tag:blogger.com,1999:blog-7110471118450997176.post8832779050960411490..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: മുറുക്കാന്‍, ബീഡി, സിഗരറ്റ്, ഗുഡ്ക ....Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger25125tag:blogger.com,1999:blog-7110471118450997176.post-75917008684634612052013-06-15T12:14:12.050+05:302013-06-15T12:14:12.050+05:30Beediyundo Sakhaave oru theeppettiyedukkaan..?Beediyundo Sakhaave oru theeppettiyedukkaan..?ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-39434142286163415562013-06-15T12:13:40.293+05:302013-06-15T12:13:40.293+05:30This comment has been removed by the author.ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-891652826868392702013-06-14T13:49:31.008+05:302013-06-14T13:49:31.008+05:30പുകയിലയുടെ മാസ്മരികതയില്‍ അകപ്പെട്ടവര്‍ ഇത് വായിക്...പുകയിലയുടെ മാസ്മരികതയില്‍ അകപ്പെട്ടവര്‍ ഇത് വായിക്കുകയാണെങ്കില്‍ അവര്‍ക്ക് ഒരു പുനര്‍ചിന്തനത്തിന് വളരെ ഉപകാരപ്രദമാണ് ഈ ലേഖനം ! വെരി ഗുഡ് !Anonymoushttps://www.blogger.com/profile/00976194488198785768noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25492860607395836672013-06-14T13:48:27.083+05:302013-06-14T13:48:27.083+05:30പുകയിലയുടെ മാസ്മരികതയില്‍ അകപ്പെട്ടവര്‍ ഇത് വായിക്...പുകയിലയുടെ മാസ്മരികതയില്‍ അകപ്പെട്ടവര്‍ ഇത് വായിക്കുകയാണെങ്കില്‍ അവര്‍ക്ക് ഒരു പുനര്‍ചിന്തനത്തിന് വളരെ ഉപകാരപ്രദമാണ് ഈ ലേഖനം ! വെരി ഗുഡ് !Anonymoushttps://www.blogger.com/profile/00976194488198785768noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-33339825076236729372013-06-13T12:11:22.765+05:302013-06-13T12:11:22.765+05:30ഞങ്ങളുടെ വീട്ടിൽ അഛനും അമ്മയും ഒക്കെ പുകയില കൂട്ടി...ഞങ്ങളുടെ വീട്ടിൽ അഛനും അമ്മയും ഒക്കെ പുകയില കൂട്ടി മുറുക്കുന്നവർ ആയിരുന്നു 94 വയസു വരെ രണ്ടു പേരും ജീവിച്ചിരുന്നു. ദൈവാധീനം കൊണ്ട് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നും ഇല്ല.

വെറ്റ മുറുക്കുന്നത് ഒരു ശീലം ആയിരുന്ന കാലം

ഞാനും ചെറുപ്പത്തിൽ മുറുക്കിയിരുന്നു.

പക്ഷെ എം ബി ബി എസ് പഠിക്കുന്ന കാലത്ത് ഒരു സ്ത്രീയുടെ നാവിലെ ക്യാൻസർ കണ്ടതിൽ പിന്നെ ആ പരിപാടി നിർത്തി ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7865849227465540802013-06-13T11:13:28.919+05:302013-06-13T11:13:28.919+05:30indiaheriteg um ajith bhaayi yum okke vendranmaraa...indiaheriteg um ajith bhaayi yum okke vendranmaraayirunnu thre....enthayaalum avar nalla kuttikalaakaan theerumanikkukayum theerumaanam nadappil varuthukayum cheythu....kandu padikku pillaare.....ethra special dinangalundaayittum kaaryamilla svayam theerumaanikku.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-69532037446736168092013-06-13T10:14:00.770+05:302013-06-13T10:14:00.770+05:30ഹ ഹ ഹ അജിത് ജി, അമൃതം ഗമയ നമ്മളൊക്കെ ഒറ്റ സെറ്റ് ...ഹ ഹ ഹ അജിത് ജി, അമൃതം ഗമയ നമ്മളൊക്കെ ഒറ്റ സെറ്റ് അല്ലെ

ഞാൻ 1998 ഡിസംബർ 31 രാത്രി 12 മണീക്ക് നിർത്തി ഒരു സിഗരട് അതിന്റെ അണ്ടംവരെ വലിച്ചു തീർത്തിട്ടുപറഞ്ഞു പോടാ പുല്ലെ ഇനി വലിക്കില്ല എന്ന്.

