Tuesday, May 12, 2020

ക്യാബേജ് പക്കോഡ

03/05/2020

ഞാൻ ഉണ്ടാക്കിയത്. ചൂടു കാപ്പിക്കോ ചായക്കോ ഒപ്പം കഴിക്കാം.

തൈർസാദത്തിനും എലുമിച്ചംപഴം സാദത്തിനും ഒപ്പവും സാപ്പടലാം.

കടലമാവും അരിപ്പൊടിയും ഉപ്പും മുളക് പൊടിയും കായവും കുരുമുളക് ചതച്ചതും പൊടിയായി അരിഞ്ഞ ക്യാബേജ്, ഇഞ്ചി, സവാള, പച്ചമുളക്, കറിവേപ്പില ഈ വകകൾ എല്ലാം കൂടിയും ചപ്പാത്തി മാവിൻറേതിലും കൊഞ്ചം കൂടി അയവിൽ ഉണ്ടാക്കി തിളച്ച എണ്ണയിലേക്ക് ഇപ്പടി അൻപാ മെതുവാ പാശമാ കിള്ളികിള്ളി പോട്ട്ട്ട്
പൊൻനിറമാ പൊരിച്ച് കോരീട്ടു തേങ്കാചട്നിയോ, ടൊമാറ്റോ സോസോ സൈഡാ വെച്ച്ക്ക് ണ്ട് രുശിയാ സാപ്പടലാം..

എന്നാ പുടിച്ചിര്ക്കാ...

2 comments:

roopz said...

ഞാനുമുണ്ടാക്കി ഇത്. പക്ഷെ എനിക്ക് ഇത്ര നല്ല പടമെടുക്കാനായില്ല

സ്നേഹപൂർവം
 രൂപ

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെയുള്ള തമിഴ് റെസ്റ്റോറന്റുകളിൽ നിന്നും ശാപ്പിട്ടിട്ടുണ്ട് ...
റൊമ്പ പ്രമാദം ...!