tag:blogger.com,1999:blog-7110471118450997176.post9058381179358334254..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: തമിഴ് അഴകികള്‍Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger44125tag:blogger.com,1999:blog-7110471118450997176.post-29759280873424087502013-12-25T22:45:56.038+05:302013-12-25T22:45:56.038+05:30യച്ചു നന്നായിരുക്ക്......യച്ചു നന്നായിരുക്ക്......സംഷിhttps://www.blogger.com/profile/15963474298690939827noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7410406200762555232013-12-12T19:55:52.268+05:302013-12-12T19:55:52.268+05:30ആഹ്ലാദവും പൊട്ടിച്ചിരിയുമായി...കുപ്പിവളക്കിലുക്കവ...ആഹ്ലാദവും പൊട്ടിച്ചിരിയുമായി...കുപ്പിവളക്കിലുക്കവും പൂമണവുമായി...
തുടരട്ടേ....
ഹൃദയംനിറഞ്ഞ ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-12179839070381230362013-12-12T08:02:03.557+05:302013-12-12T08:02:03.557+05:30യാത്രാവിവരണത്തിലും മറക്കാതെ തുന്നിച്ചേർത്ത ആദർശ്ശങ...യാത്രാവിവരണത്തിലും മറക്കാതെ തുന്നിച്ചേർത്ത ആദർശ്ശങ്ങൾ എന്നു വായിക്കുക. ( mobile error)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58688360963347498492013-12-12T07:57:54.601+05:302013-12-12T07:57:54.601+05:30ഇരുനൂറല്ല, ആയിരം കടന്നുപൊകും ഈ യാത്രകൾ..
യാത്രണലും...ഇരുനൂറല്ല, ആയിരം കടന്നുപൊകും ഈ യാത്രകൾ..
യാത്രണലും മർ അക്കാതെ തുന്നിച്ചേർത്ത ആദർശ്ശ്ങ്ങൾ..ഇഷ്ടമായി.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-72456454274541280072013-12-11T14:33:03.022+05:302013-12-11T14:33:03.022+05:30വലിയൊരു യാത്ര ആരംഭിയ്ക്കുന്ന ആദ്യ കാല്‍വെപ്പ്...
വ...വലിയൊരു യാത്ര ആരംഭിയ്ക്കുന്ന ആദ്യ കാല്‍വെപ്പ്...
വളരെ ഭംഗിയായി.
യാത്രകള്‍ ജീവിതം പോലെയാണ് (ജീവിതം യാത്ര പോലെയും).

യാത്രയ്ക്കിടെ പല പല സ്ഥലങ്ങളില്‍ നിന്ന് പല പല ആളുകള്‍ നമ്മുടെ വാഹനത്തില്‍ കയറുന്നു ഇറങ്ങുന്നു.
നമ്മുടെ സ്ഥലം വരുമ്പോള്‍ നമ്മളും ഇറങ്ങുന്നു...

വിസ്മയാവഹം..
അശംസകള്‍
Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം)https://www.blogger.com/profile/11427920615879884549noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26905561551985934302013-12-10T17:42:32.103+05:302013-12-10T17:42:32.103+05:30റോസാപ്പൂവ്,
മിനിടീച്ചര്‍,
വിനോദ്,
ശ്രീനാഥന്‍ മാഷ്,...റോസാപ്പൂവ്,
മിനിടീച്ചര്‍,
വിനോദ്,
ശ്രീനാഥന്‍ മാഷ്,
മറ്റൊരാള്‍,
അശ്വതി,
മുരളീഭായ്,
എന്റെ ലോകം,
ബിപിന്‍ എല്ലാവര്ക്കും നന്ദി.. ഇനിയും പ്രോല്‍സാഹിപ്പിക്കുക..

Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-35221289851711201032013-12-10T17:37:28.160+05:302013-12-10T17:37:28.160+05:30നളിനചേച്ചി,
ഹരിപ്രിയ,
പ്രദീപ് മാഷ്,
സുനില്‍ ,
ബൈജു...നളിനചേച്ചി,
ഹരിപ്രിയ,
പ്രദീപ് മാഷ്,
സുനില്‍ ,
ബൈജു,
അജിത്തേട്ടന്,
വിനുവേട്ടന്,
വര്‍ഷിണി,
ഒഎബി,
സജിം,
സുകന്യ എല്ലാവര്ക്കും ഒത്തിരി നന്ദി. ഇനിയും വായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമല്ലോ.

Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56619166117235953812013-12-10T17:28:26.606+05:302013-12-10T17:28:26.606+05:30ഒരിലയെ കണ്ടാല്‍ എനിക്ക് വലിയ ആഹ്ലാദമാണ്. ഇനീം വരുമ...ഒരിലയെ കണ്ടാല്‍ എനിക്ക് വലിയ ആഹ്ലാദമാണ്. ഇനീം വരുമല്ലോ .

ചെറുവാടിക്കും നന്ദി.

മാണിക്യം ചേച്ചി,
വെട്ടത്താന്‍ ചേട്ടന്,
സിയാഫ്,
അഷ്റഫ്,
അഭി,
ഇന്‍ഡ്യാ ഹെറിട്ടേജ്,
ശ്രീ എല്ലാവര്ക്കും നന്ദി.. ഒത്തിരി നന്ദി.

Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-30971357252868493792013-12-10T17:21:36.561+05:302013-12-10T17:21:36.561+05:30ആദ്യ വായനയ്ക്കെത്തിയ രാംജിക്ക് ഒത്തിരി നന്ദി.
ഉ...ആദ്യ വായനയ്ക്കെത്തിയ രാംജിക്ക് ഒത്തിരി നന്ദി.

ഉമക്കുട്ടിക്കും നന്ദി. ആശംസകള്‍ക്ക് ഒത്തിരി നന്ദി.

വി കെ മാഷ് തെറ്റിദ്ധരിച്ചു, അങ്ങനെ സ്നേഹത്തോടെ ഉല്‍ക്കണ്ഠപ്പെടുന്ന പുരുഷന്മാര്ക്ക് ഫോണ്‍ ചെയ്യേണ്ട കാര്യം തന്നെ വരില്ല. ചേട്ടാ.. ബസ്സ് സഡണ്‍ ബ്രേക്കിട്ടു, പുറകിലിരിക്കുന്ന ഭാര്യേം ഭര്‍ത്താവും തമ്മില്‍ വഴക്കു കൂടുന്നു, ദാ, ചായ കുടിക്കാന്‍ ബസ്സ് നിറുത്തി എന്നിങ്ങനെ സ്ത്രീകള്‍ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4345521776297041212013-12-10T14:41:15.605+05:302013-12-10T14:41:15.605+05:30ഇത്രയും ആയ സ്ഥിതിക്ക് ഒന്നു തിരിഞ്ഞു നോക്കൂ. സ്വന്...ഇത്രയും ആയ സ്ഥിതിക്ക് ഒന്നു തിരിഞ്ഞു നോക്കൂ. സ്വന്തം വളർച്ച സ്വയം വിലയിരിത്തൂ.ഒന്നാമത്തെ ബ്ലോഗിൽ നിന്നും എത്രത്തോളം പുരോഗമിച്ചു എന്ന്.

