01/07/19
എ സി ഇട്ടാൽ ഇലക്ട്രിസിറ്റി വേസ്റ്റാക്കുന്നു എന്ന് വഴക്ക് കിട്ടുന്നു. വെള്ളം ചെലവാക്കുന്നു എന്ന വഴക്കാണ് അടുത്തത്. ഉറങ്ങുമ്പോൾ പഠിക്കാത്തതിന് വഴക്ക് കിട്ടുന്നു. വശംകെട്ട പയ്യൻ പറയുന്നു... ഇലക്ട്രിസിറ്റിയും വെള്ളവും സേവ് ചെയ്ത പോലേ അവൻ ഉറങ്ങിക്കൊണ്ട് പഠിപ്പും സേവ് ചെയ്തു വെക്കുകയാണെന്ന്.....
കണ്ടു ലൈക് കൊടുത്ത് ഒന്നു കൈയടിക്കണേ... എൻറെ പ്രിയപ്പെട്ട കൂട്ടുകാർ.....
https://www.facebook.com/echmu.kutty/posts/1229622547217037

No comments:
Post a Comment