tag:blogger.com,1999:blog-7110471118450997176.post905805159358041364..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: എന്ന് പറഞ്ഞപ്പോള്‍, ആ പ്രേതനഗരം എനിക്ക് ഓതിത്തന്നത് .... Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger66125tag:blogger.com,1999:blog-7110471118450997176.post-45786722189547984782013-09-04T08:45:10.049+05:302013-09-04T08:45:10.049+05:30പുഞ്ചിരിയുടെയും ധനുഷ്കോടിയുടെയും നോവിടങ്ങളിലൂടെ തര...പുഞ്ചിരിയുടെയും ധനുഷ്കോടിയുടെയും നോവിടങ്ങളിലൂടെ തരമാക്കിത്തന്ന യാത്രകള്‍ക്ക് നന്ദി.സന്ധ്യയായില്ലേ... ഇനി ധനുഷ്കോയിയില് നില്‍ക്കണ്ട. മടങ്ങ. പുഞ്ചിരിയെ ഡോക്ടറുടെ അടുത്ത് എത്തിക്കേണ്ടെ ?Anonymoushttps://www.blogger.com/profile/03016623272595255903noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81623904530294437842013-09-04T08:45:09.584+05:302013-09-04T08:45:09.584+05:30പുഞ്ചിരിയുടെയും ധനുഷ്കോടിയുടെയും നോവിടങ്ങളിലൂടെ തര...പുഞ്ചിരിയുടെയും ധനുഷ്കോടിയുടെയും നോവിടങ്ങളിലൂടെ തരമാക്കിത്തന്ന യാത്രകള്‍ക്ക് നന്ദി.സന്ധ്യയായില്ലേ... ഇനി ധനുഷ്കോയിയില് നില്‍ക്കണ്ട. മടങ്ങ. പുഞ്ചിരിയെ ഡോക്ടറുടെ അടുത്ത് എത്തിക്കേണ്ടെ ?Anonymoushttps://www.blogger.com/profile/03016623272595255903noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47368061718456031582013-09-03T16:29:05.266+05:302013-09-03T16:29:05.266+05:30ഒരുപാട് നാളായി പോവാൻ കൊതിക്കുന്ന സ്ഥലമാണ്
എച്ചുമൂ ...ഒരുപാട് നാളായി പോവാൻ കൊതിക്കുന്ന സ്ഥലമാണ്
എച്ചുമൂ എനിക്കിഷ്ടായി നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83399258848684094012013-08-15T14:02:58.627+05:302013-08-15T14:02:58.627+05:30ധനുഷ്ക്കോടി.....
its haunting me....
വായനയുടെ സുഖത...ധനുഷ്ക്കോടി.....
its haunting me....
വായനയുടെ സുഖത്തേക്കാൾ സത്യത്തിന്റെ
ക്രൂരം ആയ മുഖം അത് കാട്ടിത്തന്നു...എച്ച്മുവിനെപ്പോലെ
ചുരുക്കം ചിലര്‍ക്കെ അത് കഴിയൂ....ഒരു യാത്രാ
വിവരണം മാത്രം ആകുമായിരുന്ന വരികളെ
കരളിലേക്ക് കടത്തി വിടുവാൻ .....

അഭിനന്ദനങ്ങൾ ഈ എഴുത്തിന് .....
ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13930488355866264882013-07-23T07:12:11.060+05:302013-07-23T07:12:11.060+05:30മനപൂർവമല്ല. വരാൻ വൈകി ...ക്ഷമിക്കണേ.
ഓടിവന്ന് വായി...മനപൂർവമല്ല. വരാൻ വൈകി ...ക്ഷമിക്കണേ.
ഓടിവന്ന് വായിച്ച് എന്തേലും ഒന്നെഴുതി പോകാനുള്ളതല്ല ഈ ഉലകത്തിലുള്ളത്.
മനസ്സു നിറയെ വായിക്കാനും മനസ്സിലാക്കാനും ആസ്വദിക്കാനും അനുഭവിക്കാനും എല്ലാം ഉള്ളപ്പോൾ ................

വായിച്ചു....ആസ്വദിച്ചു അനുഭവിച്ചു. ആദ്യമായി ഒരു പുഞ്ചിരികണ്ടു കരഞ്ഞു.

