Monday, June 15, 2020

ഗീതാ ബക്ഷി.., കുമാരിച്ചേച്ചി

                             
07/05/2020
ഗീതാ ബക്ഷിയേ കേൾക്കൂ.. എന്നെപ്പറ്റിയും പറയുന്നുണ്ട്...
                                                 
https://www.facebook.com/gita.bakshi.7/videos/10156861288847455/UzpfSTEwMDAwNTA3OTEwMTA2MDoxNDk2NTcxNDEzODU1NDgx/

                                                   
15/05/2020
ഇത് എൻറെ കുമാരിച്ചേച്ചി. പരിചയപ്പെട്ട് ഇന്നോളം എൻറെ എല്ലാ സങ്കടങ്ങളിലും തുണയായ ചേച്ചി..
മനസ്സിലാകാത്ത ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല... ഞങ്ങൾക്കിടയിൽ..

എൻറെ മോളുടെ ഏറ്റവും പ്രിയപ്പെട്ട വല്യമ്മ..

കണ്ണൻറെ കസിൻ ചേട്ടൻറെ ഭാര്യയാണ് ചേച്ചി.

വാസന്തി എന്ന സിനിമയിൽ രാജേഷ് മുരുകേശൻ എന്ന സംഗീത സംവിധായകൻറെ നിർദ്ദേശത്തിൽ അറുപത്തിമൂന്ന് വയസ്സുള്ള എൻറെ കുമാരിച്ചേച്ചി ആദ്യമായി പിന്നണി പാടി.

ലോക്ഡൗൺ കാരണം സിനിമയും പാട്ടും നമ്മളിലേക്ക് എത്തീട്ടില്ല.

മലയാള ചലച്ചിത്ര ഗാനരംഗത്ത് അറുപത്തിമൂന്ന് വയസ്സിൽ ഒരു പിന്നണി ഗായികയായി ആദ്യം പാടുന്നത് ചരിത്ര മാണ്...

ഇതിനു മുൻപ് ആർക്കും ആ അവസരമുണ്ടായിട്ടില്ല..

ചേച്ചി എനിക്ക് പാടിത്തന്ന ഒന്നര മിനിറ്റുള്ള ഒരു പഴയ ഹിന്ദി ഗാനം..

                                    https://www.facebook.com/echmu.kutty/videos/1503691603143462/

No comments: