ഭൂതകാലത്തിൻറെ കനൽപ്പടവുകളിൽ ഞാൻ പൊള്ളിയടരുമ്പോൾ എൻറൊപ്പം കളിച്ചു, എന്നോട് കൊഞ്ചി, ഞാൻ ഊട്ടുമ്പോൾ ഉണ്ട് ...
എന്നെ സമനില തെറ്റാതെ കാത്തു സൂക്ഷിച്ച പൂംപൈതൽ...
എന്നെന്നും നന്മ മാത്രമുണ്ടാവട്ടെ മോനേ...
താളിയോല ഫേസ്ബുക്ക് ഗ്രൂപ്പിന്റെ സംഗമം. പാലക്കാടുള്ള തസ്റാക്കിൽ വെച്ച് മേയ് 5നു കാലത്ത് 10 മണി മുതൽ.. ഞാനും ഞാൻ എഴുതിയ മൂന്നു പുസ്തകങ്ങളുമുണ്ട്... എല്ലാവരേയും കാണാനും പരിചയപ്പെടാനും കൊതിയുണ്ട്... വരണേ... പ്ളീസ്
No comments:
Post a Comment