എന്റെ അച്ഛനും അമ്മയുമാണ്
ഇത് എന്റെ അച്ഛനും അമ്മയുമാണ്.. അവര്‍ തിരു വനന്തപുരത്ത് താമസിക്കുന്ന കാലം... അച്ഛന് പുത്തന്‍ തോപ്പ് എന്ന കടലോരഗ്രാമത്തില്‍ ഡോക്ടറായിരുന്നു...
പിന്നെ ഒരു രഹസ്യം..
ഞാന്‍ ജനിച്ചിട്ടില്ല... അമ്മയുടെ വയറ്റിലിരിക്കുന്നേ ഉള്ളൂ..
ആ കാലത്ത് ... എന്റെ അച്ഛനും അമ്മയും..
1 comment:
എച്മൂട്ടീ.. ഒന്നു കാണാൻ ആഗ്രഹിച്ചിരുന്നു ഞാനിവരെ രണ്ടാളെയും..
Post a Comment