ആശംസകൾ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61044221966643602402013-12-10T13:07:14.138+05:302013-12-10T13:07:14.138+05:30aadyam 200 nu bhavukangal....
pinne kadhakkum..Con...aadyam 200 nu bhavukangal....
pinne kadhakkum..Congrats echmu....iniyum thoolika samaram nadathatte.....nanmakku vendi...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-72058940236507399142013-12-09T15:52:21.470+05:302013-12-09T15:52:21.470+05:30പെണ്ണനുഭവങ്ങളീലൂടേ പലതും
വായനക്കാർക്ക് തുറന്ന് കാ...പെണ്ണനുഭവങ്ങളീലൂടേ പലതും
വായനക്കാർക്ക് തുറന്ന് കാണീച്ച്
തന്ന ബൂലോകത്തിന്റെ ഈ എഴുത്തികാരിയായ
എച്മുവിന് ഒരു ഉമ്മ
ഡബ്ബിൾ സെഞ്ചറിയടിച്ചതിനാണ് കേട്ടൊ
ആശംസകൾ എന്റെ യാത്രകളുടെ കൂട്ടുകാരിയെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-21947116664002418452013-12-09T14:28:18.900+05:302013-12-09T14:28:18.900+05:30എച്മുവിനു ഇരുന്നൂറു പോസ്റ്റ് തികച്ചതിന്റെ ആശംസകൾ...എച്മുവിനു ഇരുന്നൂറു പോസ്റ്റ് തികച്ചതിന്റെ ആശംസകൾ ..ഒപ്പം ഇനിയും ഒരുപാട് പോസ്റ്റുകൾ എഴുതാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

ഈ യാത്രാ കുറിപ്പ് രസത്തോടെ വായിക്കാൻ പറ്റി ..ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25012401750591498892013-12-09T14:13:55.527+05:302013-12-09T14:13:55.527+05:30ഇരുന്നൂറിന്റെ നിറവിന് ആശംസകൾ . ഇനിയും ഒരുപാട് യാത...ഇരുന്നൂറിന്റെ നിറവിന് ആശംസകൾ . ഇനിയും ഒരുപാട് യാത്രകൾ സഫലമാകട്ടെ .സ്നേഹപൂർവ്വം
mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-19216590504203977782013-12-09T05:05:42.869+05:302013-12-09T05:05:42.869+05:30ഒരു ചെറിയ യാത്രയുടെ ഇടവേളയിലാണെങ്കിലും സ്ത്രീകൾ സ്...ഒരു ചെറിയ യാത്രയുടെ ഇടവേളയിലാണെങ്കിലും സ്ത്രീകൾ സ്വതന്ത്രരായി പൊട്ടിച്ചിരിക്കുകയും നിർഭയരായി അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന കാഴ്ച എത്ര സന്തോഷകരം. ഈ ചെറു കുറിപ്പ് അത് പകരുകയും സമൂഹത്തിലെ പുരുഷാധിപത്യത്തെ കൃത്യമായി ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ഡബ്ബിൾ സഞ്ച്വറിക്ക് അഭിവാദ്യങ്ങൾ, ബ്ലോഗ് സൈബർആചന്ദ്രതാരം നിലനിൽക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1417786435083531992013-12-09T05:05:02.627+05:302013-12-09T05:05:02.627+05:30ഒരു ചെറിയ യാത്രയുടെ ഇടവേളയിലാണെങ്കിലും സ്ത്രീകൾ സ്...ഒരു ചെറിയ യാത്രയുടെ ഇടവേളയിലാണെങ്കിലും സ്ത്രീകൾ സ്വതന്ത്രരായി പൊട്ടിച്ചിരിക്കുകയും നിർഭയരായി അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന കാഴ്ച എത്ര സന്തോഷകരം. ഈ ചെറു കുറിപ്പ് അത് പകരുകയും സമൂഹത്തിലെ പുരുഷാധിപത്യത്തെ കൃത്യമായി ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ഡബ്ബിൾ സഞ്ച്വറിക്ക് അഭിവാദ്യങ്ങൾ, ബ്ലോഗ് സൈബർആചന്ദ്രതാരം നിലനിൽക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80120012493894156362013-12-08T13:39:26.485+05:302013-12-08T13:39:26.485+05:30ആശംസകള്‍ .....
