സി എം എസ്സ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശിയ സെമിനാര്‍ പ്രൊഫസര്‍ ഡോ. ലതാ മരീനാ വര്‍ഗ്ഗീസ് ഉത്ഘാടനം ചെയ്യുന്നു. (30/11/17)
അവനിലെ അവളെയും അവളിലെ അവനെയും ശരീരത്തിന്റെ ഭാഷയിലൂടെയും മനസ്സിന്റെ ഭാഷണത്തിലൂടെയും വെളിപ്പെടുത്തുന്ന അത്യസാധാരണമായ നോവൽ...
ട്രാൻസ്‌ജെൻഡർ ജീവിതം പെൺതൂലികയ്ക്ക് വിഷയമാവുന്ന മലയാളത്തിലെ ഈ ആദ്യനോവലിന്റെ രചയിതാവായ എച്മുകുട്ടി. നാളെ (30 നവമ്പർ) കോട്ടയം സി എം എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം ക്രമീകരിക്കുന്ന ദേശീയസെമിനാറിൽ പങ്കെടുക്കുന്നു...


![https://www.facebook.com/jacob.kunnath.5/posts/10156102138034617?__xts__[0]=68.ARDyRAERLJOxHQxui4dqUyAn4SL19IBaKvYdTe3-nCCY5Z39TpU3D421BcU1aTcdxoXh83K-AxOAI-Qcwus68D2QhjOjqjnI0_bkiQHxxZ2AcxODP0JlIgYbZaDr5y11JGLYm5g&__tn__=C-R](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVE_lp7ypjc3Ij8jufrDY0WubIuz_EZcBMkQbfwRCFUvzr2iN_GKQcdrGX_FJH3ACKJT5K4J6DmtVzct5W6wAA1BAHE_f3y-3nrilJBDBK4KVZyBQ-t-nSOdYZ6BQOfuTVgyfpcC9fbok/s1600/35748059_1859143800783728_6805456765199581184_n.jpg)

No comments:
Post a Comment