച്മുച്ചേച്ചി ബ്ലോഗിൽ സജീവമായിത്തുടങ്ങിയല്ലേ???"സന്തോഷം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91279593905209819142016-07-12T15:57:52.054+05:302016-07-12T15:57:52.054+05:30ഒത്തിരി അനുഭവങ്ങളും, ആവിഷ്കരിക്കാനുള്ള പ്രതിഭയും ഉ...ഒത്തിരി അനുഭവങ്ങളും, ആവിഷ്കരിക്കാനുള്ള പ്രതിഭയും ഉള്ള താങ്കൾ എഴുതുന്നതെല്ലാം ഉത്കൃഷ്ടമാകുന്നു.

പാർശ്വവൽക്കരിപ്പെടുന്നവരെ നീരിക്ഷിക്കാനും പരിഗണിയ്ക്കാനുമുള്ള താങ്കളുടെ മനസ്സ് മഹത്തരമാണ്.

എല്ലാ വിധ അഭിനന്ദനങ്ങളും ആശംസകളും.

ഒത്തിരി നന്ദിയോടെ.വായനക്കാരന്https://www.blogger.com/profile/01588969714909108490noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-45632929482383499092016-07-11T11:13:54.596+05:302016-07-11T11:13:54.596+05:30സ്നേഹവും കണക്ക് സൂക്ഷിക്കുന്ന ഒരു കച്ചവടം തന്നെ.കണ...സ്നേഹവും കണക്ക് സൂക്ഷിക്കുന്ന ഒരു കച്ചവടം തന്നെ.കണക്ക് പിഴക്കുന്ന മാനസിക രോഗിയെ ആര്‍ക്കു വേണം...?റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84142252487068828932016-07-07T11:12:20.944+05:302016-07-07T11:12:20.944+05:30ബന്ധങ്ങളുടെ ഉറപ്പ് ആപേക്ഷികമാണ്. ഒത്തിരി സ്നേഹം തന...ബന്ധങ്ങളുടെ ഉറപ്പ് ആപേക്ഷികമാണ്. ഒത്തിരി സ്നേഹം തന്ന മക്കൾ പോലും പിന്നീട് അച്ഛനമ്മമാരെ അവർ ബാദ്ധ്യതയാകുമ്പോൾ വൃദ്ധസാധനങ്ങളിൽ കൊണ്ടു ചെന്നു തള്ളുന്നില്ലെ.. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11756099170011086912016-06-29T18:17:46.425+05:302016-06-29T18:17:46.425+05:30ഒരാളുടെ മനസ്സ് അയാളുടെയും അയാള്‍ക്ക്
എറ്റവും അടുപ...ഒരാളുടെ മനസ്സ് അയാളുടെയും അയാള്‍ക്ക്
എറ്റവും അടുപ്പമുള്ളവരുടേയും തലമുടി മുതല്‍ കാല്‍നഖം
വരെ ഉണ്ടെന്നാണ്. ചെറിയ അണുക്കളെ കാണാനാവാത്തതു
പോലെ ആ മനസ്സിനേയും നഗ്നദൃഷ്ടികള്‍ കൊണ്ട് കാണാന്‍ കഴിയുന്നില്ല.
ഒരാളുടെ മനസ്സ് ആ ഒരാളില്‍ മാത്രമല്ല അനവധി കാര്യങ്ങളിലാണ് കുടികൊള്ളുന്നത്.
അതുകൊണ്ട് ചികില്‍സയും തികച്ചും സങ്കീര്‍ണമാണ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-66525362092153613242016-06-26T14:46:40.335+05:302016-06-26T14:46:40.335+05:30ബന്ധങ്ങളുടെ ഉറപ്പ് നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും സാധ...ബന്ധങ്ങളുടെ ഉറപ്പ് നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും സാധ്യമല്ല എച്ച്മൂ..തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28951327100104800832016-06-25T19:54:22.087+05:302016-06-25T19:54:22.087+05:30ഈ ലോകത്തിലെ ബന്ധങ്ങള്‍, അത് രക്തബന്ധങ്ങളോ കെട്ടിപ്...ഈ ലോകത്തിലെ ബന്ധങ്ങള്‍, അത് രക്തബന്ധങ്ങളോ കെട്ടിപ്പുലര്‍ച്ചയുടെ ബന്ധങ്ങളോ ആവട്ടെ, വിവിധ തരം ചൂഷണങ്ങളില്‍ മാത്രം കുഴിച്ചിട്ടിട്ടുള്ള അവയുടെ ഉറപ്പിനെപ്പറ്റി, മാനസിക രോഗാശുപത്രിയുടെ സൂപ്രണ്ടായിരുന്ന അച്ഛന്റെ മൂന്നു മക്കള്‍ക്കും തീക്ഷ്ണമായ സംശയങ്ങളുണ്ടായത് അക്കാലം മുതലാണ്. ആ സംശയങ്ങള്‍ ഇന്നും മാറിയിട്ടില്ല. ഇനി മാറുമെന്നും തോന്നുന്നില്ല.
എന്താല്ലേ?!!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-45392909514225647232016-06-25T12:38:49.817+05:302016-06-25T12:38:49.817+05:30"ഒരാളുടെ മനസ്സ് ആ ഒരാളില്‍ മാത്രമല്ല അനവധി കാ..."ഒരാളുടെ മനസ്സ് ആ ഒരാളില്‍ മാത്രമല്ല അനവധി കാര്യങ്ങളിലാണ് കുടികൊള്ളുന്നത്." എന്നിട്ടും രോഗി അനാഥ.
MINI ANDREWS THEKKATHhttps://www.blogger.com/profile/09853658634703944883noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-8725138268574997492016-06-25T11:46:31.930+05:302016-06-25T11:46:31.930+05:30അസുഖം മാറിയവരുടെ പുനരധിവാസം ഒരു പ്രശ്നം തന്നെയാണ്....അസുഖം മാറിയവരുടെ പുനരധിവാസം ഒരു പ്രശ്നം തന്നെയാണ്. ബന്ധുക്കള്‍ അവരെ ഏറ്റെടുക്കാത്തതിനും കാരണങ്ങള്‍ ഉണ്ടാവും .ഭ്രാന്തു ഉള്ള വീട്ടിലെ കുട്ടികള്‍ക്ക് നല്ല വിവാഹാലോചനകള്‍ പോലും വരുകയില്ല.നിസ്സാര ചികിത്സ കൊണ്ട് മാറുന്ന മാനസികാവസ്ഥകളാണ് പലപ്പോഴും മുഴു ഭ്രാന്തായി മാറുന്നത് എന്നതാണ് സങ്കടകരം.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82177854559020399022016-06-24T17:15:15.001+05:302016-06-24T17:15:15.001+05:30മനോരോഗത്തെക്കുറിച്ച് ഇന്നും വികലമായ കാഴ്ചപ്പാടാണ് ...മനോരോഗത്തെക്കുറിച്ച് ഇന്നും വികലമായ കാഴ്ചപ്പാടാണ് നിലനില്‍ക്കുന്നത്. സ്വത്ത് തട്ടിയെടുക്കാന്വരെ ഇല്ലാത്ത മനോരോഗം ആരോപിച്ച് അഴികള്ക്കകത്താക്കപ്പെടുന്ന പാവങ്ങളുണ്ടെന്നും കേള്‍ക്കുന്നു. വല്ലാത്ത ഒരവസ്ഥയാണിത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.com