ഇത് മാതുവാണ്. ഒത്തിരി കാലം അമ്മീമ്മയുടെ വീട്ടിൽ ജോലി ചെയ്ത മാതു. ഇപ്പോഴും ഞാൻ കലാകുട്ടിയാണെന്ന് കരുതുന്ന മാതു.
എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മതരികയും ചെയ്യും.. കോന്തേ എന്ന് വിളിക്കും.
എൻറെ എല്ലാ കൂട്ടുകാർക്കുമുള്ള പുതുവൽസരാശംസകൾ ഈ ചിത്രത്തോടൊപ്പമാകട്ടെ.
No comments:
Post a Comment