അന്നു നിർത്തും എന്നു തീരുമാനിച്ചത് 98 ഒക്റ്റൊബറിൽ. ഒക്റ്റോബർ വരെ വലിച്ചിരുന്നു - 40 ഒന്നും അല്ല 60 നു മുകളിൽ

പക്ഷെ ഒക്റ്റോബറിൽ തീരുമാനിച്ചു ഇനി വലിക്കുന്നത് ജീവിച്ചിരികുന്നു ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67211142119403363902013-06-13T05:29:17.226+05:302013-06-13T05:29:17.226+05:30മുടിഞ്ഞ ആസ്തമ ഉണ്ടായിരുന്ന കാലത്ത് പുകവലിച്ചിരുന്ന...മുടിഞ്ഞ ആസ്തമ ഉണ്ടായിരുന്ന കാലത്ത് പുകവലിച്ചിരുന്നവനാണ് ഞാന്‍. പക്ഷേ ഒരിക്കലും അതിന് അടിമപ്പെട്ടതായി തോന്നിയിട്ടില്ല. വീട്ടിലെങ്ങാനും പുകവലിച്ചാല്‍ അമ്മ മടലുകൊണ്ട് മണ്ടയ്ക്കടിക്കുമെന്നതുകൊണ്ട് അക്കാലത്തും വീട്ടില്‍ വെക്കേഷനുവരുമ്പോള് പുകവലി നിര്‍ത്താന്‍ യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല.

ഇപ്പോള്‍ പതിനഞ്ചു വര്‍ഷമായി വലിയും 'വലിവു'മില്ല. ഇവിടെപ്പിന്നെ എവിടെയൊക്കെ കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-34510200868568708472013-06-12T14:08:30.502+05:302013-06-12T14:08:30.502+05:30ഓര്‍മ്മപെടുത്തലുകള്‍ നല്ലതാണു.സ്വയം തീരുമാന മെടുക്...ഓര്‍മ്മപെടുത്തലുകള്‍ നല്ലതാണു.സ്വയം തീരുമാന മെടുക്കാന് അതാ നല്ലത്.ഉപദേശം കൊണ്ട് ഒരു കാര്യവുമില്ല.എല്ലാവരും അജിത്തെട്ടനെ കണ്ടു പഠിക്കട്ടെ.നിധിയെയും. Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91288884610093030432013-06-12T13:15:51.903+05:302013-06-12T13:15:51.903+05:30വി കെ വായിച്ചതില്‍ സന്തോഷം.. പൂച്ചയ്ക്കാരു മണികെട്...വി കെ വായിച്ചതില്‍ സന്തോഷം.. പൂച്ചയ്ക്കാരു മണികെട്ടും എന്നതാണല്ലോ ദുശ്ശീലങ്ങള്‍ നിറുത്താനുള്ള നമ്മുടെ പ്രയത്നത്തില്‍ അധികവും പ്രശ്നമായി വരുന്നത്.
മുരളീഭായ് വായിച്ചല്ലോ..
ആഹാ! അജിത്തേട്ടന് ഇത്ര വലിയ ആളായിരുന്നോ? കൊള്ളാം . മിടുക്കന് തന്നെ. അഭിനന്ദനങ്ങള്‍ നല്ല കുട്ടിയായതിനു..

Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-37810668901411180942013-06-12T13:07:49.151+05:302013-06-12T13:07:49.151+05:30നോക്കിയേ അപ്പടി അക്ഷരത്തെറ്റ്... മറുപടി എന്ന് തിരു...നോക്കിയേ അപ്പടി അക്ഷരത്തെറ്റ്... മറുപടി എന്ന് തിരുത്തി വായിക്കണം എല്ലാവരും കേട്ടോ.

