Monday, October 1, 2018

കോട്ടയം പുഷ്പനാഥ്

https://www.facebook.com/echmu.kutty/posts/926946047484690
                                             

കോട്ടയം പുഷ്പനാഥ് ബാല്യകാലത്തെ ഉദ്വേഗവും ഭയവും കൊണ്ട് നിറച്ച എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ രചനകൾ വായിക്കുകയും അതിലെ ഡിറ്റക്ടീവുകൾക്കു പാളിച്ചകൾ പറ്റുന്നുണ്ടോ എന്ന് വളരെ ശ്രദ്ധയോടെ ആലോചിച്ചു കണ്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അക്കാലത്തെ വലിയൊരു ബൗദ്ധികവ്യായാമമായിരുന്നു. ഇംഗ്ലീഷ് ഡിറ്റക്ടീവ് പുസ്തകങ്ങൾ വായനയിൽ ഇടം പിടിക്കുന്നത് വരെ പുഷ്പനാഥ് ഒരു അൽഭുതമായി നിലനിന്നു.

അദ്ദേഹത്തിന് ആദരാഞ്ജലികൾ...

1 comment:

വിനുവേട്ടന്‍ said...

ഇതെന്തേ എച്ച്മൂ ഇപ്പോൾ പറയാൻ...?