വൈകീട്ട് ആറു മണിക്ക് തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച്
എൻറെ ചെറുകഥാസമാഹാരം 'എച്മു ക്കുട്ടിയുടെ കഥകൾ' പ്രകാശനം ചെയ്യപ്പെടുന്നു..
ചിന്ത പബ്ളിക്കേഷൻസ് ആണ് പുസ്തകം വിപണിയിലെത്തിക്കുന്നത്. എല്ലാ ദേശാഭിമാനി പുസ്തകശാലകളിലും 'എച്മുക്കുട്ടിയുടെ കഥകൾ' ലഭ്യമാകും. പുസ്തകത്തിൻറെ വില 260.00 രൂപയാണ്.

ചിത്രം Echmu
ചിത്രം Chintha
Gheethanjali Krishnan Chithram
2 comments:
അഭിനന്ദനങ്ങൾ എച്ച്മു
അഭിനന്ദനങ്ങൾ...
Post a Comment