രാജേഷിന്റെ കമന്റ് കണ്ടു. സ്നോഡന് ഇപ്പോ എല്ലാവരുടേയും ഹീറൊ ആണ്... ഇനിയും കാത്തിരിക്കാം.. അദ്ദേഹം കൂടുതല്‍ എന്തെങ്കിലും ഒക്കെ വെളിപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നുണ്ട്....
പ്രദീപ് മാഷ് പറഞ്ഞ മാതിരി ദുശ്ശീലമുണ്ടാവാനും കാരണം ഉണ്ടാകും... അത് ആരും കേള്‍ക്കാറും അറിയാറും മനസ്സിലാക്കാറും ഇല്ല. ശരിയാ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51954927059038304992013-06-12T13:02:31.357+05:302013-06-12T13:02:31.357+05:30ആദ്യവായനയ്ക്കെത്തിയ സുകന്യയ്ക്കും ഭാനുവിനും നന്ദി...ആദ്യവായനയ്ക്കെത്തിയ സുകന്യയ്ക്കും ഭാനുവിനും നന്ദി പറഞ്ഞ് പ്രത്യേകിച്ച് പുകയിലെ കച്ചവടത്തില്‍ അമേരിക്കയുടെ പങ്കിനെപ്പറ്റി എഴുതാതിരുന്നത് ശരിയായില്ല എന്നും എഴുതി ഒരു മറുപറ്റി ഇട്ടിരുന്നു.. അത് എവിടെപ്പോയാവോ? Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56086406794009661252013-06-12T12:07:51.356+05:302013-06-12T12:07:51.356+05:30കേരളത്തിലെ പയ്യന്മാര്ക്കിടെയില് ഇപ്പോള്‍ വലി കുറ...കേരളത്തിലെ പയ്യന്മാര്ക്കിടെയില് ഇപ്പോള്‍ വലി കുറവാണ് എന്ന് തോന്നുന്നു. അതിനും കൂടി വെള്ളമടി Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22791753664550922272013-06-12T11:56:34.970+05:302013-06-12T11:56:34.970+05:30ഈ നാലും ഉപയോഗിക്കാറില്ല എന്നത് സ്വകാര്യ അഹങ്ക...ഈ നാലും ഉപയോഗിക്കാറില്ല എന്നത് സ്വകാര്യ അഹങ്കാരം ആയി ഞാൻ കാണുന്നു. ഉപയോഗിക്കുന്നവരുടെ അടുത്ത് നില്‍ക്കുന്നത് തന്നെ വിഷമകരവും.

ഇതിൽ നിന്നുള്ള യഥാര്ത അനുഭൂതി എന്ത് എന്ന് വേർതിരിച്ചരിയാത്തത് കൊണ്ട് കൂടി ആവണം !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-74494243285115013852013-06-12T11:21:32.130+05:302013-06-12T11:21:32.130+05:30എത്ര പറഞ്ഞിട്ടും കാര്യമില്ല ചേച്ചീ. ഇതൊക്കെ സ്വയം ...എത്ര പറഞ്ഞിട്ടും കാര്യമില്ല ചേച്ചീ. ഇതൊക്കെ സ്വയം തോന്നി തന്നെ നിര്‍ത്തണം

പുകവലിയ്ക്കുന്നവരുടെ അടുത്ത് ഇരിയ്ക്കുന്നത് തന്നെ എനിയ്ക്കു ബുദ്ധിമുട്ടാണ്, തലവേദന വരും...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-71057650135782103502013-06-12T10:39:39.494+05:302013-06-12T10:39:39.494+05:30ചില ഓര്‍മ്മപ്പെടുത്തലുകള്‍, ചില അറിവുകള്‍ മാത്രമല്...ചില ഓര്‍മ്മപ്പെടുത്തലുകള്‍, ചില അറിവുകള്‍ മാത്രമല്ല ഒരു വിഷയം എങ്ങനെ എഴുതണമെന്നും. എച്മിക്കുട്ടിയുടെ പോസ്റ്റുകള്‍ വായിക്കുന്നതു വെറുതെയാകില്ല പലതും പഠിക്കാം.

