Tuesday, July 24, 2018

എഴുത്തും വായനയും

https://www.facebook.com/echmu.kutty/posts/653612438151387?pnref=story

അവ രണ്ടും അറിയുന്നത് ഒരു വലിയ കാര്യമാണെന്ന് ഇന്നലെ എനിക്ക് ഒന്നു കൂടി ബോധ്യമായി. നോട്ട് മാറ്റിക്കിട്ടാന്‍ കാത്തു നില്‍ക്കുന്നവരുടെ ക്യൂ വില്‍ അക്ഷരമറിയാത്ത അനവധി അനവധിപ്പേരുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും അടക്കം അനവധിപ്പേര്‍.. എല്ലാവര്‍ക്കും ഫോറം പൂരിപ്പിച്ചു കൊടുത്തു. അപ്പോള്‍ ഒരു സന്തോഷാനുഭവവുമുണ്ടായി...

അവരിലൊരാള്‍ എനിക്ക് ചായ മേടിച്ചു തന്നു. പിന്നെ ഒരു പേനയും കിട്ടി.

ഇന്നും അവിടെ പോയിരുന്നാലോ എന്നാണ് ആലോചന. വിവിധ സംസ്ഥാനങ്ങളിലെ ഇന്ത്യാക്കാരെ മുഴുവന്‍ ആ ക്യൂവില്‍ കാണാന്‍ കഴിയും.... എല്ലാവരുടേയും മുഖത്തെ ചുളിവുകളില്‍ നിന്ന് അവരുടെ ദൈന്യവും കഷ്ടപ്പാടും മനസ്സിലാക്കാനാവും.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്നും അവിടെ പോയിരുന്നാലോ എന്നാണ് ആലോചന.
വിവിധ സംസ്ഥാനങ്ങളിലെ ഇന്ത്യാക്കാരെ മുഴുവന്‍ ആ ക്യൂവില്‍
കാണാന്‍ കഴിയും.... എല്ലാവരുടേയും മുഖത്തെ ചുളിവുകളില്‍ നിന്ന്
അവരുടെ ദൈന്യവും കഷ്ടപ്പാടും മനസ്സിലാക്കാനാവും...!