ഒരു ഏപ്രിൽ 13 ന് വൈകീട്ട് നാലുമണിക്കു ശേഷം..
പഴനിയിലെ മഹാക്ഷേത്രത്തിന് താഴെ
വിനായകപ്രതിഷ്ഠക്ക് മുന്നിൽ...
ഞാൻ എന്ന വധു.
കണ്ണൻ എന്ന വരൻ
കണ്ണൻറെ അച്ഛനും അമ്മയും അനിയത്തിയും അനിയനും അമ്മാവനുമുണ്ട്. അച്ഛന്റെ പുറകിൽ നില്ക്കുന്ന അനിയത്തിയുടെ കൈയിൽ മോനുണ്ട്.
എൻറെ മോളും അമ്മയും അമ്മീമ്മയും ഉണ്ട്.
ആരും ചിരിക്കാത്ത ഈ വിവാഹഫോട്ടോ ജയ്ഗോപാൽ എടുത്തതാണ്.
എൻറെ അമ്മ..
എൻറെ മോൾ... പിന്നെ മോളുടെ പാവക്കുട്ടീം...
2 comments:
ഒട്ടും ചിരിക്കാതെയും സന്തോഷ ചിത്രങ്ങൾ പകർത്താം ..ല്ലേ
പറയാൻ വാക്കുകൾ കിട്ടുന്നില്ല ചേച്ചി
Post a Comment