വല്യ ഉദ്യോഗം ഇല്ല. കച്ചവടം ഇല്ല. കഷ്ടിച്ചൊക്കെ അങ്ങ് ജീവിക്കുന്നു. പിന്നെ ഈ ഹർത്താൽ പെറ്റ തള്ളയ്ക്കും പെങ്ങൾക്കും മകൾക്കും എതിരെയാണെന്ന് മനസ്സിലായിട്ടുണ്ട്. പെറ്റമ്മ കയറിയാൽ പെങ്ങൾ കയറിയാൽ മോൾ കയറിയാൽ ശുദ്ധീകരണം വേണമെന്ന് പറേന്നവരോട് ഒന്നും പറയാൻ ഇല്ല.
അപ്പൊ വീട്ടിൽ പതിവിലധികം ജോലിയെടുത്ത് പറ്റാവുന്നത്ര ദൂരം കാൽനടയാത്ര ചെയ്തു ഞാൻ ഹർത്താലിനെതിരാവട്ടെ...
1 comment:
ഹർത്താലോ...? എന്ന്...? എവിടെ...? രണ്ട് മാസമായി ഈ ശല്യം ഇല്ലാതിരിക്കുകയായിരുന്നല്ലോ...
Post a Comment