Tuesday, May 14, 2019

ഗീതാ അർവാമുദത്തിൻറെയും



ഇന്നത്തെ പരിപാടി...
                                                                
                                                    

സീനിയർ വനിതാ പത്രപ്രവർത്തക ഗീതാ അർവാമുദത്തിൻറെയും സോഷ്യൽ മീഡിയയുടെ ഉശിരൻ പെൺ ശബ്ദ മായ വാസന്തി ഹരിപ്രസാദിൻറേയും വാക്കുകൾ കേട്ടു.

ലോകമെമ്പാടും പലവിധ അധികാരരൂപങ്ങളാൽ വധിക്കപ്പെടുന്ന പത്രപ്രവർത്തകരെപ്പറ്റിയും ബ്ളോഗർമാരേയും സോഷ്യൽ മീഡിയയിലെ പ്രധാന എഴുത്തുകാരെയും കുറിച്ചുള്ള നൂപുർ ബോസിൻറെ വയലററ് റെവലൂഷൻ എന്ന ഡോക്യുമെന്ററി കണ്ട് രക്തമുറഞ്ഞു പോയി...

ഇനി അടുത്ത പരിപാടിയിലേക്ക്....

                                                                         

No comments: