Monday, October 26, 2020

എഫ് ബി ലൈവ്

       എഫ് ബി ലൈവ്  

(ഒന്ന്)
             

                   (രണ്ട്)

                       https://www.facebook.com/echmu.kutty/videos/1644525065726781 

 കാണാത്തവർക്ക് ദേ ലിങ്ക്

 
----------------------------------------------------------------
                                                   ഞാൻ ഇതുവരെ live വന്നിട്ടില്ല.. വരാൻ ആഗ്രഹം... വന്നാൽ എൻറെ കൂട്ടുകാർക്ക് ഇഷ്ടപ്പെടുമോ? എന്നോട് സംസാരിക്കുമോ?
എങ്ങും പോവാതെ ആരേയും കാണാതെ ഇങ്ങനെ ഇരുന്നിട്ടാവും ഇത്തരം ഒരു ആശ.... 

 ------------------------------------------------------------

അപ്പോ ഞാൻ live വരണത് ഇഷ്ടമാണ് ല്ലേ... എന്നാൽ നാളേ വൈകീട്ട് ഒര് നാലുമണിക്ക് വരാം...

-------------------------------------------------------------
          

മറക്കല്ലേ... ഇന്ന് വൈകുന്നേരം നാല് മണിക്ക് ഞാൻ live വന്നുകളയും കേട്ടോ... ങാ...
-----------------------------------------------

2 comments:

© Mubi said...

എച്ച്മുവിനെ എല്ലാവരും കേൾക്കട്ടെ!ഞാൻ കണ്ടിരുന്നുട്ടോ.. :)

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും
ഞങ്ങളിവിടെ ഓട് തത്സമയ ജാലകം തുറന്നിട്ടുണ്ട് ...
ഈ നവംബർ 21 ന് ഇവിടെ ലൈവിൽ വന്ന് എന്തെങ്കിലും വായിക്കുവാൻ സാധിക്കുമോ എച്ച്മു ..?
( ഒരു ജാലകം തുറക്കുന്നു; സാഹിത്യസംബന്ധിയായ തത്സമയ പരിപാടികൾ നടത്താനായി, 24 മണിക്കൂർ നേരത്തേയ്ക്ക്. നവംബർ 21 ശനിയാഴ്ച കാലത്തു 10 മണി മുതൽ (10am UK time, 3.3.pm India time) ഞായറാഴ്ച കാലത്തു 10 വരെ (10am UK time, 3.3.pm India time) താല്പര്യമുള്ള കുട്ടികളും, മുതിർന്നവരും https://www.facebook.com/groups/coffeeandpoetry പേജിൽ ലോഗിൻ ചെയ്തശേഷം, ലൈവ് ആയി സ്വന്തം രചനയോ മറ്റൊരാളുടെ രചനയോ അവതരിപ്പിക്കുക. സ്വയം പരിചയപ്പെടുത്തുക. രചന അവതരിപ്പിക്കുക. #coffeeandpoetry
Opening a window for 24 hours to deliver live literary presentations on Saturday 21st November, starting from 10am UK time, 3.30pm India time. Inviting all to participate at https://www.facebook.com/groups/coffeeandpoetry.)