വിദേശ രാജ്യത്തൊന്നും ഇങ്ങനൊന്നും പറഞ്ഞു കേട്ടിട്ടില്ല. ഇവിടെ ഇതു വരെ ഇങ്ങനെ ഒരു സംഭവം ആരും ഇതു വരെ പറഞ്ഞു ഞാൻ കേട്ടില്ല. ഇതെന്താണ് നമ്മുടെ രാജ്യത്ത് മാത്രം ഇത്രയും പ്രശ്നങ്ങൾ?!..
എനിക്ക് തോന്നുന്നത്..പുരുഷന്റെ മാത്രമല്ല, സ്ത്രീകളുടെയും മനോഭാവം (attitude) ആണ് ഇതിന്റെയെല്ലാം കാരണം എന്ന്. അല്ലെങ്കിൽ പിന്നെ, ഒരു സ്ത്രീയുടെ വയറ്റിൽ നിന്നും വരുന്ന ഒരു മനുഷ്യ ജന്മം എങ്ങനെ ഒരു സ്ത്രീയുടെ നേരെ തിരിയും? മറ്റൊന്ന് - എന്തു കൊണ്ട് പുരുഷനേക്കാൾ സംസാരിക്കുന്ന സ്ത്രീകൾ - സംഘടിക്കുന്നില്ല ?
എച്മു, ലേഖനം നന്നായിരിക്കുന്നു. മൂത്രമൊഴിപ്പ് പ്രശ്നത്തിനും ഇപ്പോള്‍ പരിഹാരമായിട്ടുണ്ട് എന്നാണ് അവസാനമായി അറിയാന്‍ കഴിഞ്ഞത്. ഈയിടെ പ്രിയജിയുടെ ബസ്സില്‍ സ്ത്രീകള്‍ക്ക് ഏത് വിരല്‍ മറവിലും തിരിവിലും നിന്ന് മൂത്രമൊഴിക്കാന്‍ ഉപകരിക്കുന്ന വിധം ഒരു സൂത്രം വിപണിയില്‍ ഇറങ്ങി എന്ന് കേള്‍ക്കുന്നു.. അതേ കുറിച്ച് പറഞ്ഞത് കൊണ്ട് സൂചിപ്പിച്ചെന്ന് മാത്രം..
ലേഖനം നന്നായി. അങ്ങിനെ എച്മുകുട്ടിയെ പുറംലോകമറിഞ്ഞ് തുടങ്ങട്ടെ.. ആശംസകള്‍
സമകാലീകമായ; നല്ല വായനക്കുതകുന്ന ഒരു ഉത്തമ ലേഖനം ..മൂന്നു പെണ്‍കുട്ടികളുടെ പിതാവെന്ന നിലക്ക് ഈ ലേഖനത്തില്‍ പറഞ്ഞ പല യാഥാര്‍ത്യങ്ങളും എന്നില്‍ ആധിയായി പടരുന്നു എച്ചുമു..
സ്ത്രീകള്‍ക്ക് മാത്രം ആയി ഇനി അന്നാ ഹസേരെ മറ്റൊരു സമരം കൂടി തുടങ്ങിയാല്‍ ഒരു പുതിയ ബില്ലിന് കൂടി ഡ്രാഫ്റ്റ് എഴുതി വാങ്ങാം ...വ്യവസ്ഥിതി മാറണം എങ്കില്‍ മനുഷ്യന്‍ വിചാരിക്കണം ...നല്ല ലേഖനം എച്മു ..അഭിനന്ദനങ്ങള്‍ ..
ഈ ലേഖനം മാധ്യമത്തില്‍ ഞാന്‍ വായിച്ചു, പുതിയ ലക്കത്തില്‍ , പാട്ടോര്മയില്‍ വന്നതും വായിച്ചു. നന്നായിരുന്നു, എച്ച്മുവിന്റെ ഭാഷ ലളിതവും, വൈകാരികവുമാണ്. അഭിനന്ദനങള്‍.
കുറെക്കാലം മുന്‍പ്, രണ്ടു വര്‍ഷം ഞാന്‍ കൊച്ചിയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു . ആ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ പോലും തുറന്നു കണ്ടിട്ടില്ലാത്ത ഒരു അയല്‍വീടിനു ഇരുപത്തിയേഴു മുറികള്‍ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട് . ആ വളപ്പിലെ ഒരു ചെറിയ മുറിയില്‍ ഒരു മേല്‍നോട്ടക്കാരന്‍ മാത്രം താമസിച്ചു . അയാള്‍ക്ക് വീടില്ലായിരുന്നു .
