tag:blogger.com,1999:blog-7110471118450997176.post8875092614842909358..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: തട്ടിപ്പുകളുടെ വിചിത്ര ലോകവും നമ്മളുംEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger22125tag:blogger.com,1999:blog-7110471118450997176.post-83479056019393473072013-07-22T23:52:05.921+05:302013-07-22T23:52:05.921+05:30കാര്യപ്രസക്തമായ ലേഖനം.
PS: ആദ്യത്തെ ഖണ്ഡികയിലെ അവ...കാര്യപ്രസക്തമായ ലേഖനം.

PS: ആദ്യത്തെ ഖണ്ഡികയിലെ അവസാന ഭാഗം ഒന്ന് കുഴക്കി. ശ്രദ്ധിക്കുമല്ലോ
ആശംസകൾAbdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84025269770927325962013-07-22T15:40:11.182+05:302013-07-22T15:40:11.182+05:30ഏത് തട്ടിപ്പിലും അത്യാഗ്രഹം
മൂത്ത് തലവെച്ച് കൊടുക...ഏത് തട്ടിപ്പിലും അത്യാഗ്രഹം
മൂത്ത് തലവെച്ച് കൊടുക്കുന്ന മലയാളിയുടെ
ആ സ്വഭാവഗുണം തന്നെയാണ് ഇതിന്റെ മുഖ്യ ഹേതു..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3706350408580648162013-07-21T20:28:58.664+05:302013-07-21T20:28:58.664+05:30@ Rajesh,
Dear rajesh I am not sure about it . As...@ Rajesh,

Dear rajesh I am not sure about it . As far as I know the biggest domestic institutional investor in Indian equity markets as of now is LIC :) .No other insurance companies comes anywhere close to them .
Since I track on a daily basis domestic and foreign institutional fund flows into Indian equities that is what I feel ..I just shared what I felt ..I could be wrong alsoSanhttps://www.blogger.com/profile/06828174820101911372noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70027878372195493332013-07-20T23:14:24.980+05:302013-07-20T23:14:24.980+05:30എല്ലാ അഭിപ്രായങ്ങളും വായിച്ചു, ഓരോരുത്തര്‍ക്കായി മ...എല്ലാ അഭിപ്രായങ്ങളും വായിച്ചു, ഓരോരുത്തര്‍ക്കായി മറുപടി എഴുതാത്തത് എന്റെ നെറ്റ് വളരെ ദുര്ബലമായിപ്പോകുന്നതുകൊണ്ടാണ്.. ക്ഷമിക്കുക.

അജിത്തേട്ടന് ഉന്നയിച്ച പോയിന്റ് ഞാന്‍ കാണാതിരുന്നിട്ടില്ല. കാരണം തട്ടിപ്പുകളിലേക്ക് സാധാരണക്കാരെ ആകര്‍ഷിക്കുന്ന ഒരു ഉപജാപം തന്നെ നിലവിലുണ്ട്. പത്രപ്പരസ്യങ്ങള്‍ ഉള്‍പ്പടെ .. ലാഭമുണ്ടാകുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന അനവധി കാര്യങ്ങള്‍ ഉണ്ട്. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47533974398649540132013-07-20T16:42:29.017+05:302013-07-20T16:42:29.017+05:30@San
Friend, LIC at least have majority of their p...@San
Friend, LIC at least have majority of their policies, which are not linked to market. And it looks like, once they realised that there is a big trap behind these ULIP's, they have stopped announcing new ones, associated with markets.
And I am told, these big corporates, for eg. like Reliance, can actually force the market to go down, through illegal and backdoor policies. Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85059722578391614512013-07-20T12:21:07.627+05:302013-07-20T12:21:07.627+05:30ദുര മൂത്ത് നമ്മള്‍ക്ക്...ദുര മൂത്ത് നമ്മള്‍ക്ക്...Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82227151662103998492013-07-20T08:56:00.773+05:302013-07-20T08:56:00.773+05:30@Rajesh
Yes , You made an important point with re...@Rajesh