യാത്രാവിവരണം, ചരിത്രം, ആത്മാംശംതൊട്ട ചിലവരികൾ,എവിടെയോ ഒരു കഥാംശവും.
ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1583799393850095262013-07-14T15:30:24.788+05:302013-07-14T15:30:24.788+05:30കടല്‍ തോറ്റുപോയി .... വന്യമാ കടലിനു പോലും ഉണ്ട് ...കടല്‍ തോറ്റുപോയി .... വന്യമാ കടലിനു പോലും ഉണ്ട് ആര്‍ദ്രമായൊരു മനസ്സ് .. അത് പക്ഷെ പുഞ്ചിരിക്കു മാത്രം സാധിക്കുന്നതാകാം ... ഖനീഭവിച്ച ശോകം പശ്ചാതലമോരുക്കുമ്പോൾ പ്രാചീന ചരിത്രമുറങ്ങുന്ന മണ്ണ് ഇന്നിന്റെ കുഞ്ഞു ജീവനെ തോട്ടറിയുന്നുണ്ടാകാം ..... എന്തായാലും ഒരു ഫീൽ ഉണ്ട്.. ആകെപ്പാടെ ഒരു മെലങ്കളിനെസ്സ് ഉടനീളം നന്നായി മൈന്റൈൻ ചെയ്തു ...

(കഥ ഇടക്ക് അല്പം കൂടുതൽ സ്ഥല കാല ചരിത്ര ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4475196653400472762013-07-14T00:05:57.812+05:302013-07-14T00:05:57.812+05:30കൊഞ്ചാനറിയാത്ത കടൽ ഒരു നിമിഷം ഭയപ്പെടുത്തി... പക്ഷ...കൊഞ്ചാനറിയാത്ത കടൽ ഒരു നിമിഷം ഭയപ്പെടുത്തി... പക്ഷേ, പുഞ്ചിരി തോറ്റില്ല എന്നറിയുന്നതിൽ സന്തോഷം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-37955113675290177832013-07-13T20:58:55.540+05:302013-07-13T20:58:55.540+05:30ഒരു ശവ പറമ്പിൽ എത്തിയഒരു പ്രതീതി!ഒരു ശോക ഗാനം കേട...ഒരു ശവ പറമ്പിൽ എത്തിയഒരു പ്രതീതി!ഒരു ശോക ഗാനം കേട്ടതു പൊലെയും.... Anonymoushttps://www.blogger.com/profile/05759615662213458322noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-68800601218801548822013-07-13T11:32:14.234+05:302013-07-13T11:32:14.234+05:30ധനുഷ്കോടിയിലെ വെയിലും ബഹളവും കടല്‍ക്കാറ്റും അനുഭവി...ധനുഷ്കോടിയിലെ വെയിലും ബഹളവും കടല്‍ക്കാറ്റും അനുഭവിപ്പിച്ച എഴുത്ത്.ഉള്ളിലെവിടെയോ വിങ്ങല്‍ ഒളിപ്പിച്ച വാക്കുകള്‍.അക്ഷരങ്ങളിലൂടെ ഒരു യാത്ര പോയ അനുഭവം.നന്നായി എഴുതി Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22235877022650828952013-07-12T11:20:48.549+05:302013-07-12T11:20:48.549+05:30എച്മു . കൊള്ളാം . ആശംസകൾ എച്മു . കൊള്ളാം . ആശംസകൾ mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-79712845525332426062013-07-12T07:53:46.661+05:302013-07-12T07:53:46.661+05:30തിരിച്ചും റമദാന് ആശംസകള്‍ കണ്ണൂരാന്‍..
ഷിബുവിന്...തിരിച്ചും റമദാന് ആശംസകള്‍ കണ്ണൂരാന്‍..