ആശംസകള്‍ .....
വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76896626349909560942013-12-08T12:02:58.561+05:302013-12-08T12:02:58.561+05:30supersupermini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-37591790972465819802013-12-07T20:23:57.189+05:302013-12-07T20:23:57.189+05:30തുടക്കം ഗംഭീരമായി എച്ചുമോ....തമിഴ് നാട് പ്രത്യേകി...തുടക്കം ഗംഭീരമായി എച്ചുമോ....തമിഴ് നാട് പ്രത്യേകിച്ച് ചെന്നെയ് എന്റെ പ്രിയപ്പെട്ട സ്ഥലമാണ്
ബാക്കി പിന്നാലെ വരും അല്ലെ..?
സന്തോഷം.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76356296448998831192013-12-07T15:08:57.105+05:302013-12-07T15:08:57.105+05:30അഭിനന്ദനങ്ങള്‍ തിരുവണ്ണാമല വിശേഷങ്ങള്‍ എച്ച്മുകുട...അഭിനന്ദനങ്ങള്‍ തിരുവണ്ണാമല വിശേഷങ്ങള്‍ എച്ച്മുകുട്ടിയില് നിന്നറിയാന്‍ ആഗ്രഹിക്കുന്നു. തുടരുമല്ലോ? Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36948802320667150742013-12-07T13:50:50.136+05:302013-12-07T13:50:50.136+05:30വായിച്ചു. ഇത്തരം നേരനുഭവങ്ങളാണ് ശരിക്കും ഗദ്യ സാഹി...വായിച്ചു. ഇത്തരം നേരനുഭവങ്ങളാണ് ശരിക്കും ഗദ്യ സാഹിത്യം. ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9938079054629459592013-12-06T22:22:09.758+05:302013-12-06T22:22:09.758+05:30Congratulations. ....Congratulations. ....OAB/ഒഎബിhttps://www.blogger.com/profile/08760204910742026139noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55390553455010413092013-12-06T19:04:57.007+05:302013-12-06T19:04:57.007+05:30ആഹ്..ആശംസകൾ ന്റെ കൂട്ടുകാരിക്ക്...സന്തോഷം..
തുടര...ആഹ്..ആശംസകൾ ന്റെ കൂട്ടുകാരിക്ക്...സന്തോഷം..
തുടരാൻ കാത്തു കിടക്കുന്ന അക്ഷരകുട്ടുകൾക്കായ് കാത്തിരിക്കുന്നു..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80520813363929227462013-12-06T18:28:49.180+05:302013-12-06T18:28:49.180+05:30അമൈതിയാന നദിയിനിലേ ഓടും ഓടം..
അളവില്ലാമൽ വെള്ളം വന...അമൈതിയാന നദിയിനിലേ ഓടും ഓടം..
അളവില്ലാമൽ വെള്ളം വന്താൽ ആടും...

മനോഹരമായ അർത്ഥസമ്പുഷ്ടമായ ഗാനം...

തിരുവണ്ണാമലൈ യാത്രയുമായി ഇരുനൂറ് തികച്ചു അല്ലേ...? ഒരു ആയിരം പോസ്റ്റുകൾ എങ്കിലും തികയ്ക്കുന്നത് കാണുവാനായി കാത്തിരിക്കുന്നു... അഭിനന്ദനങ്ങൾ...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58689641192043360222013-12-06T18:08:42.611+05:302013-12-06T18:08:42.611+05:30വായിച്ചുതുടങ്ങിയപ്പോള്‍ അമൈതിറ്റായ നദിയിനിലേ എന്ന ...വായിച്ചുതുടങ്ങിയപ്പോള്‍ അമൈതിറ്റായ നദിയിനിലേ എന്ന ഭാഗം വന്നപ്പോള്‍ ഉടനെ തന്നെ യൂ റ്റ്യൂബില് പോയി ആ പാട്ട് കേട്ടു. പിന്നെയാണ് വായന തുടര്‍ന്നത്. എച്മു യാത്രയും തുടരൂ. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com