ഒരു വീടിനു വേണ്ടി ജന്മം മുഴുവന്‍ കാത്തിരിക്കുന്ന മനുഷ്യരും , വീട്ടുകാര്‍ക്ക് വേണ്ടി കാത്തിരിക്കുന്ന വീടുകളും ! നന്നായി എഴുതിയിരിക്കുന്നു .
36 comments:
അഭിനന്ദനങ്ങള്‍ എച്മൂ!
മെയിലയച്ച് അറിയിച്ചതില്‍ സന്തോഷം..
ഞാന്‍ വായിക്കാം കെട്ടോ..
അഭിനന്ദനങ്ങള്‍...ചേച്ചീ
:)
ushaarayittund to
abhinandanangal.thudarnnum dhaaraalam ezhuthaanum sthreekaludeyum kuttikaludeyum savizesha praznangalil sajeevamaayi edapedaanum echumunu kazhiyatte ennu hrudayapuurvvam aazamsikkunnu.
അഭിനന്ദനങ്ങള്‍ ...:)
അഭിനന്ദനങ്ങള്‍.....
നല്ല ലേഖനം അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍ ..ആശംസകള്‍ ..എച്ചുമു..
വായിച്ചു, ഇനി വീണ്ടും വായിച്ച് പഠിക്കട്ടെ,,,
ചില കാര്യങ്ങൾ മനസ്സിലാവുന്നേയില്ല്ല.
വിദേശ രാജ്യത്തൊന്നും ഇങ്ങനൊന്നും പറഞ്ഞു കേട്ടിട്ടില്ല. ഇവിടെ ഇതു വരെ ഇങ്ങനെ ഒരു സംഭവം ആരും ഇതു വരെ പറഞ്ഞു ഞാൻ കേട്ടില്ല. ഇതെന്താണ് നമ്മുടെ രാജ്യത്ത് മാത്രം ഇത്രയും പ്രശ്നങ്ങൾ?!..
എനിക്ക് തോന്നുന്നത്..പുരുഷന്റെ മാത്രമല്ല, സ്ത്രീകളുടെയും മനോഭാവം (attitude) ആണ് ഇതിന്റെയെല്ലാം കാരണം എന്ന്. അല്ലെങ്കിൽ പിന്നെ, ഒരു സ്ത്രീയുടെ വയറ്റിൽ നിന്നും വരുന്ന ഒരു മനുഷ്യ ജന്മം എങ്ങനെ ഒരു സ്ത്രീയുടെ നേരെ തിരിയും?
മറ്റൊന്ന് - എന്തു കൊണ്ട് പുരുഷനേക്കാൾ സംസാരിക്കുന്ന സ്ത്രീകൾ - സംഘടിക്കുന്നില്ല ?
വായിച്ചു. ആശംസകള്‍.
ആശംസകള്‍, അഭിനന്ദനങ്ങള്‍..
എച്മു,
ലേഖനം നന്നായിരിക്കുന്നു. മൂത്രമൊഴിപ്പ് പ്രശ്നത്തിനും ഇപ്പോള്‍ പരിഹാരമായിട്ടുണ്ട് എന്നാണ് അവസാനമായി അറിയാന്‍ കഴിഞ്ഞത്. ഈയിടെ പ്രിയജിയുടെ ബസ്സില്‍ സ്ത്രീകള്‍ക്ക് ഏത് വിരല്‍ മറവിലും തിരിവിലും നിന്ന് മൂത്രമൊഴിക്കാന്‍ ഉപകരിക്കുന്ന വിധം ഒരു സൂത്രം വിപണിയില്‍ ഇറങ്ങി എന്ന് കേള്‍ക്കുന്നു.. അതേ കുറിച്ച് പറഞ്ഞത് കൊണ്ട് സൂചിപ്പിച്ചെന്ന് മാത്രം..
ലേഖനം നന്നായി. അങ്ങിനെ എച്മുകുട്ടിയെ പുറംലോകമറിഞ്ഞ് തുടങ്ങട്ടെ.. ആശംസകള്‍
എന്റമ്മോ...എച്മു വിചാരിച്ച പോലെയല്ലല്ലോ....ആളൊരു ഫെമിനിസ്റ്റാ അല്ലേ....
ഞാനോടി...
അഭിനന്ദനങ്ങൾ...
