Saturday, November 9, 2019

സ്നേഹം ലിജീ


                               

ഇന്നലെ തൃശൂർ സാഹിത്യ അക്കാദമിയിൽ... ലിജിക്കൊപ്പം

'ഇതെൻറെ രക്തമാണിതെൻറെ മാംസമാണെടുത്തുകൊള്ളുക' എന്ന ആത്മകഥ വായിച്ച് എന്നെ കാണണമെന്ന് അറിയിച്ച ലിജി.

സ്നേഹം ലിജീ..

3 comments:

സുധി അറയ്ക്കൽ said...

ബ്ലോഗ്‌ വായിച്ച്‌ നാലു വർഷം മുൻപേ കാണണമെന്ന ആഗ്രഹം അറിയിച്ച ഈയുള്ളവൻ.

വിനുവേട്ടന്‍ said...

പിന്നേം വന്നോ സാഹിത്യ അക്കാഡമിയിൽ...? അറിഞ്ഞില്ലാ... ഇവിടെ ആരും ഒന്നും പറഞ്ഞില്ലാ...

Cv Thankappan said...

അമ്മീമ്മക്കഥകളുടെ പ്രകാശനച്ചടങ്ങ്....ഓർമ്മയിൽ...........
ആശംസകൾ