ദാ ഈ കഴിഞ്ഞ ആഴ്ചയില്‍ കര്‍ണാടകയില്‍ പാന്‍ മസാലയും ഗുട്ട്കയും നിരോധിച്ചു, അവിടെ താലൂക്കു തലത്തില്‍ ബോധവത്കരണവും ഡീ-അഡിക്ഷന് കേന്ദ്രങ്ങളും തുടങ്ങാന്‍ സര്‍ക്കാരു പരിപാടിയിടുന്നു. സര്‍ക്കാരിനു നയങ്ങളും തീരുമാനങ്ങളും ഇല്ലാത്തതല്ല Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-6994383552019311822013-06-12T10:11:28.664+05:302013-06-12T10:11:28.664+05:30ദാ പ്പ കഥ ....
ങ്ങള് അപ്പം അറിഞ്ഞില്ലേ ച്ചുമൂ .......ദാ പ്പ കഥ ....
ങ്ങള് അപ്പം അറിഞ്ഞില്ലേ ച്ചുമൂ .... ഞാൻ പുകവലി നിർത്തി (മെയ് 31 ന് അല്ലാട്ടോ. ജൂണ്‍ 1 ന് അന്നെന്റെ ജന്മദിനായിരുന്നു )
ഞാൻ ഇക്കാര്യം ബ്ലോഗിലിട്ട് പ്രശസ്തനായില്ലേ!!!!; ങ്ങള് ഇവിടെത്തന്നെ ചടഞ്ഞ് ഇരിക്കാതെ പുറത്തിറങ്ങി മ്മടെ ബ്ലോഗ് ബായിച്ച് നോക്കന്നെ .....niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38636189690389942022013-06-12T01:12:24.361+05:302013-06-12T01:12:24.361+05:30ദിവസേന 40-ലധികം സിഗരറ്റ് പുകച്ചുതള്ളിയിരുന്ന ഞാന്‍...ദിവസേന 40-ലധികം സിഗരറ്റ് പുകച്ചുതള്ളിയിരുന്ന ഞാന്‍ പലതവണത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം 2005 ഡിസംബറില്‍ പൂര്‍ണ്ണമായങ്ങ് നിര്‍ത്തി.

ഇത്തിരി ബുദ്ധിമുട്ടാണ് പിടിവിട്ടുപോരാന്‍. എന്നാല്‍ ശ്രമിച്ചാല്‍ കഴിയായ്കയുമില്ല. സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തിട്ട് ഇത് കുറയുമെന്ന് വിചാരിക്കേണ്ട. മനുഷ്യര്‍ സ്വയം തീരുമാനിക്കണം. തേങ്ങപോലെ ഒതളങ്ങ കഴിക്കണമോ എന്ന്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77754794329080111512013-06-11T23:45:16.480+05:302013-06-11T23:45:16.480+05:30സംഭവം ട്യുബാക്കോ
മില്ലനേഴ്സിന്റെ(ഈ കച്ചോടം
ചെയ്ത...സംഭവം ട്യുബാക്കോ
മില്ലനേഴ്സിന്റെ(ഈ കച്ചോടം
ചെയ്ത് ലക്ഷപ്രഭുക്കന്മാരാവത്തവർ ലോകത്തിലില്ല എന്നാണ് പറയുന്നത് ) വയറ്റത്തടിക്കിണ്യ .. കാര്യാണെങ്കിലും ,
ഒട്ടും പുകമറയില്ലാതെ , ഇമ്മിണി പുകയില കാര്യങ്ങൾ പറഞ്ഞ് ബോധവർക്കരണം നടത്തിയിരിക്കുന്നു...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41274555594513806782013-06-11T23:33:44.871+05:302013-06-11T23:33:44.871+05:30സ്വയം ഒരു തീരുമാനം മനസ്സിൽ നിന്നും എടുത്താൽ നിറുത്...സ്വയം ഒരു തീരുമാനം മനസ്സിൽ നിന്നും എടുത്താൽ നിറുത്താവുന്നതേയുള്ളു വലിയും കുടിയും. അതിനു തക്ക ഒരു മാനസ്സികാഘാതം ഉണ്ടാകണം. മാത്രമല്ല സ്വന്തം ജീവിതത്തോടും കുടുംബത്തോടും കുറച്ച് സ്നേഹവും വേണം.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-10288979780146801972013-06-11T19:09:30.048+05:302013-06-11T19:09:30.048+05:30പുകയില അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമയായ ...പുകയില അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമയായ വ്യക്തിയെ ഉപദേശങ്ങളിലൂടെയോ, ബോധവല്‍ക്കരണത്തിലൂടെയോ തിരുത്താനാവുമെന്ന് തോന്നുന്നില്ല. ലഹരിക്ക് അടിപ്പെട്ട വ്യക്തി അങ്ങിനെ ആയിത്തീര്‍ന്നതിന്റെ കാരണങ്ങളിലേക്കാണ് സമൂഹമനസാക്ഷി ഇറങ്ങിച്ചെല്ലേണ്ടത്. തിരുത്തലുകള്‍ ആ വ്യക്തിയെ അങ്ങിനെ ആക്കിത്തീര്‍ത്ത അവസ്ഥകളില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു...

Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-71011849413802552362013-06-11T17:14:43.270+05:302013-06-11T17:14:43.270+05:30This comment has been removed by the author.Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-12396764603500066772013-06-11T17:13:59.258+05:302013-06-11T17:13:59.258+05:30@Bhanu Kalarickal
It is more than interesting that...@Bhanu Kalarickal
It is more than interesting that a lot of bad things - killers - can be traced to America. From tobacco to nuclear bombs to creating and destroying terrorists to even spying on populations,everything.
I am eagerly looking for what will our 'democratic' goverment take from the latest revelations.
This American, Edward Snowden, is a hero for me.
httpRajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-88247570481567180662013-06-11T16:02:31.412+05:302013-06-11T16:02:31.412+05:30റെഡ് ഇന്ത്യാക്കാരൻ ചവച്ചു തുപ്പിയിരുന്ന പുകയില ബീഡ...റെഡ് ഇന്ത്യാക്കാരൻ ചവച്ചു തുപ്പിയിരുന്ന പുകയില ബീഡിയും ചുരുട്ടും സിഗാറുമൊക്കെയായി ലോകം മുഴുവൻ പ്രചരിപ്പിച്ചത് അമേരിക്കയാണ്. അമേരിക്കയുടെ ലോകാധിപത്യത്തിന്റെ ചരിത്രവുമായി പുകയിലയുടെ ചരിത്രം കെട്ടു പിണഞ്ഞു കിടക്കുന്നു. വാരിയെടുക്കുന്ന ലാഭത്തിൽ മാത്രമാണല്ലോ എന്നും മുതലാളിത്തത്തിന്റെ ആനന്ദം.

രോഗാതുരമായ നമ്മുടെ സമൂഹത്തെ പരിഷ്ക്കരിക്കുന്ന സമരത്തിൽ പുകവലി വിരുദ്ധ സമരത്തിനു മുഖ്യ പങ്കുണ്ട്.<brഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81252277861203209062013-06-11T16:00:19.401+05:302013-06-11T16:00:19.401+05:30പുകയില വിരുദ്ധ ദിനം തുടങ്ങിയതും മറ്റുമായി അറിയാത്ത...പുകയില വിരുദ്ധ ദിനം തുടങ്ങിയതും മറ്റുമായി അറിയാത്ത ഒരുപാട് കാര്യങ്ങളിലൂടെ എച്മുവിന്റെ ഈ പോസ്റ്റ് എല്ലാവിലും സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കട്ടെ.

എന്റെ ഭര്‍ത്താവ്,ഭാഗ്യം എന്നെ പറയാന്‍ പറ്റൂ, പുകവലി നിര്‍ത്തിയിട്ട് ഒരു വര്‍ഷം ആകുന്നു. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.com