Sunday, December 15, 2019

പിന്നേം ബലാത്സംഗം...


                                                                  
                                    



പിന്നേം ബലാത്സംഗം...

പിന്നേം ചുട്ടുകൊല്ലൽ....

തെലുങ്കാനാ.. ഉന്നാവോ... ശാന്തിർ ബസാർ...

ബലാത്സംഗത്തിൽ കഴിവ് തെളിയിച്ചിട്ടുള്ളവരാണ് അധികം പേരും. നോട്ടം, വാക്ക്, ലിംഗം... അങ്ങനെ... പറ്റാവുന്ന അവയവങ്ങൾ ഒക്കെ ഉപയോഗിച്ച് വൈവിധ്യമാർന്ന തരത്തിലുള്ള ബലാത്സംഗം..

പുറത്തറിയുന്ന ബലാത്സംഗം വളരെ കുറവ്..
ആരും അറിയാത്തത് എത്രയോ അധികം...

ഇനി ചുട്ടു കൊല്ലുന്നതിൽ കൂടി എല്ലാവരും കഴിവ് തെളിയിക്കുമായിരിക്കും...

അമ്മമാരും കുഞ്ഞിനെ എങ്ങനെ ഈ നാട്ടിൽ വളർത്തുമെന്ന് ചോദിച്ചു കുഞ്ഞിൻറെ തലയിൽ എണ്ണയൊഴിക്കുകയല്ലേ...

2 comments:

Cv Thankappan said...

....ഭ്രാന്താലയം

Muralee Mukundan , ബിലാത്തിപട്ടണം said...

ബലാത്സംഗത്തിൽ കഴിവ് തെളിയിച്ചിട്ടുള്ളവരാണ് അധികം പേരും. നോട്ടം, വാക്ക്, ലിംഗം... അങ്ങനെ... പറ്റാവുന്ന അവയവങ്ങൾ ഒക്കെ ഉപയോഗിച്ച് വൈവിധ്യമാർന്ന തരത്തിലുള്ള ബലാത്സംഗം...!