തികച്ചും പ്രസക്തം
ആനുകാലികം
കാര്യമാത്രപ്രസക്തമായ ലേഖനം. പക്ഷെ ബധിരകര്‍ണ്ണങ്ങളാണെമ്പാടും.
സമകാലീകമായ; നല്ല വായനക്കുതകുന്ന ഒരു ഉത്തമ ലേഖനം ..മൂന്നു പെണ്‍കുട്ടികളുടെ പിതാവെന്ന നിലക്ക് ഈ ലേഖനത്തില്‍ പറഞ്ഞ പല യാഥാര്‍ത്യങ്ങളും എന്നില്‍ ആധിയായി പടരുന്നു എച്ചുമു..
സ്ത്രീകള്‍ക്ക് മാത്രം ആയി
ഇനി അന്നാ ഹസേരെ മറ്റൊരു സമരം
കൂടി തുടങ്ങിയാല്‍ ഒരു പുതിയ ബില്ലിന്
കൂടി ഡ്രാഫ്റ്റ് എഴുതി വാങ്ങാം ...വ്യവസ്ഥിതി
മാറണം എങ്കില്‍ മനുഷ്യന്‍ വിചാരിക്കണം ...നല്ല
ലേഖനം എച്മു ..അഭിനന്ദനങ്ങള്‍ ..
തികച്ചും പ്രസക്തമായ ലേഖനം എച്മൂ...
അഭിനന്ദനങ്ങള്‍ ...!
ALL THE BEST ..HATS OFF
പ്രസക്തമായ ലേഖനം, അഭിനന്ദനങ്ങള്‍.
വായിച്ചു, കാലിക പ്രസക്തമായ ലേഖനം.
വളരെ നന്നായിട്ടുണ്ട്, ആശംസകള്‍....
അഭിനന്ദനങ്ങള്‍ ...:)
മാധ്യമത്തില്‍ തന്നെ വായിച്ചിരുന്നു. അഭിനന്ദനങ്ങള്‍ അറിയിക്കണമെന്നു കരുതിയിരുന്നെങ്കിലും മറന്നു പോയി.
അഭിനന്ദനങ്ങള്‍
കാലികം.
നന്നായി എഴുതി.
മാധ്യമത്തില്‍ വായിച്ചിരുന്നു...
മാധ്യമത്തിലൂടെ ജനമദ്ധ്യത്തിലേക്ക്...
കാലിക പ്രസക്തമായ ലേഖനം...
അഭിനന്ദനങ്ങൾ...കേട്ടൊ
ശക്തമായ ഒരു ലേഖനം.
അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങള്‍ എച്ചുമു. പ്രിയ കൂട്ടുകാരി ഇനിയും എഴുത്തിന്റെ ഉയരങ്ങള്‍ കീഴടക്കുവാന്‍ ആശംസിക്കുന്നു
ഈ ലേഖനം മാധ്യമത്തില്‍ ഞാന്‍ വായിച്ചു,
പുതിയ ലക്കത്തില്‍ , പാട്ടോര്മയില്‍ വന്നതും വായിച്ചു.
നന്നായിരുന്നു, എച്ച്മുവിന്റെ ഭാഷ ലളിതവും,
വൈകാരികവുമാണ്.
അഭിനന്ദനങള്‍.
Aasamsakal.
കുറെക്കാലം മുന്‍പ്, രണ്ടു വര്‍ഷം ഞാന്‍ കൊച്ചിയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു . ആ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ പോലും തുറന്നു കണ്ടിട്ടില്ലാത്ത ഒരു അയല്‍വീടിനു ഇരുപത്തിയേഴു മുറികള്‍ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട് . ആ വളപ്പിലെ ഒരു ചെറിയ മുറിയില്‍ ഒരു മേല്‍നോട്ടക്കാരന്‍ മാത്രം താമസിച്ചു . അയാള്‍ക്ക് വീടില്ലായിരുന്നു .
ഒരു വീടിനു വേണ്ടി ജന്മം മുഴുവന്‍ കാത്തിരിക്കുന്ന മനുഷ്യരും , വീട്ടുകാര്‍ക്ക് വേണ്ടി കാത്തിരിക്കുന്ന വീടുകളും !
നന്നായി എഴുതിയിരിക്കുന്നു .
അഭിനന്ദനങ്ങള്‍...ചേച്ചീ
echumukutty
Asamsakal
❤️❤️
Post a Comment