വാളയാറിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടു ബാലികമാർ നീതിക്കായി നിലവിളിക്കുന്നുണ്ട്.
ഗവൺമെന്റ് മേൽക്കോടതിയിൽ അപ്പീൽ പോകണം.
കേസിന്റെ പുനരന്വേഷണം ഉടനെ നടത്തണം.
സർവസ്വവും നഷ്ടപ്പെട്ട ആ അച്ഛനമ്മമാർ ക്കൊപ്പമാവട്ടെ കേരളീയർ ഇനി മുതലെങ്കിലും.....
വായിക്കാം
KJ Jacob എഴുതുന്നു: ഇതിലേറെ ഒന്നുമിനി പറയാനില്ല
വാളയാറിൽ കൊലപ്പെട്ട ആ കുഞ്ഞുവാവകളെ നമ്മൾ മനസ്സിൽ നിന്ന് മാറ്റിക്കളയരുത്...
വായിക്കുക
സിയാഫേ... വളരെ നന്നായി.
No comments:
Post a Comment