ഒരുപാട് കാലമായി ഓൺലൈൻ സുഹൃത്തുക്കളാണ് ഞങ്ങൾ..
Vincent Valiyaveettil. ഭാര്യ മിനിയും മക്കൾ നികിതയും നെൽവിനും നവീനും...
ഇതു വരെ തമ്മിൽ കണ്ടിരുന്നില്ല. അവർ അവധിക്ക് വരുമ്പോഴെല്ലാം ഞങ്ങൾ കാണാൻ പദ്ധതിയിടും. എല്ലാത്തവണയും അതു പൊളിയും..
ഇന്നും നടക്കാതെ പോയേനേ...
എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ. അതുകൊണ്ട് ഇന്ന് തമ്മിൽ കാണുക തന്നെ ചെയ്തു..
അങ്ങനെ Manoj Ravindran Niraksharan പറേന്ന പോലെ ഓൺലൈൻ സൗഹൃദം ഓഫ് ലൈൻ ആയി.
1 comment:
അല്ലാ മ് ക്കെന്നാ ഒന്ന് ഓഫ് ലൈൻ ആകാൻ പറ്റുക ...?
ഈ സെപ്തബറിൽ ചികിത്സാർത്ഥം നാട്ടിൽ വരുന്നുണ്ട് കേട്ടോ
Post a Comment