Wednesday, May 15, 2019

ഇപ്പോ ഇതാണ് രസകരമായ ഒരു വിനോദം, 3 മാസം, 100 വനിതകൾ

ഇപ്പോ ഇതാണ് രസകരമായ ഒരു വിനോദം. ഇങ്ങനെ പഴയ പടങ്ങൾ തേടിപ്പിടിക്കുക...
ഞാൻ എൻറെ വാവയെ നാലഞ്ചുമാസം വയറ്റിൽ ചുമക്കുന്ന കാലത്ത്....


https://www.facebook.com/photo.php?fbid=1155322944646998&set=a.526887520823880&type=3&theater
എൻറെ പ്രിയപ്പെട്ടവരേ, ഇതു ഞാനാണ്... വെറും മൂന്നു മാസം പ്രായമുള്ള ഞാൻ....

നല്ല ഉണ്ണിയല്ലേ ഞാൻ... അല്ലേ...



1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

രണ്ടും കൊള്ളാം കേട്ടോ