Yes , You made an important point with respect how ULIPs are sold in this country promising big returns. In fact what happens is the people who buy and the people who sell , both have no idea how the returns will come through. The managers are pushed for generating sales and agents just want to earn commission. they themselves do not know the abcd of how the investing will be Sanhttps://www.blogger.com/profile/06828174820101911372noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-34850346291943679922013-07-20T08:54:14.996+05:302013-07-20T08:54:14.996+05:30This comment has been removed by the author.Sanhttps://www.blogger.com/profile/06828174820101911372noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51669165971467074232013-07-20T08:42:54.978+05:302013-07-20T08:42:54.978+05:30തട്ടിപ്പ് നടക്കുന്നത് മനുഹ്സ്യൻ തട്ടിക്കപ്പെടാൻ ...തട്ടിപ്പ് നടക്കുന്നത് മനുഹ്സ്യൻ തട്ടിക്കപ്പെടാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് . ഇത് മലയാളിയുടെ മാത്രം അവസ്ഥയല്ല ലോകത്ത് എല്ലായിടത് ഇപ്പോഴും തട്ടിപ്പുകൾ നടക്കുന്നു അന്നത്രേ പുരാണങ്ങൾ പറയുന്നത് !! :-)

പക്ഷെ എന്താണ് ഇതിനു പിന്നിലെ മനശാസ്ത്രം എന്ന് നോക്കിയാലെ ഈ പ്രശനം സമൂഹത്തിനു ഒഴിവാക്കാൻ പറ്റൂ

(ഒന്ന് ) മേലനങ്ങാതെ പണം സമ്പാദിക്കാൻ ഉള്ള ആഗ്രഹം - അത്യാഗ്രഹം - ദുര - അതി മോശം Sanhttps://www.blogger.com/profile/06828174820101911372noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78179920321813574772013-07-20T00:24:06.771+05:302013-07-20T00:24:06.771+05:30ഇത്തരം തട്ടിപ്പുകൾ ഇനിയും മറ്റൊരു രൂപത്തിൽ ഇവിടെ ആ...ഇത്തരം തട്ടിപ്പുകൾ ഇനിയും മറ്റൊരു രൂപത്തിൽ ഇവിടെ ആവർത്തിക്കപ്പെടും. എത്ര കണ്ടാലും കൊണ്ടാലും നമ്മൾ പഠിക്കില്ല. അത് നമ്മുടെയൊക്കെ ശാപം.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43424234054926054592013-07-20T00:20:30.073+05:302013-07-20T00:20:30.073+05:30നിങ്ങള്‍ സമതിക്കാതെ നിങ്ങളെയാര്ക്കും പറ്റിക്കാന്‍...നിങ്ങള്‍ സമതിക്കാതെ നിങ്ങളെയാര്ക്കും പറ്റിക്കാന്‍ പറ്റില്ല എന്ന് എവിടെയോ വായിച്ചതു ഓര്‍ക്കുന്നു, ഈ പോസ്റ്റ് വായിച്ചപ്പോള്‍.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16935863991967084322013-07-19T23:53:29.087+05:302013-07-19T23:53:29.087+05:30കഴിഞ്ഞയാഴ്ച്ച ചെപ്പിൽ വായിച്ചിരുന്നു എച്ച്മു...
എ...കഴിഞ്ഞയാഴ്ച്ച ചെപ്പിൽ വായിച്ചിരുന്നു എച്ച്മു...

എച്ച്മു പറഞ്ഞത്പോലെ തന്നെ അജിത്ഭായ് പറഞ്ഞതും ഒരു കാര്യമാണ്... രണ്ടായാലും കേരളം ഇപ്പോൾ തട്ടിപ്പിന് ഏറ്റവും അനുയോജ്യമായ സംസ്ഥാനമായി മാറിയിരിക്കുന്നു...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-44585183736290585792013-07-19T22:17:46.528+05:302013-07-19T22:17:46.528+05:30പ്രദീപ് കുമർ പറഞ്ഞതെത്ര ശരി..തട്ടിപ്പു ബുദ്ധി. ഇനി...പ്രദീപ് കുമർ പറഞ്ഞതെത്ര ശരി..തട്ടിപ്പു ബുദ്ധി. ഇനിയും പല വേഷങ്ങലില്‍ പല ഭാവങ്ങളില്‍ കാലത്തിനനുസരിച്ച് വേഷം മാറി അവര്‍ വന്നു കൊണ്ടിരിക്കും. മനുഷ്യന്റെ ആഗ്രഹങ്ങലെ വിദഗ്ദ്ധമായി ചൂഷണം ചെയ്യുകയും ചെയ്യും.... എച്ചുമൂ കുറച്ചു കൂടീ ആവമയിരുന്നൂ അല്ലേ?ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41292730994361241812013-07-19T21:10:34.386+05:302013-07-19T21:10:34.386+05:30പാരമ്പേര്യേതര ഊര്‍ജസ്രോതസ്സുകളെ ആശ്രയിക്കുന്ന കാര്‍...പാരമ്പേര്യേതര ഊര്‍ജസ്രോതസ്സുകളെ ആശ്രയിക്കുന്ന കാര്യത്തില്‍ ഒരു നന്മയുണ്ട്. കൂടാതെ അത് ശാസ്തരീയവും പുരോഗമനപരമായ ആശയവുമാണ് - നോക്കൂ തട്ടിപ്പുകാര്‍ എത്ര വിദഗ്ദ്ധമായാണ് ആ കാര്യത്തെ ഉപയോഗപ്പെടുത്തിയതെന്ന്...അതാണ് തട്ടിപ്പു ബുദ്ധി. ഇനിയും പല വേഷങ്ങലില്‍ പല ഭാവങ്ങളില്‍ കാലത്തിനനുസരിച്ച് വേഷം മാറി അവര്‍ വന്നു കൊണ്ടിരിക്കും. മനുഷ്യന്റെ ആഗ്രഹങ്ങലെ വിദഗ്ദ്ധമായി ചൂഷണം ചെയ്യുകയും ചെയ്യും.... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-46126260255284844122013-07-19T20:10:02.287+05:302013-07-19T20:10:02.287+05:30തട്ടിപ്പിന് തലവച്ച് കേരളം:
http://www.manoramaonl...തട്ടിപ്പിന് തലവച്ച് കേരളം:

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14566056&programId=1073753987&tabId=0&contentType=EDITORIAL&BV_ID=@@@ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7497869059628373752013-07-19T20:05:16.931+05:302013-07-19T20:05:16.931+05:30ലാ-ബെല്ലയിലും ഹിമാലയ ചിട്ടിയിലും എല്ലാം കള്ളപ്പണക്...ലാ-ബെല്ലയിലും ഹിമാലയ ചിട്ടിയിലും എല്ലാം കള്ളപ്പണക്കാരും കഴുത്തറപ്പന്മാരും മാത്രമല്ല നിക്ഷേപിച്ചിരുന്നത്. അന്നന്നത്തെ സമ്പാദ്യം പലതരത്തിലുള്ള കാന്വാസിംഗുകളാലും പ്രലോഭനങ്ങളാലും അറിയായ്മയാലും കൊണ്ട് നിക്ഷേപിച്ച അത്താഴപഷ്ണിക്കാരനുമുണ്ടായിരുന്നു. എന്റെ ഒരു സുഹൃത്ത് കലൂരെ വീട് വിറ്റുകിട്ടിയ പണം കൊണ്ട് ഗുരുവായൂരില്‍ ഒരു ഫ്ലാറ്റിന് കൊടുത്തു. “ശാന്തിമഠം” എന്നോ മറ്റോ ആണ് പേര്. ഗുരുവായൂര്‍ താമസിയ്ക്കാനുള്ളajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91752204909227252562013-07-19T19:54:11.071+05:302013-07-19T19:54:11.071+05:30ആരോ തനിക്കുവേണ്ടി അധ്വാനിച്ചു മേലനങ്ങാതെ സമ്പാദിക്...ആരോ തനിക്കുവേണ്ടി അധ്വാനിച്ചു മേലനങ്ങാതെ സമ്പാദിക്കാം എന്നും ആഘോഷമായി ജീവിക്കാമെന്നും ചിന്തിക്കുന്ന മലയാളികളുടെ പൊട്ടത്തരം.പറ്റിപ്പ് കമ്പനികള്‍ കൂണുപോലെ മുളയ്ക്കുന്നതും ആരാന്റെ കാശും കൊണ്ട് മുങ്ങുന്നതും നിത്യവും വാര്‍ത്തയായി വായിച്ചും കണ്ടും പിന്നെയും,പിന്നെയും പറ്റിക്കപ്പെടാന്‍ ക്യൂ നില്ക്കുന്ന ജനത...Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7579161254598720672013-07-19T18:38:38.480+05:302013-07-19T18:38:38.480+05:30കളിപ്പിക്കപ്പെട്ടു എന്ന് മോങ്ങുന്നവന്റെ ചെപ്പയ്ക്ക...കളിപ്പിക്കപ്പെട്ടു എന്ന് മോങ്ങുന്നവന്റെ ചെപ്പയ്ക്ക് രണ്ടു കൊടൂക്കണം എന്നു കൂടി പലപ്പോഴും തോന്നിയിട്ടുണ്ട്
മേലനങ്ങി പണി ചെയ്ത് കിട്ടുന്ന കാശ് അല്പം മൂള ഉള്ളവൻ ഇമ്മാതിരി കളയാൻ മടിക്കും

ആർത്തിപ്പണ്ടാരം ആണെങ്കിൽ അനുഭവിക്കും അല്ല പിന്നെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-40404803266529757802013-07-19T17:36:37.976+05:302013-07-19T17:36:37.976+05:30തട്ടിപ്പുകളുടെ വിചിത്ര ലോകമല്ല ,സ്വാഭാവിക ലോകംതട്ടിപ്പുകളുടെ വിചിത്ര ലോകമല്ല ,സ്വാഭാവിക ലോകംmattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53988153398901798332013-07-19T17:33:33.621+05:302013-07-19T17:33:33.621+05:30ആർത്തി മൂത്ത് ബോധം നഷ്ടപ്പെട്ട ജനം ,(സർക്കാരും )ആർത്തി മൂത്ത് ബോധം നഷ്ടപ്പെട്ട ജനം ,(സർക്കാരും )mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28395969701492516142013-07-19T17:29:42.480+05:302013-07-19T17:29:42.480+05:30Finally, its not just women who are cheated. Well ...Finally, its not just women who are cheated. Well said.

A wider web of cheating is still happening around. A lot of people(mostly only educated people) are now investing in market based insurance policies, by private banks.
I also bought one such insurance policy many years back (because of my friend, a freelance agent) and soon he warned me about the issues and he stopped Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81199708067820923262013-07-19T17:10:40.245+05:302013-07-19T17:10:40.245+05:30ദുര മൂത്തവരാണ് തട്ടിപ്പുകാരുടെ ഇരകള്‍. സമ്പാദ്യം ഇ...ദുര മൂത്തവരാണ് തട്ടിപ്പുകാരുടെ ഇരകള്‍. സമ്പാദ്യം ഇരട്ടിപ്പിച്ചു കൊടുക്കാമെന്നു ഏതെങ്കിലും ആസാമി പറഞ്ഞാല്‍ വെറുതെ തലവെച്ചുകൊടുക്കുന്നവര്‍ സഹതാപം പോലും അര്‍ഹിക്കുന്നില്ല. എച്മു സംശയിക്കുന്നതുപോലെ തട്ടിപ്പുകാരന്റെ പോക്കറ്റിലേക്ക് ഇട്ടുകൊടുക്കുന്ന പണം മിക്കവാറും കള്ളപ്പണം തന്നെയാവും.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com