ഷിബുവിന്റെ നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി..
അരീക്കൊടന് മാഷിനും ആര്‍ഷയ്ക്കും മിനിയ്ക്കും ഒരു കുഞ്ഞു മയില്‍ പിലിക്കും നന്ദിയും സ്നേഹവും.. ഇനിയും വായിക്കുമെന്ന് കരുതുന്നു..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22368744379972015672013-07-12T07:48:11.485+05:302013-07-12T07:48:11.485+05:30കണ്ണൂരാന്റെ നല്ല വാക്കുകള്‍ക്ക് നന്ദി... ഈയിടെയായ...കണ്ണൂരാന്റെ നല്ല വാക്കുകള്‍ക്ക് നന്ദി... ഈയിടെയായി കാണാറേയില്ല... എന്നെ മറന്നു കാണും എന്നായിരുന്നു ഞാന്‍ വിചാരിച്ചത്..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57814619594873024232013-07-12T07:45:55.910+05:302013-07-12T07:45:55.910+05:30സന്തോഷം പ്രദീപ് മാഷ് ഇങ്ങനെ എഴുതിയതില്‍... സന്തോഷം പ്രദീപ് മാഷ് ഇങ്ങനെ എഴുതിയതില്‍... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83390426738104535662013-07-11T23:59:55.158+05:302013-07-11T23:59:55.158+05:30നന്മ നിറഞ്ഞ അക്ഷരങ്ങൾ വായിക്കുമ്പോൾ ഒരു വല്ലാത്ത ന...നന്മ നിറഞ്ഞ അക്ഷരങ്ങൾ വായിക്കുമ്പോൾ ഒരു വല്ലാത്ത നിർവൃതി ആശംസകൾ ട്ടോ ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-44786826406767980072013-07-11T21:52:42.470+05:302013-07-11T21:52:42.470+05:30ബാക്കിയും എഴുതാം റോസാപ്പൂവേ..ബാക്കിയും എഴുതാം റോസാപ്പൂവേ..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11013582118987298082013-07-11T21:51:10.756+05:302013-07-11T21:51:10.756+05:30മുരളീ ഭായിയെ കണ്ടില്ലല്ലോ എന്ന് ഓര്ക്കുകയായിരുന്ന...മുരളീ ഭായിയെ കണ്ടില്ലല്ലോ എന്ന് ഓര്‍ക്കുകയായിരുന്നു..
അക്ബര്‍ വായിച്ചതില്‍ സന്തോഷം..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-39277616616672789202013-07-11T21:48:53.822+05:302013-07-11T21:48:53.822+05:30ദ് മാന്‍ ടു വാക് വിതിനു നന്ദി... ഈ വേദനയെ ഇങ്ങണെ ...ദ് മാന്‍ ടു വാക് വിതിനു നന്ദി... ഈ വേദനയെ ഇങ്ങണെ തൊട്ടതിനു...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-45109553480647431492013-07-11T15:25:21.514+05:302013-07-11T15:25:21.514+05:30ധനുഷ്കോടിയിലേക്ക് ഒരു യാത്ര കൊതിച്ചിരുന്നില്ല.......ധനുഷ്കോടിയിലേക്ക് ഒരു യാത്ര കൊതിച്ചിരുന്നില്ല....പക്ഷെ ഇത് വായിച്ചപ്പോള്‍ ഒരു മോഹം !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27210283377916252982013-07-11T04:25:28.447+05:302013-07-11T04:25:28.447+05:30അറിയാതിരുന്ന കുറെ ചരിത്ര സത്യങ്ങള്‍... കലചെച്യുടെ ...അറിയാതിരുന്ന കുറെ ചരിത്ര സത്യങ്ങള്‍... കലചെച്യുടെ മാത്രമായ ശൈലി, മനോഹരങ്ങളായ പ്രയോഗങ്ങള്‍ (ക്ലേശങ്ങള്‍ ചാലുകളായി ഒഴുകി പോലെ ), പുഞ്ചിരി യുടെ മനസ്..... പ്രേതനഗരത്തില്‍ പോയിട്ടില്ല, പോകാന്‍ പ്രേരിപ്പിക്കുന്നു.., പക്ഷെ പ്രകാശ് പറഞ്ഞത് പോലെ രാമസേതു കാണാന്‍ ഉള്ള താല്‍പ്പര്യം ആണോ ഉള്ളില്‍ എന്നറിയുന്നില്ല.. ആശംസകള്‍ ആര്‍ഷhttp://swanthamsyama.blogspot.comnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82559232657080959932013-07-10T15:39:02.760+05:302013-07-10T15:39:02.760+05:30റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരുന്ന നമ്പ...റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരുന്ന നമ്പര്‍ 653 പാമ്പന്‍ ധനുഷ്ക്കോടി പാസഞ്ചര്‍ ഈ കൊടുങ്കാറ്റില്‍ പെട്ട് നൂറ്റിപ്പതിനഞ്ചു മനുഷ്യജീവനൊപ്പം കടലിന്റെ അഗാധതയിലേക്ക് താഴ്ന്നു. നാല്പത്തെട്ട് മണിക്കൂറുകള്‍ക്കു ശേഷമാണ് ഈ വിവരം പുറം ലോകം അറിയുന്നത് തന്നെ....സുനാമി ധനിഷ്കോടിയെ കശക്കിയെറിഞ്ഞത് അറിയാമെങ്കിലും മേല്‍ പറഞ്ഞത് അറിയില്ലായിരുന്നു.ചരിത്രം പറഞ്ഞു കൊണ്ടുള്ള വിവരണം ഒരു പാട് പുതിയ Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-24862768856688784462013-07-10T13:49:10.713+05:302013-07-10T13:49:10.713+05:30ഒരു മനോഹരമായ പുഞ്ചിരിയിലൂടെ, എഴുത്തുകാരിയുടെ മനസ്സ...ഒരു മനോഹരമായ പുഞ്ചിരിയിലൂടെ, എഴുത്തുകാരിയുടെ മനസ്സിലൂടെ, പ്രേതനഗരത്തിന്റെ കാഴ്ചകൾ ആസ്വദിച്ചുള്ള ഒരു സുന്ദരമായ യാത്ര നടത്തിയതിന്റെ സംതൃപ്തിയാണ് വായനയ്ക്കുശേഷം മനസ്സിൽ നിറയുന്നത്..... അത്രയ്ക്കും ആസ്വദിച്ച് വായിയ്ക്കുവാൻ സാധ്യമാകുന്ന തരത്തിലുള്ള ഈ അവതരണത്തിന് അഭിനന്ദനങ്ങൾ.. :)

പോകുവാനുള്ള യാത്രാലിസ്റ്റിൽ വർഷങ്ങളായി ഇടം പിടിച്ചിരിയ്ക്കുന്ന സ്ഥലമാണ് ധനുഷ്കോടി... പക്ഷേ ഇതുവരെ സാഹചര്യം Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-469321141428183552013-07-10T03:17:21.984+05:302013-07-10T03:17:21.984+05:30യാത്രയിലുടനീളം കൂടെക്കൂട്ടിയ ആ വലിയ മനസിന് മുന്പ...യാത്രയിലുടനീളം കൂടെക്കൂട്ടിയ ആ വലിയ മനസിന് മുന്പില് കീബോര്‍ഡ് വെച്ച് കീഴടങ്ങുന്നു!

റമദാന് ആശംസകളോടെ,K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82588919234021169692013-07-09T19:52:34.072+05:302013-07-09T19:52:34.072+05:30ഞാന്‍ ഇവിടെ ധനുഷ്കോടിയെ അറിഞ്ഞത്, നിഷ്കളങ്കതയുടെ പ...ഞാന്‍ ഇവിടെ ധനുഷ്കോടിയെ അറിഞ്ഞത്, നിഷ്കളങ്കതയുടെ പര്യായമായ പുഞ്ചിരിയിലൂടെയാണ്.....

കടലെടുത്ത ആ പ്രേതഭൂമിയുടെ അവശിഷ്ടങ്ങളിലൂടെ, സേതുബന്ധനവും, വിഭീഷണ കിരീടാധാരണവും എല്ലാം മനസ്സിലോര്‍ത്ത് ഞാനും അലഞ്ഞിട്ടുണ്ട്. എന്നാല്‍ ആ മണ്ണിനെ ഇത്രയേറെ ഹൃദയത്തോട് ചേര്‍ത്തു വെക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല.... ധനുഷ്കോടിയില്‍ വെച്ച് അന്ന് അനുഭവിക്കാന്‍ കഴിയാതെ പോയത് ഇവിടെ അനുഭവിക്കാനാവുന്നു.....
Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-21193727351578208382013-07-09T19:47:32.679+05:302013-07-09T19:47:32.679+05:30കഥ ഇവിടെ തീര്‍ക്കുകയാണോ എച്ചുമൂ..?കഥ ഇവിടെ തീര്‍ക്കുകയാണോ എച്ചുമൂ..?റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57625080611642879882013-07-09T17:01:54.279+05:302013-07-09T17:01:54.279+05:30ആകാംക്ഷ നിറഞ്ഞ വായന സമ്മാനിച്ചു. ഒരു ദേശത്തിന്റെ പ...ആകാംക്ഷ നിറഞ്ഞ വായന സമ്മാനിച്ചു. ഒരു ദേശത്തിന്റെ പൈതൃകത്തിന്റെ, സംസ്കൃതിയുടെ ചുവരെഴുത്തുകൾ വായിച്ചെടുക്കാൻ പുഞ്ചിരി കൂട്ടു പോന്നു. അപ്പോഴും പിടി തരാതെ, ഉത്തരം കിട്ടാതെ പുഞ്ചിരി കണ്മുമ്പിൽ നിൽക്കുന്നു . അഭിനന്ദനങ്ങൾ എച്ചുമു ഈ ആഖ്യാന വൈഭാവത്തിനു. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.com