ഈ ഇംഗ്ലീഷ് പാട്ടും വരികളും എല്ലാവര്‍ക്കും പരിചിതമായിരിക്കും.
യൂ ഡോണ്‍ട് ഹാവ് റ്റു ചേഞ്ച്...
ജോര്‍ജ് ബെന്‍സണ്‍ പാടിക്കൊണ്ടേയിരിക്കുന്നു..
If I had to live my life without you near me
Days would all be empty
The nights would seem so long
With you I see forever wrote oh so clearly
Might have been in love before
But it never felt this strong
My dreams are young we both know
To take us to where we want to go
Hold me now, touch me now
I don't want to live without you
Nothing's gonna to change my love for you
You already know by now how much I love you
One thing you can be sure of,
I'll never ask for more than your love
Nothing's gonna to change my love for you
You already know by now how much I love you
The one that changed my whole life through
But nothing's going to change my love for you
If the road ahead is not so easy
Love will lead the way for once
Like a guiding star
I'll be there for you if you should need me
You don't have to change a thing
I love you just the way you are
Come with me and share the view
I'll help you see forever too
Hold me now, touch me now
I don't want to live without you
ഗോഫിന്‍ ജെറീയുടേയും മാസ്സര്‍ മൈക്കലിന്‍റേയും വരികള്‍... ഒരു പാതിരാത്രിയില്‍ തട്ടിയെണീപ്പിച്ചു ഈ പാട്ട് ആദ്യമായി കേള്‍പ്പിച്ചു തന്നത് അച്ഛനാണ്. വോയിസ് ഓഫ് അമേരിക്കയോ മറ്റൊ ആയിരുന്നു. സിലിണ്ടറുള്ള പച്ചവെളിച്ചം തെളിയുന്ന പഴയ ഫിലിപ്സ് റേഡിയോയില്‍ നിന്ന് ജോര്‍ജ് ബെന്‍സണ്‍ പാടി.. ഗ്രാമി അവാര്‍ഡുകളെക്കുറിച്ച് ആ പാതിരാത്രിയില്‍ അച്ഛന്‍ ആദ്യമായി പറഞ്ഞു തന്നു.
ഗിറ്റാര്‍ പഠിക്കുമ്പോള്‍ ഈ ഗാനം വായിക്കാനാവുക എന്നതായിരുന്നു ഏറ്റവും വലിയ മോഹം. കഷ്ടപ്പെട്ട് പഠിക്കുകയായിരുന്നു. എന്നാലും നന്നായി വായിക്കാന്‍, ഗുരുനാഥന്‍റെ മുഖത്തൊരു പുഞ്ചിരിയുണ്ടാക്കാന്‍ ഒന്നും ഒരിക്കലും കഴിഞ്ഞിട്ടില്ല .
ചെന്നൈയില്‍ ഒരു എക്സിബിഷനു പോയപ്പോള്‍ ഒരു ഗിറ്റാറിസ്റ്റ് ഈ ഗാനം തികച്ചും അപ്രതീക്ഷിതമായി വായിച്ചു കേള്‍പ്പിച്ചു. എന്താവും അയാളെ അതിനു പ്രേരിപ്പിച്ചതെന്ന് അറിയില്ല. എന്‍റെ മുഖത്ത് അയാളെ അതിനു പ്രേരിപ്പിക്കുന്ന ഒരു ഭാവമുണ്ടായിരുന്നോ എന്നും അറിയില്ല.
അതൊരു അത്യപൂര്‍വമായ ആനന്ദമായി മനസ്സിനെ സ്പര്‍ശിച്ചു.
എല്ലാവര്‍ക്കും വേണ്ടി എപ്പോഴും സ്വയം നവീകരിക്കേണ്ടുന്ന, തന്നെത്തന്നെ മാറ്റിപ്പണിയേണ്ടുന്ന, സ്വന്തമായി ഒന്നുമൊന്നും കാത്തു സൂക്ഷിക്കാനാവാത്ത അവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് ഈ വരികള്‍ ശമനൌഷധമായേക്കാം.. ജോര്‍ജ് ബെന്‍സണ്‍ ചിലപ്പോഴെങ്കിലും സ്നേഹിതനുമായേക്കാം..
You don't have to change a thing
I love you just the way you are
10 comments:
പ്രണയാതുരമായ വരികള്‍........എച്മു പിന്നെയും ......!!!!!
പതിവ് പോലെ..
ഓർമകളിൽ ചിലത് ചിരിക്കുന്നു, ചിലത് കരയുന്നു. ചിലത് മൂകം വിതുമ്പി നില്ക്കുന്നു..
കൂടുതലൊന്നും പറയുന്നില്ല..
Come with me and share the view
I'll help you see forever too
Hold me now, touch me now
I don't want to live without you
അതെ,ജിഷ
ശരിയാണ്...അബൂതി
ഇറ്റ്സ് സോ നൈസ് ഓഫ് യൂ മുരളീ ഭായ്...
ക്ലാസ് എഴുത്ത്!! അല്പമേ ഉള്ളുവെങ്കിലെന്ത്
ലളിതസുന്ദരം!
ആശംസകള്‍
സന്തോഷം അജിത്തേട്ടാ
സന്തോഷമായി തങ്കപ്പന്‍ ചേട്ടാ
Post a Comment