Mini Vish ന്റെ “നീല പാപ്പാത്തികൾ“ പുസ്തക പ്രകാശനം ആയിരുന്നു..സാഹിത്യ അക്കാദമി ഹാളിൽ.
പുസ്തകപ്രകാശനം നടത്തിയത് പ്രസിദ്ധ എഴുത്തുകാരൻ അഷ്ടമൂർത്തി എന്ന കുട്ടേട്ടൻ.
അദ്ദേഹത്തോടൊപ്പം — with Ashtamoorthi Kadalayil Vasudevan.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhu9dhI0a_67o3VK-3JTEywuYg-hKNbPbGa3vRoPTAnVkH_KkxsE_isd3PGIpJmqZ9IpZTBMvvNc2Im8fFa7Y_1eXgYluToewXUV5W8BDsmRzxZK2t3pBDsm_FqIqdGFIsVpInnwQIeK5M/s1600/nb.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqcUsxXaHtVnoHH_ctbV4UxkBh3ByGOK9UTjisZbhGiOBOXL3cOVx_XYRofuKIvd5y4Aswr2MhO4hUzyLjXh-NIKgXxCpXEA97gMKL8Cox7_rYv0bn8KztEcO8FpmNrYM9DnrAXulgolw/s640/67728775_1633683356763789_305825169241276416_n.jpg)
ഏറെ നാളായി കാണാനാഗ്രഹിച്ച എച്ച്മുക്കുട്ടിയെ അവിചാരിതമായി കണ്ടുമുട്ടി ഇന്ന്.Mini Vish ന്റെ "നീ ലപാപ്പാത്തികൾ " പ്രകാശനം ചെയ്യപ്പെട്ട ചടങ്ങിൽ വെച്ച്.
ഗാഥട്രോളത്തിയെ ആദ്യമായി കാണുകയാണെന്ന് തോന്നിയതേ ഇല്ല.പിന്നെ ഫേസ്ബുക്കിൽ കാണുന്നത് പോലെത്തന്നെയാണ് നേരിലെങ്കിലും, സ്വഭാവം അതുപോലെയല്ല. ശരിയ്ക്കും ജഗദമ്മ ഡീസന്റാണ് ..
വിശദമായി പിന്നീട് എഴുതാം ..
കനവുചെപ്പിന്റെ ബി-നിലവറകൾ
ഒന്നു കാണണമെന്നും, കണ്ടാൽ കെട്ടിപ്പിടിച്ച് പുറത്തു തട്ടി ആശ്വസിപ്പിച്ച്, കവിളത്ത് അമർത്തി ഒരുമ്മ കൊടുക്കണമെന്നുമാശിച്ചിരുന്ന പ്രിയ കൂട്ടുകാരി. ഹൃദയത്തെ പിച്ചിച്ചീന്തി കണ്ണുകളിൽ നിന്ന് രക്തം പൊടിയിച്ച അനുഭവങ്ങളുടെ ഉടമ, #Echmukkutty യെ കണ്ടുമുട്ടിയപ്പോൾ. —
![](https://static.xx.fbcdn.net/rsrc.php/v3/yz/r/lK5NsjyXwh-.png?_nc_x=O_rbV8ayaxe)
1 comment:
എല്ലാ പുലികളും പുലിച്ചികളും ഉണ്ടല്ലോ
Post a Comment