![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjo_V9A2gz7n9aSPByfcrFAik7ZApnPTpeUO3GuXp848_UYbRkxekt4M6MnuFEAKxH843VV44gy1u-Mjryf-dH1L5VJ3bm7AZm4Y9fFNtepKd5lqkeHG1AgfSjPIavfICIQNOnLg4h7938/s1600/nb.jpg)
03/04/2020
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvuL5Lk4NSv97GeccjXZ5no5dRMShUl7NJscVdCdhbeFbrgurNWJMFNBPdK-AtxT0kdM-wc0d4mRK2pth8ZdMynXVEBQ6kCE8U2iqU4TfVSpYHzSA2gCBG8yW5tmRYHPKnYceOy14K9lo/s1600/nb.jpg)
08/04/2020
ഞങ്ങളുടെ മാതു മാത്രമേ വറുത്തു തന്നിട്ടുള്ളൂ... ചക്കക്കുരുവിൻറെ പോള ..
ഞാനിന്ന് വറുത്തു നോക്കി.. മാതുവിൻറെ കലാകുട്ടിയായി...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhfKnttNBG5PtVEexjuPDiZWRj9fcSRAYJzglMpbTNUccltTpM5OMmNpK04Bc8YSj0TzOpz3rFy8WqRDVMfJ06EiAjKt3LLhc52KcNfoG6s8Dy3MgHQ5q73hAfzGaL8KFXGrYbXgcQC0M/s1600/nb.jpg)
06/05/2020
ഇന്ന് ഒരു ചേന തന്നത്...
എന്തൊരു അതിശയിപ്പിക്കുന്ന കാഴ്ച.. ഞാനാ പൂവിൻറെ ചന്തം കണ്ടു വിസ്മയിച്ചു പോയി..
No comments:
Post a Comment